വാസുകൊച്ചേട്ടന് എയറില്‍ സുഖം തന്നെയെന്ന് കരുതുന്നു എന്ന് മലയാളികള്‍

സംഗീത സംവിധായകന്‍ ഗോപിസുന്ദര്‍ ഫേസ്ബുക്കില്‍ ഒര് പോസ്റ്റ് ഇടുന്നു. എനിക്കൊരു കുക്കിനെ ആവശ്യമുണ്ട്. മെയില്‍ ഐഡി നല്‍കികൊണ്ട് അതില്‍ ബന്ധപ്പെടാനും പറയുന്നുണ്ട്. എന്നാല്‍ അതിന് ഒരാള്‍ മറുപടി നല്‍കിയത് മറ്റൊരു തരത്തിലായിരുന്നു. പെണ്ണുമ്പിള്ളയ്‌ക്കെന്താ പണി … Read more

കോള്‍ഡ് കേസില്‍ അനില്‍ നെടുമങ്ങാടിന് ശബ്ദം നല്‍കിയിരിക്കുന്നത് മിമിക്രി കലാകാരന്‍.

അനില്‍ നെടുമങ്ങാട് മലയാളികള്‍ക്ക് വലിയൊരു നഷ്ടവും വേദനയുമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയില്‍ എത്തിയെങ്കിലും കരിയറില്‍ ശോഭിച്ച് നില്‍ക്കുന്ന സമയത്താണ് അനില്‍ നെടുമങ്ങാടിനെ മരണം പുല്‍കിയത്. പീസ് എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ സുഹൃത്തുക്കളുമായി ഡാമില്‍ കുളിക്കാന്‍ … Read more

വെള്ളിനക്ഷത്രത്തിലെ അമ്മു കോള്‍ഡ് കേസിലെ ചിന്നൂട്ടി. പൃഥ്വിരാജ് ചിത്രങ്ങളിലെ അമ്പരപ്പിച്ച കുട്ടി കഥാപാത്രങ്ങള്‍

മലയാളി പ്രേക്ഷകരെ ഏറെ ഭയപ്പെടുത്തിയ ചിത്രമായിരുന്നു വെള്ളി നക്ഷത്രം. വിനയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയില്‍ പൃഥ്വിരാജ് സുകുമാരനാണ് നായക കഥാപാത്രമായി എത്തിയത്. സിനിമ തിയേറ്ററുകളിലും മിനിസ്‌ക്രീനിലും വലിയ വിജയമാണ് നേടിയത്. എന്നാല്‍ സിനിമയില്‍ … Read more

മോഹന്‍ലാല്‍ ചിത്രത്തിലും അമീര്‍ഖാന്‍ ചിത്രത്തിലും തിളങ്ങിയ നടി

ഇതൊരു എറണാകുളംകാരിയുടെ കഥയാണ്. പക്ഷെ സ്ഥിരതാമസം മുംബൈയില്‍ ആയിരുന്നു. ഇലക്ട്രോണിക് എന്‍ഞ്ചിനീയറിംഗ് ബിരുദധാരിയായിരുന്നെങ്കിലും താല്‍പര്യം മോഡലിങ്ങിനോടും അഭിയത്തോടുമായിരുന്നു. എന്‍ഞ്ചിനീയറാകാതെ കലാകാരിയാകാന്‍ ആ പെണ്‍കുട്ടി തീരുമാനമെടുത്തു. നാടകങ്ങളിലായിരുന്നു തുടക്കം. പഠനശേഷം കുട്ടിക്കളുടെ തിയേറ്ററുമായി ബന്ധപ്പെട്ട് കുറേക്കാലം … Read more

സണ്ണി കൂട്ടുകാരനായതു കൊണ്ടും അടുത്ത് ഇടപഴകുന്നതുകൊണ്ടുമാണ് അങ്ങനെ ചെയ്തത് എന്ന് നിവിന്‍ പോളി

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു കായംകുളം കൊച്ചുണ്ണി. കായംകുളം കൊച്ചുണ്ണി എന്ന റ്റൈറ്റില്‍ വേഷത്തില്‍ എത്തിയ നിവിന്‍പോളിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായിരുന്നു അത്. മോഹന്‍ലാലും ചിത്രത്തില്‍ അതിഥി … Read more

ആരും അറിയാതെ പുറകില്‍ ഇരുന്നു നായികയെ ഒളിഞ്ഞു നോക്കുന്ന ആള്‍ ആരാണെന്ന് പിടികിട്ടിയോ ?

വായ്നോക്കാത്ത ആളുകളെ ഇന്നത്തെ സമൂഹത്തിൽ കണ്ടു കിട്ടാൻ വളരെയേറെ ബുദ്ധിമുട്ടാണ്. എന്നാൽ ഈ കാര്യത്തിൽ ഒരു അപവാദമാണ് പ്രകാശ്. സ്വന്തം കാമുകി ഒപ്പം ഇരിക്കുമ്പോളും അപ്പുറത്ത്‌ ഒരുപാട് പെങ്കിട്ടികൾ ഇരിക്കുബോഴും പ്രകാശ് അതൊന്നും ശ്രെദ്ധിക്കാതെ … Read more

മമ്മൂട്ടിയുടെ തോളില്‍ ഇരിക്കുന്ന ഡിലീറ്റ് ചെയ്ത ഫോട്ടോ വീണ്ടും പങ്കുവെച്ച് സനുഷ. ഇത്തവണ ക്യാപ്ഷന്‍ കലക്കി

ബാലതാരമായി വന്ന് ഇപ്പോള്‍ നായിക നിരയിലേക്ക് എത്തിയ നടിയാണ് സനുഷ സന്തോഷ്. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിലൂടെയാണ് സനുഷ ബാലതാരമായി അരങ്ങേറുന്നത്. എന്നാല്‍ ദാദാസാഹിബ്, പറക്കും തളിക, രാവണപ്രഭു, … Read more

സിനിമയുടെ തുടക്കത്തില്‍ നന്ദി എഴുതി കാണിക്കുന്നുണ്ട്. താങ്ക്‌സ് ടു ലോക്‌നാഥ് ബഹ്‌റ

മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കമ്മീഷ്ണര്‍. രഞ്ജിപണിക്കര്‍ തിരക്കഥ എഴുതിയ ചിത്രം ഷാജികൈലാസ് ആണ് സംവിധാനം ചെയ്തത്. ഭരത് ചന്ദ്രന്‍ ഐപിഎസ് എന്ന നായകകഥാപാത്രമായി എത്തിയത് സുരേഷ് ഗോപിയായിരുന്നു. സുരേഷ്‌ഗോപി എന്ന നടന്റെ … Read more

സ്ത്രീധന വിഷയത്തില്‍ പ്രധാനമന്ത്രി അടക്കമുള്ളവരെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും

ഗാര്‍ഹിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മരണപ്പെട്ട വിസ്മയയുടെ കൊല്ലം നിലമേല്‍ കൈതോട് വീട്ടില്‍ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി എത്തി. കുടുംബാംങ്ങളെ കണ്ട് വിവരങ്ങള്‍ അറിഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തകരോട് തന്റെ അഭിപ്രായങ്ങള്‍ സുരേഷ് ഗോപി … Read more

ലോഹിതദാസിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് വികാരാധീനയായി മഞ്ജുവാര്യര്‍

മലയാളം കണ്ട എക്കാലത്തേയും മികച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് ഏ കെ ലോഹിതദാസ്. അദ്ധേഹം നമ്മളെ വിട്ട് പിരിഞ്ഞിട്ട് പന്ത്രണ്ട് വര്‍ഷങ്ങള്‍ കടന്നുപോവുകയാണ്. കിരീടവും ചെങ്കോലും തനിയാവര്‍ത്തനവും കമലദളവും സല്ലാപവുമെല്ലാം അദ്ധേഹത്തിന്റെ തൂലികയില്‍ നിന്ന് പിറന്ന് … Read more