എന്റെ ജീവിതത്തെ കുറിച്ചുള്ള വാർത്തകളിൽ പൂരിഭാഗവും തെറ്റാണ്

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുന്നു വ്യക്തികളിൽ ഒരാൾ ആണ് അമൃത സുരേഷ്. ഗോപി സുന്ദറുമായുള്ള വിവാഹം കാരണം ആണ് താരം വലിയ രീതിയിൽ വിമർശനം നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ വിമർശനങ്ങൾ ഒന്നും തന്നെ ബാധിക്കുന്ന കാര്യം അല്ല എന്ന് പറയാതെ പറയുകയാണ് അമൃത താൻ പങ്കുവെക്കുന്ന പോസ്റ്റുകളിൽ കൂടിയും ചിത്രങ്ങളിൽ കൂടിയും ഒക്കെ. ആളുകൾ എത്ര വിമർശിച്ചാലും തന്റെ ജീവിതം സന്തോഷത്തോടെ കൊണ്ട് പോകേണ്ടത് താൻ ആണെന്നും അത് കൊണ്ട് തന്നെ ഈ ജീവിതത്തിൽ താൻ ഹാപ്പി ആണെന്നും ആണ് അമൃത പറയുന്നത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ അമൃത പറഞ്ഞ കാര്യങ്ങൾ ആണ് ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടുന്നത്. തന്റെ ജീവിതത്തെ കുറിച്ച് ഒരുപാട് വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് എന്നും എന്നാൽ ഈ വാർത്തകളിൽ തൊണ്ണൂറ്റി ഒൻപത് ശതമാനം വാർത്തകളും തെറ്റ് ആണെന്നും ആണ് അമൃത പറയുന്നത്.

വളരെ ചെറിയ ശതമാനം വാർത്തകൾ മാത്രമാണ് സത്യം എന്നും എന്നാൽ ഇത്തരം വാർത്തകളുടെ ഒക്കെ പുറകെ പോകാൻ തനിക്ക് സമയം ഇല്ല എന്നും ആണ് അമൃത അഭിമുഖത്തിൽ പറയുന്നത്. എന്നാൽ ഈ വീഡിയോയ്ക്ക് നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്. സന്തോഷമായി ജീവിക്കു അമൃത. സ്വന്തം മോളെ ചേർത്ത് പിടിച്ചാണ് നിങൾ ജീവിക്കുന്നത്. അതാണ് അമ്മ. ഒരാള് നമ്മളെ ഇട്ടേച്ച് പോയി അയാള് വേറെ കല്യാണം കഴിച്ചു happy ആയി ജീവിക്കുന്നു. ഇവിടെ മറ്റുള്ളവർ എന്തിന് കരഞ്ഞു ജീവിക്കണം.? നിങൾ അടിപൊളിയായി ജീവിക്ക്. ദൈവം അനുഗ്രഹിക്കും എന്നാണ് ഒരു കമെന്റ്. അച്ഛൻ മാരെ മാത്രെമേ കേട്ടുളളു,പ്രിയ ന്റെ യും മക്കളെയും ശാപം നിനക്കും മോൾക്കും എന്നും കൂടെ ഉണ്ടാവട്ടെ എന്നാണ് മറ്റൊരാൾ പറഞ്ഞിരിക്കുന്നത്.

ഇതിലും വലിയ തള്ള് തള്ളിയവരാണ് അമ്പിളി ദേവിയും ആദിത്യനും… എന്നിട്ട് എന്തായി… എന്തായാലും ഒരു ലൈഫ് തിരഞ്ഞെടുത്തു..നല്ല രീതിയിൽ മുൻപോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ, സീരിയലും big ബോസ്സ് ഉം ഉള്ളപ്പോൾ മലയാളിക്ക് വേറെ എന്ത് പരദൂഷണം, ശബിക്കപെട്ടവൾ ആണ് നീ, നീ തന്നെ വല്ല്യ ഒരു തെറ്റാണ് അപ്പോ നിന്റെ കഥ അതിലും പൊട്ട തെറ്റ് ആവും, അഛന്‍റ പ്രായം ഉള്ള ആളേ കല്ലൃാണം കഴിച്ചു തുടങ്ങിയ കമെന്റുകൾ ആണ് ഈ വീഡിയോയ്ക്ക് വരുന്നത്.