മലയാള സിനിമയ്ക്ക് ഇത് അഭിമാന നിമിഷം. സന്തോഷ് പണ്ഡിറ്റ് പൊളിയാണ്.
ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ സിനിമ ചരിത്രത്തില്‍ ആദ്യമായി ഒറ്റിറ്റി പ്ലാറ്റ്‌ഫോമില്‍ റിലീസ് ആയിരിക്കുകയാണ്. പ്രഭുദേവ സംവിധാനം ചെയ്ത രാധേ ആണ് നടന്റെ കരിയറില്‍ ആദ്യമായി ഒറ്റിറ്റിയില്‍ ഡയറക്ട് റിലീസ് ആയത്. കോവിഡ് പ്രതിസന്ധികളില്‍ … Read more