MALAYALAM BREAKING NEWS

“ചെലോർടെ റെഡി ആകും… ചെലോർടെ ആകില്ല… ഇന്റെ റെഡി ആയില്ല… ന്നാലും ഞമ്മക്ക് ഒരു കൊയപ്പോമില്ല !!” അമേയയുടെ പോസ്റ്റുകൾ വൈറലാകുന്നു…

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്.

എന്നാൽ അമേയയെ മലയാളികളുടെ പ്രിയങ്കരി ആക്കിയത് കരിക്ക് എന്ന വെബ്ബ്‌സീരീസ് ആയിരുന്നു.

ഒറ്റ എപ്പിസോഡിലൂടെ ഫേമസ് ആയ കരിക്കിലെ സുന്ദരി എന്ന് തന്നെ അമേയ പിന്നീട് അറിയപ്പെടാൻ തുടങ്ങി..

മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ പുതിയ വിശേഷങ്ങൾ ആണ്.നടി പങ്ക് വെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്..

നെഗറ്റീവ് ഓളികളോടെ ആദ്യമേ സ്റ്റെപ്പ് ബാക്ക് പറഞ്ഞിരിക്കുന്ന നടിയുടെ പോസ്റ്റ് ഇങ്ങനെ…

“വണ്ണം കുറഞ്ഞുപോയതിന്റെ പേരിൽ നഷ്ടപ്പെട്ട അവസരങ്ങളിൽ വിഷമം തോന്നിയിട്ടുണ്ട്…

എന്നാലും വർക്ക്‌ഔട്ടും Diet-ഉം അതിൽനിന്ന് എന്നെ മാറ്റി.

കഷ്ടപ്പെട്ട് 8 കിലോയോളം വണ്ണം കൂട്ടി, അതിനുശേഷം വന്ന കുറച്ചുകാലം ശരീരം ശ്രദ്ധിക്കാൻ സാധിച്ചില്ല…

പക്ഷേ ഈ ലോക്ക്ഡൗൺ വീണ്ടും എന്നെ തിരികെ ചിന്തിപ്പിച്ചു. 62 കിലോയിൽനിന്നും 54 കിലോയിലേക്കുള്ള ട്രാൻസ്ഫോർമേഷൻ ഒരുപാട് കഷ്ടപ്പാട് നിറഞ്ഞതായിരുന്നു.

നമ്മുടെ ശരീരത്തെ നമ്മൾ എത്രത്തോളം Care ചെയ്യുന്നോ, അത്രത്തോളം സ്നേഹം നമുക്ക് ശരീരം തിരിച്ചും നൽകും.

Love your body, nourish yourself perfectly and your body will display the results.

Always find time for a workout despite your busy schedule. Work Hard & never give up. 💪🏻❤️

befit #loveyourself 🥰

– അമേയ മാത്യൂ

ഈ മലയാളി സുന്ദരി പങ്ക് വെച്ച മറ്റൊരു വൈറൽ പോസ്റ്റ് ഇതാ..

“ഞമ്മടെ എഡിറ്റിംഗാണ്. ചെലോർടെ റെഡി ആകും… ചെലോർടെ ആകില്ല… ഇന്റെ റെഡി ആയില്ല… ന്നാലും ഞമ്മക്ക് ഒരു കൊയപ്പോമില്ല !!🙊😬🤪💃🏻🕺”

Trending

To Top
error: Content is protected !!