എന്തിന് വേണ്ടി ആണ് ഈ കോപ്രായം ഇങ്ങനെ കാണിക്കുന്നത്, ഭാവനയ്ക്ക് നേരെ വിമർശനം

വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ആണ് ഭാവന. നമ്മൾ എന്ന ചിത്രത്തിൽ കൂടി ആണ് ഭാവന തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ആദ്യ ചിത്രത്തിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. അതിനു ശേഷം നിരവധി ചിത്രങ്ങളും ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. മലയാളത്തിൽ മാത്രമല്ല നിരവധി അന്യ ഭാഷ ചിത്രങ്ങളിലും താരം തിളങ്ങി. മലയാളം കൂടാതെ തമിഴ്, തെലുങ്, കന്നഡ ചിത്രങ്ങളിലും താരം അഭിനയിച്ചു. നിരവധി നല്ല കഥാപാത്രങ്ങളെ പ്രേഷകരുടെ മുന്നിൽ കൊണ്ട് വരാൻ താരത്തിന് കഴിഞ്ഞു. അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് താരം പ്രേഷകരുടെ പ്രിയങ്കരിയായി മാറി.

മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ യുവ നായകന്മാർക്ക് ഒപ്പവും അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. ഇപ്പോൾ കുറച്ച് നാളുകൾ ആയി മലയാള സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് എങ്കിലും കന്നഡ സിനിമകളിൽ സജീവമാണ് താരം. കന്നട സംവിധായകൻ ആണ് താരത്തെ വിവാഹം കഴിച്ചിരിക്കുന്നത്. ഭർത്താവിനൊപ്പം ബാംഗ്ലൂരിൽ താമസമാക്കിയ താരം കേരളത്തിലും ഇടയ്ക്ക് വരാറുണ്ട്. പൊതു വേദികളിൽ എത്തുന്ന ഭാവനയുടെ ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്ക് ഒപ്പം ഒരു വിവാഹത്തിൽ പങ്കെടുത്തപ്പോൾ ഉള്ള ഭാവനയുടെ വീഡിയോ ആണ്  സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പട്ടു സാരിയിൽ അതി മനോഹരിയായാണ് താരം എത്തിയിരിക്കുന്നത്. എന്നാൽ മുടി അഴിച്ചിട്ടതിനാൽ ഭാവന ഇടയ്ക്ക് ഇടയ്ക്ക് മുടി ഒതുക്കി വെയ്ക്കുന്നുണ്ടായിരുന്നു. ഇതിന്റെ പേരിൽ നിരവധി വിമർശന കമെന്റുകൾ ആണ് താരത്തിന് വിഡിയോയിൽ ലഭിക്കുന്നത്. നിരവധി പേരാണ് താരത്തിനെ വിമർശിച്ച് കൊണ്ട് എത്തിയിരിക്കുന്നത്.

അഡ്രസ് തന്നാൽ രണ്ടു ഹെയർക്ലിപ്പ് വാങ്ങി കൊറിയർ വഴി അയച്ചുതരാം ഭാവനേ, മുടി മൂക്കിൽ കൊണ്ട് തുമ്മൽ വരുന്നു എന്ന് തോന്നുന്നു, മുടിയിൽ ഒരു ഹേർമേൻ്റ് കുടുക്കി കൊട് അഞ്ച് വയസ് പ്രായമായ കുഞ്ഞിനെ പോലെ മുടി ചെവിക്കു ഉള്ളിൽ തട്ടി വക്കുന്നത്, കൊട്ടൻ ചുക്കാദി..നല്ലതാണ്..ഈ പരിപാടിക്ക് ശേഷം കയ്യിൽ തേക്കാൻ, സാദാരണ ഡ്രസ്സ്‌ മോശം ആയാൽ അതിൽ കുറ്റം പറയുന്നതിൽ ഒരു കാരണം ഉണ്ടാരുന്നു ഇതിപ്പോ അവരുടെ മുടി അഴിച്ചിട്ടു അവർ തന്നെ ഒതുക്കി വെക്കുന്നു അതിലും കുറ്റം എന്തിനും ഏതിനും, മുടി അഴിച്ചു ഇട്ടിട്ടു ഏത് സമയം തട്ടി കൊണ്ടിരിക്കുന്നു എന്തിന് വേണ്ടി എന്നാൽ പിന്നെ ഹെയർ കെട്ടി വെച്ചുകൂടെ.

ഇതുപോലെയുള്ള മിക്കവാറും ഭാവനയുടെ വീഡിയോ കാണുമ്പോൾ മുടി മനഃപൂർവം മുൻപിൽ ഇട്ടിട്ട് പുറകിലേക്ക് ഇടുന്നതും, അതുപോലെ കൈ ആ വീഡിയോ തീരുന്നത് വരെ മുടിയിൽ ഇടക് ഇടക് പോകുന്നതും കാണാം. ഇതിലുള്ള കമന്റ്സ് ഏകദേശം ഭാവനയുടെ മുടിയെ പറ്റി തന്നെയുമാണ്, ഇവൾക്കൊരു വിച്ചാരമുണ്ടാരുന്ന് ഞാൻ ഒരു സംഭവമാണെന്ന് .. കഷ്ടം ഇപ്പൊ അനുഭവിക്കുന്നു . മറ്റുള്ളവൻ്റെ ലൈഫിൽ മാന്താൻ കയറുന്ന എല്ലാ നായകളെയും ഇതുതന്നെയാണ് കാത്തിരിക്കുന്നത് . എൻ്റെ കുടുംബത്തിൽ.ഒരുകൂട്ടറുണ്ട് ഇന്നെയ്ക്ക് ഒരുവർഷം കഴിയുമ്പോൾ കാണാം തമ്മിതല്ലിപ്പണ്ടാരദങ്ങുന്നത്, ആരൊക്കെ എന്തെരൊക്കെ പറഞ്ഞാലും പൊസിറ്റീവ് എനർജിയും സൗന്ദര്യവും മൂർത്തീഭവിക്കുന്ന മുഖം ഭാവനക്കുട്ടിക്ക്.ഭാവനയെപ്പോലെ സാഹചര്യങ്ങളോട് ധീരമായി പ്രതികരിച്ചിരുന്നേൽ. പഴയ കാല നായിക “വിജയശ്രീ ” ഇന്നും, ജീവിച്ചിരുന്നേനെ തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment