ARTICLES

അമ്പലപടിയിൽ മലയാളി മോഡലിന്റെ തുറന്നിട്ട ഷർട്ടുമായുള്ള അർദ്ധ ന,ഗ്‌ന ഫോട്ടോഷൂട്ട് !! വിവാദം പുകയുന്നു..

സമൂഹമാധ്യമങ്ങളിൽ ഇത് ഫോട്ടോഷൂട്ട് വസന്തകാലമാണ്. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഫോട്ടോഷൂട്ട് നടത്തുക എന്നത് എന്ന് മലയാളികൾക്ക് ഒരു ഫാഷനായി മാറിയിരിക്കുകയാണ്.

എന്നാൽ ഇതിനെയൊന്നും അനുകൂലിക്കാൻ പറ്റാത്ത ഒരു സമൂഹവും ഇവിടെയുണ്ട്.

ഇതൊന്നും നമ്മുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും യോജിച്ചതല്ല എന്നാണ് ഇവരുടെ വാദം. സാധാരണ ഇത്തരം ചിത്രങ്ങൾക്ക് താഴെ വന്നു കുരു പൊട്ടിച്ച് കരയുകയാണ് പതിവ്.

എന്നാൽ ഇത്തവണ ഒരു പടി കൂടി മുന്നോട്ടു പോയിരിക്കുകയാണ് ഇവർ.

മോട്ടീവ് പിക്സ് സ്റ്റുഡിയോ മാനേജ്മെൻറ് എന്ന മീഡിയ ഹൗസ് ആയിരുന്നു ഇന്നലെ ഒരു ഫോട്ടോഷൂട്ട്

നടത്തി അവരുടെ ഇൻസ്റ്റഗ്രാം പേജിൽ അപ്ലോഡ് ചെയ്തത്. ഫോട്ടോസ് അപ്‌ലോഡ് ചെയ്ത ഉടനെ തന്നെ സമൂഹമാധ്യമങ്ങൾ ചിത്രങ്ങളെല്ലാം ഏറ്റെടുത്തു.

വളരെ മികച്ച അഭിപ്രായങ്ങൾ ആയിരുന്നു ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്നത്. എന്നാൽ സ്വാഭാവികമായും ഇവിടെയും കുറെ അമ്മാവന്മാരും അമ്മായിമാരും വന്നു കരയുവാൻ തുടങ്ങി.

പെൺ കുട്ടി യെ മര്യാദ പഠിപ്പിക്കുവാനും ഉപദേശിക്കുവാനും മിനക്കെട്ട് പരിശ്രമിച്ചു.

എന്നാൽ ഒരു പടി കൂടി കടന്ന് ചെല്ലുകയാണ് വേറെ ഒരു കൂട്ടം ആളുകൾ. മത വിശ്വാസ ത്തെ വ്രണ പ്പെടുത്തു ന്നു എന്ന പേരിലാണ് ഇവർ അടുത്ത ഘട്ടത്തിലേക്ക് കടന്നത്.

അമ്പല ത്തിൻ്റെ മോഡലിൽ സെറ്റ് ഇട്ടു കൊണ്ടായിരുന്നു ഫോട്ടോ ഷൂട്ട് നടത്തിയത്. മ താചാ രത്തേ വ്രണപ്പെടുത്തുന്ന രീതിയിൽ ആണ് ഇത് എന്നാണ് ഇവരുടെ വാദം.

ഇവർ കമ്പനിക്കെതിരെ നി.യമപ.രമായി നീങ്ങുകയും ചെയ്തു.

സ്റ്റുഡിയോ മാനേജ്മെൻറ് കമ്പനി, ഫോട്ടോഗ്രാഫർ, മോഡലായി നിന്ന പെൺ കുട്ടി എന്നിവർക്കെതിരെയാണ് ഇപ്പോൾ പരാ.തി നൽകിയിരിക്കുന്നത്.

ഇതോടെ ഇവർ ചിത്രങ്ങളെല്ലാം സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു. ചിത്രങ്ങൾ എല്ലാം നീക്കം ചെയ്തപ്പോൾ വലിയ ആഹ്ലാദത്തിലാണ് ഇപ്പൊൾ

കേരളത്തിലെ അമ്മാവന്മാരും അമ്മായിമാരും. ഇനിയും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ കാണുമ്പോൾ സംസ്കാര

സംരക്ഷണത്തിൻറെ ഭാഗമായി ഇതുപോലെ തന്നെ പ്രതികരിക്കണം

എന്നാണ് ഇവർ എടുത്തിരിക്കുന്ന പ്രതിജ്ഞ. എന്തായാലും ഈ സംഘ വിജയം ഇവർക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്.

ഇതിലൂടെ നമ്മുടെ സംസ്കാരം കുറച്ചുകാലം കൂടി ഇതുപോലെ തന്നെ തുടരുമെന്ന് ഉറപ്പായിരിക്കുകയാണ്.

നിരവധി വ്യക്തികൾ ഈ ഫോട്ടോഷൂട്ട് നെ എതിർത്തു രംഗത്തു എത്തിയിരുന്നു

ഇവൾക്കൊക്കെ ഇങ്ങനെ നടക്കാമെങ്കിൽ പുരുഷന്മാർ ലിം ഗം പ്രദർശിപ്പിച്ചു നടന്നാൽ തെറ്റുണ്ടോ? അവിടെ എന്തിനാണ് പുരോഗമനവാദികൾ എതിർക്കുന്നത്

ഇവരുടെ മറ്റേടത്തെ സ്വതന്ത്ര ചിന്തയ്ക്കുള്ള പണി കൊടുത്തിട്ടുണ്ട്. ഹി ന്ദു ക്ഷേത്ര രീതിയിൽ സെറ്റ് ഇട്ട് ന ഗ്ന താ പ്രദർശനം,

ഹി ന്ദു വിശ്വാസികളുടെ മത വികാരം വ്രണപ്പെടുത്തിയ Motive Pix Studio Management , ഫോട്ടോ ഗ്രാഫർ,മോഡൽ ആയ യുവതി അടക്കമുള്ളവർ ക്കെതിരെ DGP യ്ക്ക് പരാതി നൽകി

ലവൾക്ക് ധൈര്യം ഉണ്ടോ ഒരു മു സ്ലിം പ ള്ളി യുടെ മുന്നിൽ ചെന്ന് ഇങ്ങനെ ഫോട്ടോ എടുക്കാൻ ബാങ്ക് കൊടുക്കാൻ

ഇങ്ങനെ ഒക്കെയാണ് ഈ ചിത്രങ്ങൾക്ക് എതിരേ വരുന്ന പോസ്റ്റുകൾ..

എന്തായാലും മലയാളികൾ ഈ ചിത്രങ്ങൾ കയ്യടിയോടെ ഏറ്റെടുത്ത് കഴിഞ്ഞു..

Trending

To Top
error: Content is protected !!