എനിക്ക് പിള്ളേരെ ഇഷ്ട്ടമല്ല, കുഞ്ഞു ജനിച്ചാൽ എല്ലാവര്ക്കും എന്നോടുള്ള സ്നേഹം കുറയും

പ്രേഷകർക് ഏറെ സുപരിചിതയായ താരം ആണ് അർച്ചന മേനോൻ. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമാണ് താരം. നിരവതി പരമ്പരകളിൽ ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ചത്. പരമ്പരകളിൽ മാത്രമല്ല സിനിമകളിലും ഇതിനോടകം തന്നെ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരുപാടിയിൽ പങ്കെടുത്തപ്പോൾ അർച്ചന മേനോൻ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഫ്ളവേഴ്സ് ചാനൽ പുറത്ത് വിട്ട പ്രമോയിൽ ആണ് താരം പറഞ്ഞിരിക്കുന്ന വാക്കുകൾ ശ്രദ്ധ നേടിയിരിക്കുന്നത്. തനിക്ക് കുഞ്ഞുങ്ങളെ ഇഷ്ട്ടം അല്ലെന്നും കുഞ്ഞുങ്ങൾ ആയാൽ വീട്ടുകാർക്ക് തന്നോടുള്ള സ്നേഹം കുറയുമെന്നും എനിക്ക് ഒരു കുഞ്ഞു ജനിച്ചാൽ അതിനോടായിരിക്കും പിന്നെ എല്ലാവര്ക്കും സ്നേഹം എന്നും അത് കൊണ്ട് തന്നെ എനിക്ക് പിള്ളേരെ ഇഷ്ട്ടം അല്ല എന്നും വിഡിയോയിൽ താരം പറയുന്നു. മാത്രവുമല്ല താൻ ഗർഭിണി ആയപ്പോൾ ആ കുഞ്ഞിനെ എങ്ങനെയും കളയുമെന്ന് വീട്ടുകാർക്ക് അറിയാമായിരുന്നു എന്നും താരം പറയുന്ന വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

നിരവധി പേരാണ് ഈ പ്രമോ വിഡിയോയിൽ താരത്തിനെതിരെ വിമർശനവുമായി എത്തിയിരിക്കുന്നത്. എന്ത് അഭിമാനത്തോടെ പറയുന്നു കുഞ്ഞുങ്ങൾ വേണ്ട എന്ന് .മുന്നേ നിന്നെ ഇത് പോലെ നിൻ്റെ അമ്മ കരുതി എങ്കിൽ ഇങ്ങനെ വന്നു പറയാൻ നി ഉണ്ടാകില്ല ആയിരുന്നു, ആരാ ഇവൾ ഇ ങ്ങ ന ത്തെ ഒന്നിനെയും ചാനൽ ചർച്ചക്ക് വിളിക്കരുത്, ഇവളുടെ അച്ഛൻ അമ്മ ഇങ്ങനെ ഒരു തീരുമാനം എടുത്തിരുന്നെങ്കിൽ ഇതുപോലൊരു നാശത്തിന് നമുക്ക് സഹിക്കേണ്ടി വരില്ലായിരുന്നു.

ഇയാള് ഒരു കോഴി ആണോ സ്ത്രീകളെ മാത്രമേ കൊണ്ടുവരുന്നുള്ളൂ അതും തിരുവനന്തപുരം മാത്രം, ഇവരുടെ മാതാവ് അന്ന് ഇങ്ങനെ ചിന്തിച്ചു എങ്കിൽ ഇവർ ഇന്ന് ഈ സുന്ദരമായ ഭൂമി കാണുമായിരുന്നോ ശ്രീകണ്ഠൻ നായരുടെ ഈ ഷോയിൽ പങ്കെടുക്കുകയുമില്ല പ്രേക്ഷകർ ഇവരെ കാണുകയുമില്ല, ചാനൽ ചർച്ചയിൽ ഒരു നല്ല മെസ്സേജുകൾ കൂടും ഇങ്ങനെയുള്ളവരെ കൊണ്ടുവന്ന് ബാക്കി പെൺപിള്ളേരെ കൂടെ നെഗറ്റീവ് ആയി ചിന്തിക്കാനുള്ള ഒരു മാർഗ്ഗം ഉണ്ടാക്കി കൊടുക്കലും തുടങ്ങി നിരവധി കമെന്റുകൾ ആണ് വീഡിയോയ്ക്ക് വരുന്നത്.

Leave a Comment