മാജിക്കിലെ ഓസ്കാർ എന്ന് അറിയപ്പെടുന്ന മെർലിൻ അവാർഡ് നേടി മലയാളി
മാജിക്കല്‍ ലോകത്തെ സൂപ്പര്‍ സ്റ്റാറുകളായ സാമ്രാജിനും മുതുകാടിനും ശേഷം , പരമോന്നത അവാർഡ് കരസ്ഥമാക്കി മലയാളി ഡോ. ടിജോ വർഗീസ് . ആയിരത്തിയഞ്ഞൂർ മജീഷ്യന്മാരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഡോ. ടിജോ വർഗീസിനെ പത്തിലധികം ഓണററി … Read more