മകനെ സ്‌കൂളിൽ നിന്നും വിളിക്കാൻ വന്ന ഈ താരത്തെ മനസ്സിലായോ ?

താരങ്ങളുടെ വിശേഷങ്ങൾ ഒക്കെ തന്നെയും സോഷ്യൽ മീഡിയയിൽ ചർച്ച ആകാറുണ്ട്. അവർ പങ്കുവെക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളും അവരുടെ പുതിയ വിശേഷങ്ങളും ആരാധകർ ആഘോഷമാക്കാറുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ തിരിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഒരു സൂപ്പർ താരത്തിന്റെ ഒരു ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. എന്തന്നാൽ ഈ ചിത്രം ഇത്രയും ആഘോഷിക്കപ്പെടാൻ ഒരു കാരണമുണ്ട്. സ്വന്തം മകന് വേണ്ടി സ്‌കൂളിൽ കാത്തു നിൽക്കുന്ന താരത്തിന്റെ ചിത്രം ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം ആയിരിക്കുന്നത്.


ഒരു സ്‌കൂളിന് മുൻപിൽ തന്റെ മകനെ കാലത്ത് നിൽക്കുന്ന ഒരു സാധാരണ പിതാവ് എന്ന് തോന്നിന്നിപ്പിക്കുന്ന ചിത്രമാണ്ഇതെങ്കിലും പോലും അതാരാണ് എന്ന് അറിഞ്ഞപ്പോൾ ആരാധകർ ആശ്ചര്യപ്പെടുകയാണ് ഉണ്ടായത്. ഇത്രയും വലിയ സൂപ്പർ സ്റ്റാർ ആയിട്ടും വല്യരെ ലളിതമായ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന താരത്തെ കണ്ടപ്പോൾ ആരാധകർക്ക് ആദ്യം വിശ്വസിക്കാനായില്ല. വിലകൂടിയ വസ്ത്രങ്ങളോ ചെരുപ്പുകളോ ഒന്നും തന്നെ താരത്തിന്റെ കൈവശം ഇല്ലായിരുന്നു എന്നതാണ് അടുത്ത ആശ്ച്ചര്യപെടുന്ന വസ്തുത.

ഈ സൂപ്പർ താരം ആരാണെന്നു മനസ്സിലായോ ബോളിവുഡിലെ തന്നെ ആർക്കും ഒഴിച്ചുകൂടാനാകാത്ത ടോപ് സിങ്ങർ ആർജിത് സിങാണ് ഈ താരം. കഴിഞ്ഞ കുറച്ച വര്ഷങ്ങളായി ബോൾളിവൂഡ്‌ ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ ഹിറ്റ് ഗാനങ്ങൾ സമ്മാനിക്കുകയും ഏറ്റവും കൂടുതൽ പ്രണയ ഗാനങ്ങൾക്ക് ജീവൻ നൽകുകയും ചെയ്ത ആർജിത് സിങ്ങിന് ഇന്ത്യ എമ്പാടും ആരാധകർ ഉണ്ട് എന്നതാണ് സത്യം. ഇത്രത്തോളം ആരാധകരെ സ്വന്തമാക്കിയ ഈ താരത്തിനെ ഇത്ര സിംപിൾ ആയി കാണുവാൻ സാധിക്കുമെന്ന് ആരാധകർ പോലും ചിന്തിച്ചിട്ടുണ്ടാവില്ല.


മറ്റുള്ള താരങ്ങളെ പോലെ വലിയ ആഡംബര വണ്ടികളോ , വലിയ സെക്യൂരിറ്റി ഗാർഡുകളോ ഒന്നുമില്ലാതെയാണ് താരം തന്റെ മകന് വേണ്ടി സ്‌കൂളിലെത്തിയത് . ഇന്ത്യൻ എക്സ്പ്രസ് ആളാണ് ഈ ചിത്രം ആദ്യമായി പങ്കുവെച്ചത്. പശ്ചിമബംഗാളിൽ മുർഷിദാബാദ് എന്ന ജില്ലയിൽ ആണ് ആർജിത് സിങ് താമസിക്കുന്നത്. അവിടുത്തെ പ്രധാന സ്‌കൂളിൽ തന്റെ തന്റെമകനെ താരം പഠിപ്പിക്കുന്നത്.