വെറും ഇരുപത് രൂപയ്ക്ക് ഒരു തിരക്കഥ. അടിച്ചുമാറ്റുന്നേല്‍ ഇങ്ങനെ വേണം.

നവാഗതനായ മാത്തുകുട്ടി സേവ്യര്‍ സംവിധാനം ചെയ്ത് രണ്ടായിരത്തി പത്തൊമ്പതില്‍ പുറത്തിറങ്ങിയ സിനിമയാണ് ഹെലന്‍. വിനീത് ശ്രീനിവാസന്‍ ആയിരുന്നു സിനിമയുടെ നിര്‍മ്മാണം. അന്ന ബെന്‍, ലാല്‍, നോബിള്‍ തോമസ്, അജുവര്‍ഗ്ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. … Read more

മലപ്പുറത്ത് ഒരു തിയേറ്ററില്‍ റ്റൈറ്റാനിക്കിന് ശേഷം ഹൗസ്സ്ഫുള്‍ ഉണ്ടാക്കിയ പണ്ഡിറ്റ് ചിത്രം

സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യന്‍ രണ്ടായിരത്തി പതിനൊന്ന് കാലയളവ് മുതലാണ് മലയാളികള്‍ക്ക് പരിചിതനാകുന്നത്. തിരക്കഥയും അഭിനയവും സംവിധാനവുമായി ഒരു സമ്പൂര്‍ണ്ണ സന്തോഷ് പണ്ഡിറ്റ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയായിരുന്നു, കൃഷ്ണനും രാധയും. എന്നാല്‍ വലിയ വിമര്‍ശനമാണ് … Read more

ആ ബന്ധത്തില്‍ ആദ്യമായി ചെറിയൊരു അകല്‍ച്ച ഉണ്ടാകേണ്ടി വന്നു

മലയാളികള്‍ക്ക് വ്യത്യസ്തമായ നിരവധി സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് വിനയന്‍. എന്നാല്‍ പലപ്പോഴും മലയാള സിനിമ മാറ്റി നിര്‍ത്തിയ സംവിധായകന്‍ കൂടിയായിരുന്നു അദ്ധേഹം. അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ പേരില്‍ തെറ്റുകള്‍ ചൂണ്ടികാണിച്ചതിന്റെ പേരില്‍ പലരുടേയും കണ്ണിലെ … Read more

പോത്തേട്ടന്‍ ബ്രില്ല്യന്‍സുകള്‍ക്കൊക്കെ ഇനി അല്‍പം വിശ്രമിക്കാം.

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ് നവാഗതനായ തരുണ്‍ മൂര്‍ത്തി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവ. കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് അടഞ്ഞുകിടന്നിരുന്ന തീയേറ്റര്‍ വ്യവസായത്തിന് വലിയൊരു കൈത്താങ്ങ് നല്‍കിയ ചിത്രം കൂടിയായിരുന്നു ഓപ്പറേഷന്‍ ജാവ. മികച്ച … Read more

മലയാള സിനിമയ്ക്ക് ഇത് അഭിമാന നിമിഷം. സന്തോഷ് പണ്ഡിറ്റ് പൊളിയാണ്.

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ സിനിമ ചരിത്രത്തില്‍ ആദ്യമായി ഒറ്റിറ്റി പ്ലാറ്റ്‌ഫോമില്‍ റിലീസ് ആയിരിക്കുകയാണ്. പ്രഭുദേവ സംവിധാനം ചെയ്ത രാധേ ആണ് നടന്റെ കരിയറില്‍ ആദ്യമായി ഒറ്റിറ്റിയില്‍ ഡയറക്ട് റിലീസ് ആയത്. കോവിഡ് പ്രതിസന്ധികളില്‍ … Read more

ചാരക്കണ്ണുകളുമായി മരുഭൂമിയില്‍ നിന്നൊരു രാജകുമാരി

ചില ചിത്രങ്ങള്‍ വളരെ വേഗമാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. ചിത്രങ്ങളിലെ വ്യത്യസ്ത തന്നെയാകാം അതിന് ശ്രദ്ധനേടി കൊടുക്കുന്നത്. സാധാരണക്കാരും സെലിബ്രിറ്റികളും വരെ പങ്കുവെയ്ക്കുന്ന ഫോട്ടോസ് ഇതുപോലെ വൈറലാകാറുണ്ട്. മികച്ച ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ആകണം … Read more

ഓപ്പറേഷന്‍ ജാവയുടെ റ്റൈറ്റില്‍ കാര്‍ഡിനു പിന്നിലെ മധുരപ്രതികാര കഥ

കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് ദുരിതത്തിലായ തീയേറ്റര്‍ മേഖലയ്ക്ക് വലിയൊരു ആശ്വാസം നല്‍കിയ ചിത്രമായിരുന്നു ഓപ്പറേഷന്‍ ജാവ. മുന്‍നിരയിലുള്ള താരങ്ങളൊന്നുമില്ലാതിരുന്നിട്ടുകൂടി വലിയ വിജയമാണ് സിനിമ തീയേറ്ററുകളില്‍ നേടിയത്. പുതുമയുള്ള കഥയും മികച്ച തിരക്കഥയും അഭിനേതാക്കളുടെ പ്രകടനവുമാണ് … Read more

അമ്മായി റെഡി ആണേല്‍ ഞങ്ങള്‍ റെഡി എന്ന മാട്രിമോണിയുടെ പരസ്യചിത്രം ഓര്‍മ്മയുണ്ടോ?

അടുത്തക്കാലത്തായി മലയാളത്തില്‍ വ്യത്യസ്തമായ സിനിമകള്‍കൊണ്ട് ശ്രദ്ധേയനാവുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ചോക്കലേറ്റ് പയ്യന്‍ എന്ന ഇമേജില്‍ നിന്നൊക്കെ മാറി പക്വതയുള്ള കരുത്തുള്ള കഥാപാത്രങ്ങളുമായി മികച്ച പ്രകടനാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ കാഴ്ചവെക്കുന്നത്. ഒറ്റിറ്റി റിലീസായി … Read more

എന്റെ സ്വകാര്യദൃശ്യങ്ങള്‍ എന്ന നിലയിലാണ് പലരും ഇതിനെ കാണുന്നത്..!

സജിന്‍ബാബു സംവിധാനം ചെയ്ത ബിരിയാണി രാജ്യത്തിനകത്തും പുറത്തും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും വലിയ നിരൂപക പ്രശംസ കരസ്ഥമാക്കുകയും ചെയ്ത സിനിമയാണ്. സിനിമയിലെ പ്രധാന കഥാപാത്രമായി എത്തിയ കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ … Read more

ദിലീപ് റോഡ് ക്രോസ്സ് ചെയ്യുമ്പോഴേക്കും അവര് ഈ ലെവലിൽ എത്തിയോ ?

ജിത്തു ജോസഫ് എന്ന സംവിധായകനെ ഇഷ്ടമില്ലാത്ത മലയാളി സിനിമ പ്രേക്ഷകർ ഉണ്ടാകില്ല. മികച്ച ത്രില്ലർ സിനിമകൾ ഇന്നും അദ്ദേഹത്തിന്റെ പേരിൽ തന്നെയാണ്. ദൃശ്യവും മെമ്മറീസും, ഒക്കെ ഇന്നും ജിത്തു ജോസഫ് എന്ന സംവിധായകന്റെ മാസ്റ്റർ … Read more