ചോദ്യം കേട്ട് ആദ്യം ജീവ ഒന്ന് പതറി, പിനീട് മറുപടി നൽകി.

ഏറ്റവും കൂടുതൽ ആരാധകരുള്ള അവതാരകരാണ് ജീവയും അപർണ്ണയും, ഇത്രയധികം തന്മയത്വത്തോടെ ഒരു ഷോ അവതരിപ്പിക്കുകയും അതിനോടൊപ്പം പ്രേക്ഷകരെ എന്റെർറ്റൈൻ ചെയ്യിപ്പിക്കുകയും ചെയ്യുന്ന അവതാരകർ ഇവിടെ കുറവാണു. എന്നാൽ ആ സ്‌പേസിലേക്കാണ് കഴിവ് തെളിയിച്ചുകൊണ്ട് അപർണ്ണയും ജീവയും ആരാധകരുടെ പ്രിയപ്പെട്ടവനായി മാറിയത്. സോഷ്യൽ മീഡിയയിലും വളരെ അധികം സജീവമായി തുടരുന്ന ഇരുവരും ഫോട്ടോഷൂട് ചിത്രങ്ങളുമായി മോഡലിംഗ് രംഗത്തും ഒന്നാം നമ്പർ തന്നെ ആണ്. മോഡലിംഗിലും അവതരണത്തിലും മാത്രമല്ല ജീവിതത്തിലും ഒരുമിച്ച ഇരുവരും പലരുടെയും മോഡൽ കപ്പിൾസ് കൂടിയാണ്.


ഒരുപോലെ ചിരിച്ചു കളിച്ച് , ഫ്രിൻഡ്‌ലി ആയിട്ടാണ് ഇരുവരും പെരുമാറുന്നത്. അതുകൊണ്ടു തന്നെയ്യാണ് പലരുടെയും മോഡൽ കപ്പിള്സാണ് ഇവർ മാറിയത്. കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും ഒരു അഭിമുഖ വീഡിയോ ആരാധകരുടെ അടുത്തേക്ക് എത്തിയത് . ഇരുവരുടെയും ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ ആരാധകരെ ഒരുപാട് ചിരിപ്പിച്ചിരുന്നു. ഇപ്പോളിതാ അതുപോലെ തന്നെയുള്ള വേറെ ഒരു അഭിമുഖ വീഡിയോ കൂടി ഇരുവരുടെയും സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിക്കുകയാണ്. അപർണ തന്നെയാണ് ഇത്തവണ ജീവയോട് ആ ചോദ്യം ചോദിക്കുന്നത്.


ആ ഒരു ചോദ്യമാണ് ഇപ്പോൾ ആരാധകർ ഞെട്ടലോടെ കേട്ടത്. ഭർത്താവിന്റെ അടുത് അതായത് ജീവയുടെ അടുത്ത് ഫേവറൈറ് പൊസിഷൻ ഏതാണ് എന്നായിരുന്നു അപർണ ഒരു പൊട്ടിച്ചിരിയോട് കൂടെ ചോദിച്ചത്. ആദ്യം ചോദ്യം കേട്ടതിൽ ഒന്ന് ഞെട്ടിയെങ്കിലും താരം ചിരിച്ചുകൊണ്ട് അതിനു മറുപടി നൽകി. മിഷനറി പൊസിഷൻ ആണ് തനിക്കേറ്റവും ഇഷ്ടം എന്നാണ് താരം മറുപടി നൽകിയത്. ഉടനെ ഇരുവരും പൊട്ടിച്ചിരിക്കുകയുണ്ടായി.


മറ്റുള്ളവർ ഇത്തരം കാര്യങ്ങളെ വളരെ മോശവും പറയാൻ പാടില്ലാത്തത് എന്നുമൊക്കെ കാണുമ്പോൾ ഇവർ എല്ലാം വളരെ നിസാരമായി എടുക്കുന്ന ആറ്റിട്യൂടാണ് ഏറ്റവും പൊളി എന്നാണ് ആരാധകരുടെ അഭിപ്രായം. ഇരുവരുടെയുംഈ കെമിസ്ട്രി ആരാധകരുടെ ഇടയിൽ വലിയ സന്തോഷം തന്നെയാണ് ഉണ്ടാക്കുന്നത് . കഴിഞ്ഞ ഇടക്ക് ഇരുവരും ചെയ്ത ഒരു ബെഡ്‌റൂം ഫോട്ടോഷൂട് ആരാധകരുടെ ഇടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാൽ മറുവശത്തു ചിലർ രൂക്ഷ വിമര്ശനവമായി രംഗത്ത് വന്നെങ്കിലും ഇരുവരും ഇതിനെ കാര്യമായി എടുക്കാറില്ല .

Leave a Comment