പൂജക്കെത്തിയ അനിഖ സുരേന്ദ്രന്റെ വേഷത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ ബഹളം.

ചെറുപ്പത്തിൽ തന്നെ ബാലതാരമായി അഭിനയിച്ചുകൊണ്ടു മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ബാലതാരമായിരുന്നു അനിഖ സുരേന്ദ്രൻ . ലാലേട്ടൻ നായകനായ ചോട്ടാ മുംബൈ എന്ന എക്കാലത്തെയും ബ്ലോക്ബസ്റ്റർ സിനിമയിൽ ലാലേട്ടന്റെ മകളുടെ വേഷത്തിലായിരുന്നു താരം ആദ്യമായി സിനിമയിൽ എത്തിയത്. പിന്നീട ചെറുതും വലുതുമായ നിരവധി സിനിമകളിൽ ബാലതാരമായി താരം പ്രത്യക്ഷപ്പെട്ടിരുന്നു. മലയാള സിനിമയിലും മിക്ക സൂപ്പർ താരങ്ങളിലൂടെ ഒപ്പവും അഭിനയിക്കുവാൻ ഭാഗ്യം ലഭിച്ച താരം കൂടിയാണ് അനിഖ സുരേന്ദ്രൻ. എന്നാൽ ഇപ്പോൾ താരം ബാലതാരമല്ല .


മലയാള സിനിമയിൽ നായികയായി എന്നാണ് വരുന്നത് എന്ന അന്വേഷണമാണ്ആരാധകരുടെ ഇടയിൽ അനിഖയെ പറ്റി സംസാരിക്കാനുള്ളത്. ഉടൻ തന്നെ താരം മുഖ്യ വേഷത്തിൽ എത്തും എന്നാണ് അടുത്ത വൃത്തങ്ങളും പറയുന്നത്. ഇപ്പോളിതാ താരത്തിന്റെ ഏറ്റവും പുതിയ സിനിമ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിച്ചിരിക്കുന്നത് ഒരുപിടി നല്ല കലാകാരന്മാർ അണി നിറക്കുന്ന ഓ മൈ ഡാർലിംഗ് എന്ന സിനിമയാണ് താരം അഭിനയിക്കുന്ന ഏറ്ററ്വും പുതിയ സിനിമ.


കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു താരത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ പൂജ നടന്നിരുന്നത്. എന്നാൽ തരാം പൊജ്ജക് എത്തിയ വേഷവുമായി ബന്ധപ്പെട്ട നിരവധി മോശം വിമർശനങ്ങൾ താരം തന്റെ ചിത്രത്തിന് നേരിടുകയുണ്ടായി. സ്വതന്ത്ര ഇന്ത്യയിൽ ഏതൊരു അലകും ഇഷ്ടമുള്ള വസ്ത്രം ധരിക്കുവാനുള്ള അവകാശമുള്ളപ്പോൾ സിനിമ താരങ്ങൾ പ്രത്യേകിച്ച് സ്ത്രീ താരങ്ങൾ വസ്ത്രം ധരിക്കുമ്പോൾ ഇത്തരം ആരോപണങ്ങളും മോശം കമന്റുകളും സ്ഥിരമുള്ള കാഴ്ചയാണ്. ഇപ്പോളിതാ അതിലേക് വീണ്ടും ഒരു വാർത്ത കൂടെ ചേരുകയാണ്.


വളരെ മനോഹരമായി സുന്ദരിയായിയാണ് താരം പൂജക്ക് എത്തിയത് എന്നാൽ താരത്തിന്റെ ശരീരഭാഗങ്ങളിൽ ചിലത് കാണാമെന്നു പറഞ്ഞുകൊണ്ട് ചിലർ സദാചാരം വിളമ്പുവാൻ തുടങ്ങി. സിനിമക്ക് അവസരത്തിന് വേണ്ടിയാണോ എന്നും വീട്ടിൽ അച്ചനും അമ്മയും ഇല്ലേ എന്നുമൊക്കെ നിരവധി മോശം കമന്റുകൾ ആണ് താരത്തെ തേടി എത്തിയത്. എന്നാൽ ഇതിന്റെയൊന്നും മൈൻഡ് ചെയ്യാത്ത പ്രകൃതക്കാരിയാണ് അനിഖ. ഇഷ്ടമുള്ള വസ്ത്രം ധരിക്കുവാൻ താരം എന്നും ശ്രമിച്ചിട്ടുണ്ട്,മറ്റുള്ളവരുടെ വിമർശനങ്ങളും ധൈര്യത്തോടെ താരം നേരിട്ട ചരിത്രങ്ങളും സമൂഹ മാധ്യമത്തിൽ ഉണ്ടായിട്ടുണ്ട് .

Leave a Comment