അഡ്ജസ്റ് ചെയ്യാമോ എന്നവർ ചോദിച്ചു. ഓരോരോ പാക്കേജുകൾ വരെ ഉണ്ട് ഇതിന്.

മലയാള സിനിമയിൽ തന്നെ ഏറ്റവും കൂടുതലാരാധകരുള്ള താരമാണ് മാള പാർവതി. കുറച്ചു സിനിമകളിലായി ചെറിയ ചെറിയ ആവേശങ്ങൾ ആണ് താരം കൂടുതലായി അഭിനയിച്ചത് എങ്കിലും മുഖ്യമായ കഥാപാത്ര വേഷങ്ങളും താരം ചെയ്തിട്ടുണ്ട്. ചെയ്തു വെച്ച സിനിമകൾ അത്രയും തന്നെ ഒന്നിനൊന്നു മികച്ചതാക്കുവാൻ കഴിഞ്ഞ താരം മലയാള സിനിമയിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണ് എന്ന് താരത്തിന്റെ ഏതൊരു സിനിമ കണ്ട ഒരാൾക്കും പറയുവാൻ സാധിക്കും . ഇപ്പോളിതാ താരത്തിന്റെ ഒരു അഭിമുഖ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി കൊണ്ടിരിക്കുകയാണ്.


സിനിമ ഇൻഡസ്ട്രയിൽ പ്രശസ്തിയും പണവും മാത്രമല്ല മോശമായ അഡ്ജസ്റ്റുമെന്റുകളും സാധാരണ നടക്കാറുള്ള ഒരു ഇൻഡസ്ട്രി തന്നെയാണ്. പല തവണ പല താരങ്ങളും ഇതിനെതിരെ ശബ്ദമുയർത്തുകയും അതിനോടൊപ്പം പ്രതിഷേധങ്ങളും തുറന്നു പറച്ചിലുകളും നടത്തിയിട്ടുമുള്ളതാണ് . എന്നാൽ ഇന്നും ഇത് ഇന്ഡസ്ട്രിയിയുടെ ഉള്ളിൽ നടക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. അത്തരത്തിൽ ഒരു അനുഭവം പരസ്യമാക്കുകയാണ് അഭിനേതാവായ മാള പാർവതി. തനിക്കും സിനിമയൽ നിന്നും അത്തരം അനുഭവം നേരിട്ട് എന്നാണ് താരം വെളിപ്പെടുത്തുന്നത്.


കീർത്തി സുരേഷ് അഭിനയിച്ച തമിഴ് സിനിമക്ക് ശേഷം ആയിരുന്നു തനിക്ക് അത്തരം ഒരു അനുഭവം നേരിടേണ്ടി വന്നത് എന്ന് താരം പറയുന്നു. ആ സിനിമക്ക് ശേഷം നിരവധി തമിഴ് സിനിമകളുടെ അണിയറ പ്രവർത്തകർ വിളിച്ചിട്ട് സിനിമയിൽ അഭിനയിക്കുവാൻ അവസരം ഉണ്ടെന്നും പത്തിരുപത് ദിവസത്തെ ഷൂട്ട് ഉണ്ടെന്നും അഡ്ജസ്റ് ചെയ്യാൻ പറ്റുമോ എന്നുമൊക്കെ ചോദിച്ചു എന്ന് താരം പറയുന്നു. എത്ര രൂപ വേണമെങ്കിലും അവർ തരാമെന്നും പറഞ്ഞു. പക്ഷെ ഞാൻ വേണ്ട എന്ന് തീർത്ത പറഞ്ഞു എന്നും മാള പാർവതി വ്യക്തമാക്കി.


അതുപോലെ ഇപ്പോൾ സിനിമയിൽ അവസരം കുറഞ്ഞതിന്റെ കാരണവും താരം വ്യക്തമാക്കി. ഹാപ്പി സർദാർ എന്ന സിനിമയുടെ ഇടക്ക് വലിയ വാക് തര്ക്കങ്ങളും അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ അരങ്ങേറുകയുണ്ടായി. മാല പാർവതി സ്വന്തമായി കാരവാന് വാടകക്ക് എടുക്കുകയും ഒക്കെ ചെയ്തിരുന്നു. സ്ത്രീ താരങ്ങള്ക്ക് അടിസ്ഥാന സൗകര്യം ഉണ്ടാക്കണം എന്നും താരം എടുത്തു ചോദിച്ചിരുന്നു. ഇപ്രകാരം ശബ്ദം ഉയർത്തിയതിന് ശേഷമാണ് തനിക് അവസരം കുറഞ്ഞത് എന്നും താരം വ്യക്തമാക്കി.

Leave a Comment