വിവാഹമോചനത്തിന് ശേഷം ബാല ഭയങ്കര ഡൗൺ ആണെന്നുള്ളതാണ് സത്യം

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരം ആണ് ബാല. നിരവധി ആരാധകർ ആണ്താരത്തിനുള്ളത് . സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്. ചിലപ്പോഴൊക്കെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് ബാല പങ്കുവെക്കുന്ന പോസ്റ്റുകൾക്കും വീഡിയോകൾക്കും വരുന്നത്. എന്നാൽ അതിനൊന്നും താരം അധികം പ്രതികരിക്കാറില്ല എന്നതാണ് സത്യം.

ഇപ്പോഴിതാ ബാലയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമ നിരൂപകൻ എന്ന പ്രൊഫൈലിൽ നിന്ന് ആണ് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ബാല ചെയുന്ന പല കാര്യങ്ങളും ഒരു സാധാരണകാരന് അംഗീകരിക്കാൻ പറ്റില്ല. ഇദ്ദേഹം ഡിവോഴ്സ് ന് ശേഷം നല്ല ഡൗൺ ആണ്. അങ്ങനെ അല്ല മറിച്ചു താൻ സന്തോഷത്തിൽ ആണെന്ന് പലരെയും കാണിക്കാൻ പല പേക്കൂത്തുകളും കാണിക്കാറുണ്ട്.

ഇയാളുടെ ഫേസ്ബുക് ൽ ഫോള്ളോ ചെയ്യുന്നവർക്ക് ഒരു പക്ഷേ ഇയാളുടെ പല ചെയ്തികളും കണ്ട് അന്തം വിടാറുണ്ട്. ‘ഷെഫീഖിന്റെ സന്തോഷം’ പ്രൊമോഷൻ സമയത്ത് എല്ലാം ഉണ്ണി അനിയനെ പോലെയാണ് എന്നാണ് പറഞ്ഞത്. നിലവിൽ ഉണ്ണിക്കെതിരെ ബാല രംഗത്ത് വന്നിരിക്കുന്നു. തന്റെ പത്തു വർഷത്തെ കരിയറിൽ ഒരു നെഗറ്റീവ് പോലും ഉണ്ടാക്കാത്ത വ്യക്തി ആണ് ഉണ്ണി മുകുന്ദൻ.

ബാക്കി വസ്തുത കണ്ടറിയണം. മോൻസൺ വിഷയത്തിൽ ബാല യുടെ എവിടെയും തൊടാതെയുള്ള മറുപടി നമ്മൾ കണ്ടാതാണ്. ഈ ബാല തന്നെ നാളെ ഇത്‌ മാറ്റി പറയും. വെറുതെ കാര്യം അറിയാതെ ഉണ്ണിയെ പഴിചാരരുത്. എന്ന് ഒരു സിനിമ സ്നേഹി എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും പോസ്റ്റിനു ആരാധകരിൽ നിന്ന് വരാറുണ്ട്. ബാല നാളെ ചിരിച്ചോണ്ട് പറയും ചുമ്മാ ഒരു പുളു അടിച്ചതല്ലെ ഞാനും ഉണ്ണിയും ഒരമ്മ പെറ്റ മക്കൾ എന്നും അതാണ് അവസ്ഥ എന്നാണ് ഒരാൾ പറഞ്ഞ കമെന്റ്.

അങ്ങനെ ചുമ്മാ ആരും പറയില്ലല്ലോ അത് അങ്ങേർ ഡൗൺ ആണ് എന്നുള്ള റീസൺ ഒന്നും പറഞ്ഞിട്ട് കാര്യമില്ല , എല്ലാവർക്കും പേയ്‌മെന്റ് കൊടുത്തോ എന്ന കാര്യത്തിൽ തെളിവ് എന്തായാലും ഉണ്ണിയുടെ പക്കൽ കാണുമല്ലോ, പിന്നെ തരാം , കയ്യിൽ ഉള്ള പൈസ മുഴുവൻ ഈ സിനിമയിൽ ഇറക്കി ഇട്ടിരിക്കയാണ്, എന്നോക്ക പറഞ്ഞാൽ സിനിമ ഹിറ്റാക്കേണ്ടത് പണം കിട്ടാനുള്ളവന്റെ കൂടി ആവശ്യം ആണെന്ന് കരുതി ആവും പ്രൊമോഷനു പോയത്. ചതിക്ക പെട്ടു എന്നു തോന്നിയപ്പോൾ അയാൾ തുറന്നു പറഞ്ഞത് ആവും. അയാളുടെ വിവാഹ മോചനവും ഇതും തമ്മിൽ എന്തിനു കൂട്ടികുഴക്കണം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.

Leave a Comment