MALAYALAM BREAKING NEWS

ഞാനിത് വരെ തുണി ഉടുക്കാതെ മത്തി വറുക്കുകയോ കിടപ്പറ വാതിൽ തുറന്നു കൊടുക്കുകയോ ചെയ്തിട്ടില്ല..!!!

കോമഡിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ലക്ഷ്മി പ്രിയ. സിനിമാ സീരിയല്‍ രംഗത്ത് സജീവമായ ലക്ഷ്മി പ്രിയയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്…

പല പ്രമു ഖനമാരെയും പ്രമു ഖകളേയും കണക്കിന് കളിയാക്കി കൊണ്ടുള്ള ലക്ഷ്മി പ്രിയയുടെ പോസ്റ്റ് ഇങ്ങനെ….

“ലക്ഷ്മി പ്രിയയെ കൂവി വെളുപ്പിച് ആരാധകർ എന്ന തലക്കെട്ടോടെ ഒരു ഓൺലൈൻ ന്യൂസ് കണ്ടു.

ലക്ഷ്മി പ്രിയയെ കൂവി വെളുപ്പിയ്ക്കാൻ ലക്ഷ്മി പ്രിയ ഇന്ന് വരെ ചാൻസ് ചോദിച്ചു ആളുകളെ വിളിക്കുകയോ കി ട പ്പ റ വാ തിൽ തുറന്നു കൊടുക്കുകയോ

ചും ബ ന സ മ രത്തിൽ പങ്കെടുക്കുകയോ 85000/ ക യ്ക്ക് ശ രീ രം വി ൽപ്പനയ്ക്കു വയ്ക്കുകയോ

അ ല്പ്പ വസ് ത്ര ധാ രി ആയി ഫോട്ടോ പോസ്റ്റ്‌ ചെയ്യുകയോ മു ല ഊ ട്ടുന്ന ഫോട്ടോ എടുക്കുകയോ

ഗ ർ ഭാ വ സ്ഥയിൽ ഉള്ള ന ഗ്ന ദൃശ്യം പ്രചരിപ്പിക്കുകയോ എടുക്കുകയോ

കവിത മോഷ് ട്ടിക്കുകയോ മറ്റുള്ളവരെ അവഹേളിക്കുകയോ

ശബ രി മ ലയിൽ ഇരുളിന്റെ മറ പറ്റി കയറുകയോ മക്കളെക്കൊണ്ട് ശ രീ ര ത്തിൽ ചിത്രം വരപ്പിക്കുകയോ തു ണി ഉ ടുക്കാതെ മ ത്തി വറുക്കുകയോ

ക ക്ഷത്തെ രോ മം കാ ണിച്ചു ഫോട്ടോ എടുക്കുകയോ ആ ർ ത്ത വ ല ഹ ള നടത്തുകയോ സ്വയം ഭോ ഗ യ ന്ത്രങ്ങൾ പ്രചരിപ്പിക്കുകയോ സ്വ യം ഭോ ഗ ത്തെക്കുറിച്ച് പോസ്റ്റ്‌ എഴുതുകയോ

സ്വ ർ ണ്ണ ക്ക ട ത്തു നടത്തുകയോ ആളുകളെ കൊ ല പ്പെ ടു ത്തുകയോ തീ വ്ര വാ ദ പ്രവർത്തനങ്ങൾ മറ്റു രാ ജ്യ വി രു ദ്ധ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്തിട്ടില്ല.

പകരം എന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ കഴിയുന്ന വിധം സാമൂഹിക സേവനം ചെയ്യാറുണ്ട്.

ഒരു മ ത ത്തിന്റെയും ആ ചാ രങ്ങളിലോ വി ശ്വാ സങ്ങളിലോ കൈ കടത്താറില്ല. എന്റെ വി ശ്വാസം ഹ നി ക്കാൻ അനുവദിക്കുകയുമില്ല.

നിങ്ങൾക്ക് നിങ്ങളുടെ വി ശ്വാ സം എത്ര മഹത്തരം ആണോ അത്‌ പോലെ തന്നെ ആണ് എനിക്കും.

ഈ രാ ജ്യത്തിന്റെ നിയമം അനുസരിച്ചു ജീവിക്കുന്ന, ടാ ക് സ് അടയ്ക്കുന്ന ആൾ.

ഇ ന്ത്യ ൻ ഭര ണ ഘ ടന ഉറപ്പു വരുത്തുന്ന അഭി പ്രായ സ്വാ ത ന്ത്ര്യം ഉണ്ട് എന്ന് വിശ്വസിച്ചു ജീവിക്കുന്ന ആൾ.

അഭി മാ നം അ ടി യ റ വു വയ്ക്കാത്ത ആൾ.ഈ രാജ്യത്തിന്റെ അ ഖ ണ്ഡ ത കാത്തു സൂക്ഷിക്കുന്ന കോടിക്കണക്കിനു ഭാ ര തീ യ രിൽ ഒരാൾ.

നിർത്തട്ടെ, എന്ന് ലക്ഷ്മി പ്രിയ

ഒപ്പ്”

ഇങ്ങനെ ആയിരുന്നു മലയാളികളുടെ പ്രിയ നടിയുടെ പോസ്റ്റ്.. ഇപ്പോൾ ഈ പോസ്റ്റിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച തന്നെ നടക്കുകയാണ്…

Trending

To Top
error: Content is protected !!