ഒരിക്കൽ വഴങ്ങി കൊടുത്തിട്ട് പിന്നെ അത് പറഞ്ഞു നടക്കുന്നതിൽ എന്ത് കാര്യമാണ് ഉള്ളത്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അനു മോൾ. വർഷങ്ങൾ കൊണ്ട് തന്നെ അഭിനയ മേഖലയിൽ സജീവമാണ് താരം. മലയാളത്തിൽ മാത്രമല്ല, തമിഴിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് താരം. നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ അനു പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമ മേഖലയിൽ ഉള്ള ചൂഷണങ്ങളെ കുറിച്ചാണ് അനു സംസാരിച്ചിരുന്നത്. ഞാൻ വളരെ ബോൾഡ് ആയി സംസാരിക്കുന്ന ആൾ ആണ്. എന്നെ ചെറുപ്പത്തിൽ തന്നെ എന്റെ വീട്ടുകാർ അങ്ങനെ ആണ് വളർത്തിയത്. അത് കൊണ്ട് തന്നെ ഇഷ്ട്ടപെടാത്തത് കണ്ടാൽ ഞാൻ അപ്പോൾ തന്നെ പ്രതികരിക്കും. അത് കൊണ്ടായിരിക്കാം എനിക്ക് ഇത് വരെ ഒരു തരത്തിൽ ഉള്ള മോശം അനുഭവങ്ങളും ഉണ്ടായിട്ടില്ല. ഒരിക്കൽ വഴങ്ങി കൊടുത്തിട്ട് പിന്നീട് അത് പറഞ്ഞു നടക്കുന്നതിൽ എന്ത് കാര്യം ആണ് ഉള്ളത്? പ്രതികരിക്കുന്നെങ്കിൽ അപ്പോൾ തന്നെ പ്രതികരിക്കണം.

അല്ലാതെ വർഷങ്ങൾക്ക് ശേഷം അതൊക്കെ വിളിച്ച് പറഞ്ഞിട്ട് അപ്പോഴത്തെ സാഹചര്യം അതായിരുന്നു എന്നൊക്കെ പറഞ്ഞാൽ അംഗീകരിക്കാൻ കഴിയാത്ത കാര്യം ആണെന്നും അനു മോൾ പറഞ്ഞു. നിരവധി പേരാണ് അനുവിന്റെ ഇഇഇ വാക്കുകൾക്ക് തങ്ങളുടെ അഭിപ്രായം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്. സിനിമയിൽ കേറാൻ വേണ്ടി സകല അവന്മാരെയും കൂടെ കേറി കിടക്കും പണവും പ്രശസ്തിയും കാറും വീടും സകല സെറ്റപ്പും ഉണ്ടാക്കിയിട്ട് ഒരു വരവാ അയ്യോ എന്നെ അവൻ കിടക്കാൻ വിളിച്ചു ഇവൻ കിടക്കാൻ വിളിച്ചു പിന്നെ കേരളം മൊത്തം നിലവിളിയായി, പാലം കടക്കുവോളം നാരായണ, നാരായണ, പാലം കടന്നാൽ കൂരായണ, ഇതാണ് പലപെണ്ണുങ്ങളുടെയും സ്വഭാവം.

അവസരങ്ങൾക്കു വേണ്ടി ശരീരം കാഴ്ചവെക്കുന്നുണ്ടേൽ കഴിവുള്ളവർക്ക് അവസരം കിട്ടാതെ ആവും പിന്നെ nepotism വഴി കുറേ ഊളകൾ കയറി കൂടിയിട്ടുണ്ടല്ലോ സിനിമയിൽ,  ഇതിനെ കാൾ ഏത്ര സുന്ദരികൾ ഉണ്ട് സീരിയലിൽ ഇതു എങ്ങിനെ നായിക ആയി എന്ന് ഞാൻപലപ്പോഴും ആലോചിക്യാറുണ്ട്, ഇതൊക്കെ കാണുമ്പോൾ ഓർക്കുന്നന്നത് സണ്ണി ലിയോൺ മിയ ഖലിഫ ഒക്കെ എത്ര പാവങ്ങൾ ആണെന്ന് തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ വാർത്തയ്ക്ക് വരുന്നത്.