വെക്കേഷൻ ട്രിപ്പ് ആഘോഷമാക്കി അഹാന കൃഷ്ണയും കുടുംബവും

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബം ആണ് നടൻ കൃഷ്ണകുമാറിന്റേത്. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരത്തിന് ആരാധകരും ഏറെ ആണ്. താരത്തിനെ പോലെ തന്നെ താരത്തിന്റെ കുടുംബ അംഗങ്ങൾക്കും ആരാധകർ ഏറെ ആണ്. ഭാര്യ സിന്ധുവും നാല് പെൺമക്കളും അടങ്ങുന്നതാണ് കൃഷ്ണകുമാറിന്റെ കുടുംബം. താരത്തിന്റെ മൂത്ത മകൾ അഹാന സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചതോടെ താരത്തിനും ആരാധകർ ഏറെ ആണ്. ലൂക്കയിൽ കൂടി ആണ് അഹാന നായികയായി അരങ്ങേറ്റം നടത്തിയത്.

ടോവിനോ തോമസിനൊപ്പം നായികയായി അഭിനയിച്ചതോടെ അഹാനയുടെ അഭിനയ ജീവിതത്തിലെ മികച്ച തുടക്കം തന്നെ ആണ് ലഭിച്ചത്. അതിനു ശേഷം നിരവധി സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. അഹാനയ്ക്ക് പിന്നാലെ അഹാനയുടെ അനിയത്തിമാരും സിനിമയിൽ സജീവമായിരിക്കുകയാണ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ ഒഴികെ ബാക്കി മൂന്ന് മക്കളും സിനിമയിൽ സജീവമാണ്. ദിയ ഡാൻസും മറ്റുമായി സജീവമായി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഈ താര കുടുംബം.

അത് കൊണ്ട് തന്നെ തങ്ങളുടെ വിശേഷങ്ങൾ എല്ലാം താരങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ വിദേശ യാത്രയ്ക്ക് ഇടയിൽ എടുത്ത സിന്ധുവിന്റെയും മക്കളുടെയും ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. എന്നാൽ നിരവധി വിമർശനങ്ങൾ ആണ് ഈ ചിത്രത്തിന് വരുന്നത്. അമ്മയും മക്കളും പൊളി. പക്ഷെ ഡ്രെസ്സ് മോശമായിപ്പോയി. ഒന്നുമില്ലെങ്കിലും മലയാളികല്ലേ അതിന്റെ സ്റ്റാൻഡേർഡെങ്കിലും കാണിക്കാമായിരുന്നു, അവർ നഴ്സറിയിൽ പഠിക്കുന്ന കുട്ടികളാ പിഞ്ചു മക്കൾ.

ഇവിടെയ കരഞ്ഞു രോധിക്കുന്ന അമ്മായിമാരോടും അമ്മാവന്മാരോടും. നിങ്ങളോട് ഡ്രസ്സ് ഇട്ടതു കണ്ടു അഭിപ്രയം പറയാൻ ആരെങ്കിലും പറഞ്ഞോ.. ഒരു പൗര്നും ഏത് ഡ്രസ്സ് ഇടാനും ഉള്ള ലൈസെൻസ് ഉണ്ട്‌. അവർക്കു ഇഷ്ടമുള്ള ഡ്രസ്സ് ധരിക്കുന്നത് അവരുടെ ഇഷ്ടം അല്ലെ. അല്ലാതെ ഈ ഡ്രസ്സ്‌ കൊള്ളില്ല എന്ന് പറയാൻ നിങ്ങൾക്കു എന്ത് അവകാശം, കുഞ്ഞിലെ ഡ്രസ്സ് ഇപ്പോഴും ധരിക്കുന്നു.അത്രേയുള്ളൂ, ആ അമ്മയുടെ മക്കൾ ആണെന്ന് ഒരിക്കലും പറയില്ല അത്രയ്ക്ക് ബോധം ഇല്ല, അമ്മ മക്കളെ ബാലവാടിയിൽ നിന്ന് കൂട്ടി കൊണ്ട് വരുവാണോ.

അമ്മ കൊള്ളാം മക്കൾ എന്താ ഇങ്ങനെ ആയി പോയത്, അമ്മമാത്രം ഭംഗിയുള്ള ഡ്രസ്സിട്ടില്ലാ അത് ശരിയായില്ലാ, ഇതേതോ നല്ല വീട്ടിലെ കുട്ടികൾ പെട്ടെന്നൊരുന്നാൽ ദരിദ്രർ ആയതാണോ, ഇതുങ്ങൾക് ഒരു നല്ല ഡ്രസ്സ് വാങ്ങാൻ പോലും രക്ഷ ഇല്ലേ, അമ്മയുടെ സൗന്തര്യം ആർക്കും കിട്ടിയിട്ടില്ട്ടൊ, ഇവരുടെ സംഘി അച്ഛൻ. ഇന്ത്യയുടെ സംസ്കാരം ഉയർത്തിപ്പിടിക്കാൻ വേണ്ടി മറ്റ് സങ്കികൾക്കൊപ്പം എവിടെയോ സദാജാരപോലീസ് കളിച്ചു നടക്കുകയാവും, പാവം ഉടുക്കാൻ ഡ്രെസ്സില്ലാതെ എന്ത ചെയ്യാ.. കോഴിക്കോട് മിട്ടായി തെരുവിൽ പോയാൽ മതി 100രൂപക്ക് 3പാണ്ട് കിട്ടും തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment