“ഒന്നിന്റെം കേട് തീർക്കാൻ വേണ്ടി ഞാൻ വ്യായാമം ചെയ്യുന്നില്ല !!!” ചെമ്പൻ വിനോദ് ജോണി ലൂക്കോസിന് നല്കിയ മറുപടി
ജോണി ലൂക്കോസ്: നന്നായി ആസ്വദിച് ആഹാരം കഴിക്കുക ,,അത്യാവശ്യം മദ്യപിക്കുക ,,എന്നിട്ട് ഇതിന്റെ കേട് തീർക്കാൻ വ്യായാമം ചെയ്യുക ,,ഇതാണ് താങ്കളുടെ ജീവിതരീതി ഞാൻ ചോദിക്കുന്നത് അങ്ങനെയാണെങ്കിൽ ഈ ആഹാരം...