ആരാധകർ ഇത്രമാത്രം ഹൈപ്പ് എനിക്ക് തന്നത് എന്തിനാണെന്ന് മനസ്സിലായില്ല; പ്രിയാ വാര്യർ
ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് അരങ്ങേറിയ താരമാണ് പ്രിയ വാര്യർ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇത്രയൊക്കധികം ആരാധകരെ സൃഷ്ടിച്ചെടുത്ത മറ്റൊരു യുവ … Read more