ഉദ്ഘാടനത്തിന് എത്തിയ ഭാവനയെ സാരി ഉടുപ്പിച്ച് സെയിൽസ് ഗേൾസ്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിൽ കൂടി ആണ് ഭാവന തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ആദ്യ ചിത്രത്തിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. അതിനു ശേഷം നിരവധി ചിത്രങ്ങളും ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. മലയാളത്തിൽ മാത്രമല്ല നിരവധി അന്യ ഭാഷ ചിത്രങ്ങളിലും താരം തിളങ്ങി. മലയാളം കൂടാതെ തമിഴ്, തെലുങ്, കന്നഡ ചിത്രങ്ങളിലും താരം അഭിനയിച്ചു. നിരവധി നല്ല കഥാപാത്രങ്ങളെ പ്രേഷകരുടെ മുന്നിൽ കൊണ്ട് വരാൻ താരത്തിന് കഴിഞ്ഞു. അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് താരം പ്രേഷകരുടെ പ്രിയങ്കരിയായി മാറി.

മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ യുവ നായകന്മാർക്ക് ഒപ്പവും അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. ഇപ്പോൾ കുറച്ച് നാളുകൾ ആയി മലയാള സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് എങ്കിലും കന്നഡ സിനിമകളിൽ സജീവമാണ് താരം. കന്നട സംവിധായകൻ ആണ് താരത്തെ വിവാഹം കഴിച്ചിരിക്കുന്നത്. ഭർത്താവിനൊപ്പം ബാംഗ്ലൂരിൽ താമസമാക്കിയ താരം കേരളത്തിലും ഇടയ്ക്ക് വരാറുണ്ട്. പൊതു വേദികളിൽ എത്തുന്ന ഭാവനയുടെ ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ ഒരു ടെക്സ്റ്റിൽസിന്റെ ഉൽഘാടനത്തിന് എത്തിയ ഭാവനയുടെ ചിത്രങ്ങളും വിഡിയോകളും ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഉൽഘാടനത്തിന് എത്തിയ ഭാവനയെ ഉൽഘാടന ശേഷം കടയിലെ സെയിൽസ് ഗേൾസ് സാരി ഉടുപ്പിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. വളരെ മനോഹരമായി സാരി ഉടുപ്പിക്കുകയും ആ സാരി അണിഞ്ഞു കൊണ്ട് ഭാവന ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും ആണ് വിഡിയോയിൽ കാണുന്നത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമെന്റുമായി എത്തിയിരിക്കുന്നത്.

ഇവരെന്തിനാ ആട് തലകുടയും പോലെ ഇടയ്ക്കിടെ തലവെട്ടിക്കുന്നത്, ഇപ്പോൾ ടിവി യിൽ കാണാം ഇങ്ങനെ കുറെ എണ്ണത്തിനെ. പത്തു മിനിറ്റിൽ ഒരു 25 തവണ തല കൊണ്ട് ഗോഷ്ടി കാണിച്ചു ആട്ടും. പിന്നേ കാണാം ഇടതു കൈ കൊണ്ടു നെറ്റിയുടെ വലത്തേ ഭാഗം ഞോണ്ടുന്നു, പിന്നേ വലതു കൈ കൊണ്ടു നെറ്റിടെ ഇടത്തെ ഭാഗം ഞോണ്ടും. കണ്ടാൽ ഒരൊറ്റ ചവിട്ടു കൊടുക്കാൻ തോന്നും. എല്ലാ ചാനലിലും ഉണ്ട് ഈ ഗോഷ്ടി, മുടി ഒന്ന് ഒതുക്കി കെട്ടി വച്ചാൽ ഈ ഭരതനാട്യം കളിക്കേണ്ട കാര്യണ്ടോ, സെയിൽസ് മാൻ ആയിരുന്നെങ്കിൽ ഇപ്പോൾ അവൻ ജ യിലിൽ കിടന്നേനെ.

അടുത്ത് നിൽക്കുന്ന രണ്ടു ലേഡീസ് പുട്ടി ഇടാതെ തന്നെ ഭാവനയെക്കാൾ സുന്ദരികൾ, ഇപ്പഴാ മനസ്സിലായേ നടിമാരേക്കാളും സുന്ദരികൾ നമ്മുടെ കേരളത്തിൽ ഉണ്ടെന്ന് നോക്കിക്കേ അടുത്ത് നിൽക്കുന്ന സുന്ദരികളെ, പതിനായിരങ്ങൾ മുടക്കി പുട്ടിയിൽ മുങ്ങി വന്ന നടി യെക്കാൾ എത്രയോ സുന്ദരികൾ ആണ് അ കടയിലെ കുട്ടികൾ, ഒരു കിലോ ബിർള വൈറ്റ് ഇട്ട ഭാവനയെക്കാൾ സുന്ദരികളാണ് അടുത്തു നിക്കുന്ന സെയിൽസ് ചേച്ചിമാർ, ഭാവനെക്കാളും സുന്ദരിമാർ ആണ് അവിടുത്തെ സെയിൽസ് ഗേൾസ് തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment