അവസാന കാലം നിനക്കൊപ്പം ചിലവഴിക്കാൻ കഴിയാതെ പോയതാണ് എന്റെ വിഷമം

പ്രേഷകർക്ക് ഏറെ സുപരിചിതയായ ഗായിക ആണ് അഭയ ഹിരണ്മയി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഒരുപാട് ഹിറ്റ് ഗാനങ്ങൾ ഒന്നും അഭയ ആലപിച്ചിട്ടില്ല എങ്കിലും സോഷ്യൽ മീഡിയ കാരണം ആണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്. താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന വിമർശനങ്ങളും വിവാദങ്ങളും ഒക്കെ തന്നെ ആണ് അതിന്റെ കാരണം. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയവും ലിവിങ് ടുഗതർ റിലേഷനും ഒക്കെ ആണ് അഭയയ്ക്ക് എതിരെ വിവാദങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ.

കൂടാതെ അഭയയുടെ വസ്ത്രധാരണത്തിനെതിരെയും വിമർശനങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും തന്നെ ബാധിക്കുന്ന കാര്യം അല്ല എന്ന തരത്തിൽ ആയിരുന്നു അഭയ മുന്നോട്ട് പോയത്. അടുത്തിടെ ആണ് അഭയയും ഗോപി സുന്ദറും തമ്മിൽ വേർ പിരിഞ്ഞ കാര്യം സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. അതിനു ശേഷം വലിയ വിമർശനം തന്നെ ആണ് അഭയയ്ക്ക് എതിരെ വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനോട് ഒന്നും തന്നെ ഇത് വരെ പ്രതികരിക്കാൻ അഭയ തീരുമാനിച്ചിട്ടില്ല. അഭയയുടെ പ്രതികരണം അറിയാത്തത് കൊണ്ട് പ്രേക്ഷകരും നിരാശർ ആണ്.

അടുത്തിടെ ആണ് താൻ ഓമനിച്ച് വളർത്തിയ നായ മ രണപ്പെട്ടത്. നായയുടെ വിയോഗത്തിൽ ഹൃദയഹാരിയായ ഒരു കുറിപ്പ് അഭയ പങ്കുവെച്ചിരുന്നു. നിന്റെ അവസാന നാളുകളിൽ എനിക്ക് നിന്നോടൊപ്പം ചിലവിടാൻ കഴിയാതെ പോയി എന്ന് കുറിച്ചുകൊണ്ടുള്ള കുറിപ്പ് ആയിരുന്നു അത്. വളരെ പെട്ടന്ന് തന്നെ ഈ കുറിപ്പ് പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഈ നായയുടെ വിയോഗത്തിൽ ഗോപി സുന്ദറും തന്റെ വിഷമം പങ്കുവെച്ചുകൊണ്ട് എത്തിയിരുന്നു. ഇരുവർക്കും അത്രയേറെ പ്രിയപ്പെട്ട നായ ആയിരുന്നു അത്.

എന്നാൽ അഭയയുടെ പോസ്റ്റിൽ ഒരാൾ വളരെ മോശമായ ഒരു കമെന്റുമായാണ് എത്തിയത്. പണ്ടൊരു നായയുടെ മുകളിൽ കിടന്നതല്ലേ ആ നായ ഇപ്പോൾ എവിടെ..?  എന്നാണ് ഇയാൾ ഈ പോസ്റ്റിനു നൽകിയ കമെന്റ്. എന്നാൽ അഭയ ഇതിനു പ്രതികരണം അറിയിക്കുകയും ചെയ്തു. തന്റെ എല്ലാ നീരസവും ഉൾക്കൊള്ളിച്ച് കൊണ്ട് കഷ്ട്ടം തന്നെ എന്ന മറുപടി ആണ് അഭയ ഇയാളുടെ പോസ്റ്റിനു നൽകിയ കമെന്റ്, അഭയയെ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് എത്തിയത്.

ശരിക്കും താൻ കാണിക്കുന്നത് ആണ് തെരുവ് നായയുടെ സ്വഭാവം എന്നും, മറ്റുള്ളവരുടെ സ്വകാര്യതയിൽ ആവിശ്യം ഇല്ലാതെ വലിഞ്ഞു കയറി ഇത്തരം ചോദ്യം ചോദിക്കുന്ന തന്നെ പോലെ  ഉള്ളവരെ ഓക്ക് എന്ത് ചെയ്യാൻ ആണ് തുടങ്ങിയ കമെന്റുകൾ ആണ് ഇയാൾക്ക് എതിരെ അഭയയുടെ പോസ്റ്റിൽ വരുന്നത്.

 

Leave a Comment