ഇങ്ങനെ ഒരു അവസ്ഥയെ അഭിമുഖീകരിച്ചിട്ടുള്ള എത്രയോ ആൾക്കാർ ഉണ്ടാവും

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട മോഹൻലാൽ ചിത്രങ്ങളിൽ ഒന്നാണ് ചെങ്കോൽ. ലോഹിതദാസിന്റെ സംവിധാനത്തിൽ 1993 ൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ മികച്ച ഹിറ്റുകളിൽ ഒന്നായിരുന്നു. മോഹൻലാലിനെ അഭിനേതാവിനെ ഉപയോഗപ്പെടുത്തുന്നതിൽ ലോഹിതദാസ് എന്ന സംവിധായകൻ പൂർണ്ണമായും … Read more

മോഹൻലാലിനെ വെച്ച് ക്ലാസ് ആൻഡ് മാസ്സ് സിനിമകൾ ചെയ്യുന്നതിൽ ഷാജി കൈലാസും വിജയിച്ചിട്ടുണ്ട്

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ട് ആണ് മോഹൻലാൽ ഷാജി കൈലാസ് കൂട്ടുകെട്ട്. കാരണം എന്താണെന്ന് വെച്ചാൽ ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ എല്ലാം തന്നെ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയത് ആണ്. നരസിംഹവും ആറാം … Read more

അവനെ സംബന്ധിച്ചിടത്തോളം നീതി ഒരു ഭ്രമമാണ്. വീണ്ടും പോലീസ് വേഷത്തില്‍ മമ്മൂട്ടി.

മമ്മൂട്ടി വീണ്ടും പോലീസ് കുപ്പായം അണിയുന്നു. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ സിനിമയിലാണ് മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് … Read more

വിശ്വസിക്കുവാന്‍ പറ്റുന്നില്ല. ഇനി അന്യഗ്രഹ ജീവി വല്ലോം ആണോ എന്ന് ആരാധകര്‍

സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റികള്‍ പങ്കുവെയ്ക്കുന്ന പല കാര്യങ്ങളും കൗതുകമുണ്ടാക്കുന്നതാണ്. അത്തരത്തില്‍ കൗതുകമുളവാക്കുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയനടി മംമ്ത മോഹന്‍ദാസ്. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വെറും ഇരുപത്തിമൂന്ന് സെക്കന്റുകള്‍ മാത്രമുള്ള വീഡിയോ നടി … Read more

നിയമം എവിടെ നിര്‍ത്തുന്നുവോ അവിടെ നീതി ആരംഭിക്കുന്നു. വൈറലായി ക്രിസ്റ്റഫര്‍ ഫസ്റ്റ്‌ലുക്ക്

തന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് മലയാളികളുടെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ … Read more

christophermovie

മമ്മൂട്ടി വീണ്ടും പോലീസ് കഥാപാത്രമായി. ബി ഉണ്ണികൃഷണന്‍-ഉദയകൃഷ്ണ കൂട്ടുകെട്ടിന്റെ ക്രിസ്റ്റഫര്‍

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ റ്റൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റീലീസ് ചെയ്തു. ആര്‍ ഡി ഇലുമിനേഷന്‍സ് നിര്‍മ്മിക്കുന്ന സിനിമയുടെ പേര് ക്രിസ്റ്റഫര്‍ എന്നാണ്. കൈയില്‍ വലിയൊരു തോക്കുമായി … Read more

priyamheroine

തുടക്കം ടെലിവിഷന്‍ അവതാരകയില്‍ നിന്ന്. ഒരേയൊരു സിനിമയിലെ നായികാ കഥാപാത്രത്തിലൂടെ ഇന്നും ഓര്‍ക്കുന്ന മുഖം

രണ്ടായിരത്തില്‍ പുറത്തിറങ്ങിയ പ്രിയം എന്ന സിനിമ പ്രേക്ഷകര്‍ അത്ര പെട്ടെന്ന് മറക്കില്ല. അതിലെ പാട്ടും കോമഡി രംഗങ്ങളും ഒക്കെ ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. നായകനായി എത്തിയ കുഞ്ചാക്കോ ബോബനെയും കൂടെ അഭിനയിച്ച നായികയെയും അത്ര … Read more

മീനത്തില്‍ താലിക്കെട്ട് സിനിമയിലെ ഓമനക്കുട്ടന്റെ വീപ്പക്കുറ്റി. ഇന്ന് വക്കീല്‍

ബാലതാരമായി എത്തി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഒരുപാട് അഭിനേതാക്കള്‍ ഉണ്ട്. അവരില്‍ പലരും വളര്‍ന്നു കഴിഞ്ഞും സിനിമയില്‍ നായികയായും നായകനായും ഒക്കെ തന്നെയുണ്ട്. ഒരുകാലത്ത് നമ്മുടെ ഒക്കെ പ്രിയപ്പെട്ട ബാലതാരമായിരുന്നു ബേബി ശാലിനി. … Read more

പ്രേക്ഷക മനസ്സില്‍ ഭയം ജനിപ്പിച്ച നിരവധി വില്ലന്‍ കഥാപാത്രങ്ങളായി മലയാളത്തില്‍ തിളങ്ങിയ അന്യഭാഷ നടന്‍

ചില കഥാപാത്രങ്ങള്‍ എന്നും നമ്മള്‍ ഓര്‍ത്തു ഇരിക്കും. അതു നായകന്‍ എന്നോ നായിക എന്നോ ഇല്ല. ചിലപ്പോള്‍ പേടിപ്പിക്കുന്ന വില്ലന്‍ കഥാപാത്രം വരെ ആകാം. ജോണിവാക്കര്‍ സിനിമയിലെ സ്വാമി, വിയറ്റ്‌നാം കോളനിയിലെ റാവുത്തര്‍, മൈ … Read more

കുഞ്ഞുണ്ണിയുടെ കാമുകി, തൈമേനോന്റെ മകള്‍ രാധിക മേനോന്‍. പ്രിയദര്‍ശന്‍ മലയാളത്തില്‍ അവതരിപ്പിച്ച അന്യഭാഷ സുന്ദരി

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് പ്രിയദര്‍ശന്‍. അതുപോലെ തന്നെ പ്രിയദര്‍ശന്റെ മിക്ക സിനിമകളിലും ഒരു അന്യഭാഷാ സാന്നിദ്യം കാണും. ചിലപ്പോള്‍ അതു നായിക ആകാം അല്ലേല്‍ വില്ലന്‍ ആകാം. അവര്‍ ഒക്കെ ഇപ്പോഴും പ്രേക്ഷകരുടെ … Read more