ആത്മാർത്ഥമായി സ്നേഹിച്ച കാമുകനും തന്നെ ച തിക്കുകയായിരുന്നു എന്ന് വൈകിയാണ് മനസ്സിലായത്

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അമല പോൾ. മൈന എന്ന തമിഴ് ചിത്രത്തിൽ  കൂടി ആണ് അമല സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മൈനയിലെ പ്രകടനം തന്നെ താരത്തെ വളരെ പെട്ടന്ന് ആരാധകരുടെ ശ്രദ്ധ നേടാൻ സഹായിച്ചു. അതിനു ശേഷം ആണ് താരം മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തുന്നത്. വളരെ പെട്ടന്ന് തന്നെ മലയാളത്തിൽ ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു എന്ന് വേണം പറയാൻ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവതി മലയാള ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.

മലയാള സിനിമയിലെ ഒട്ടുമിക്ക മുൻ നിര നായകന്മാർക്ക് ഒപ്പവും സിനിമ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു എന്നതാണ് സത്യം. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം തന്നെ സജീവമായി നിൽക്കുകയായിരുന്നു താരം. തമിഴ് സംവിധായകൻ വിജയിയെ ആണ് താരം ആദ്യം വിവാഹം കഴിച്ചത്. നീണ്ട നാളത്തെ പ്രണയത്തിനു ഒടുവിൽ ആയിരുന്നു ഇരുവരും വിവാഹിതർ ആയത്. രണ്ടു വ്യത്യസ്ത മതവിഭാഗത്തിൽ പെട്ടവർ ആയത് കൊണ്ട് തന്നെ രണ്ടു മതങ്ങളുടെയും ആചാരപ്രകാരം ഉള്ള വിവാഹം ആയിരുന്നു നടന്നത്.

എന്നാൽ അധികനാൾ ഈ ബന്ധത്തിന് ആയുസ് ഇല്ലായിരുന്നു എന്നത് ആണ് സത്യം. അധികം വൈകാതെ തന്നെ ഇരുവരും വേർപിരിയുകയായിരുന്നു. ആർഭാടമായി നടത്തിയ വിവാഹം അങ്ങനെ പാതി വഴിയിൽ പിരിയുകയായിരുന്നു. അതിനു ശേഷം വിജയ് വേറെ വിവാഹം ചെയ്തതും വാർത്ത ആയിരുന്നു. വിവാഹമോചന ശേഷം വീണ്ടും സിനിമയിൽ സജീവമായ അമല മറ്റൊരു പ്രണയത്തിൽ ഏർപ്പെടുകയായിരുന്നു.  ഗായകൻ ഭവ്നീന്ദർ ആയിരുന്നു അമലയുടെ കാമുകൻ. എന്നാൽ ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് ഇരുവരുടെയും ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്ത് വന്നത്.

വിവാഹം പോലെ തന്നെ നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ആണ് ഭവ്നീന്ദർ പുറത്ത് വിട്ടത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ അമലയുടെ വിവാഹം കഴിഞ്ഞു എന്ന തരത്തിൽ ഉള്ള വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ അമലയുടെ അറിവോടെ ആയിരുന്നില്ല ഈ ചിത്രങ്ങൾ ഭവ്നീന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കൂടാതെ ഇരുവരും ചേർന്ന് നടത്തിയ പ്രൊഡക്ഷൻ കമ്പനിയിൽ നിന്ന് അമലയെ പുറത്താക്കാനുള്ള ശ്രമങ്ങൾ ഇദ്ദേഹം നടത്തിയതോടെ അമല കാമുകനെതിരെ തിരിയുകയായിരുന്നു.

ഇയാൾക്കെതിരെ അമല നൽകിയ പരാതിയിൽ മേൽ പോലീസ് കേസ് എടുത്തിരുന്നു. വ ഞ്ചനാകുറ്റത്തിന് അമല തന്റെ കാമുകന് എതിരെ 2020 നവംബറിൽ അമല ചെന്നൈ ഹൈ ക്കോടതി മാന നഷ്ടക്കേ സ് ഫയൽ ചെയ്തിരുന്നു. ഇയാൾ തന്നെ മാനസികമായി പീ ഡിപ്പിച്ചിരുന്നു എന്നും അമല പരാതിയിൽ പറഞ്ഞിരുന്നു. ഈ പരാതിയിൽ ഇപ്പോൾ നടപടി ഉണ്ടാകുകയും ഇയാളെ ഇപ്പോൾ പോലീസ് അ റസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുകയാണ്.

Leave a Comment