അന്ന് ഞാൻ ചെയ്ത തെറ്റുകൾ ഒക്കെ എന്താണെന്ന് ഇപ്പോൾ ആണ് ബോധ്യപ്പെടുന്നത്

ഒരുകാലത്ത് പ്രേഷകരുടെ ഇടയിൽ വലിയ സ്വീകാര്യത നേടിയ താരം ആണ് നടി ചാര്മിള. നിരവധി സിനിമകളിൽ നല്ല കഥാപാത്രങ്ങളിൽ കൂടി പ്രേഷകർക്ക് മുന്നിൽ എത്താൻ താരത്തിന് കഴിഞ്ഞു. ആ കാലത്ത് മലയാള സിനിമയിലെ മുൻ നിരനായികമാരുടെ ലിസ്റ്റിൽ മുൻ പന്തിയിൽ തന്നെ ആയിരുന്നു ചാർമിളയുടെ സ്ഥാനവും. എന്നാൽ പെട്ടെന്നൊരു ദിവസം താരം സിനിമയിൽ നിന്നും അപ്രത്യക്ഷം ആക്കുകയായിരുന്നു. സിനിമയിൽ വിജയം നേടാൻ കഴിഞ്ഞു എങ്കിലും ജീവിതത്തിൽ നിരവധി പരാചയങ്ങൾ ആയിരുന്നു താരത്തിന്റെ കാത്തിരുന്നത്. താരത്തിന്റെ ദാമ്പത്യ ജീവിതം പരാജയപെടുകയായിരുന്നു. പ്രണയം പരാജയപ്പെട്ടത് ആരാധകർക്ക് ഇടയിൽ വലിയ വാർത്ത ആയിരുന്നു. എന്നാൽ വിവാഹ ജീവിതവും പരാജയപ്പെടുകയായിരുന്നു. താരം മൂന്ന് വിവാഹം കഴിച്ചെങ്കിലും അതെല്ലാം പരാചയപെടുകയായിരുന്നു. ഇപ്പോൾ തന്റെ മകന് ഒപ്പം ജീവിതം മുന്നോട്ട് കൊണ്ട് പോകുകയാണ് താരം.

തുടർച്ചയായി മൂന്ന് വിവാഹ ബന്ധങ്ങളും തകർന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും താരത്തിന് നേരിടേണ്ടി വന്നു. അതോടെ താരം വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വരുകയായിരുന്നു. എന്നാൽ തിരിച്ച് അഭിനയത്തിൽ വന്നെങ്കിലും സിനിമയിലേക്ക് തന്നെ ക്ഷണിക്കുന്നവരിൽ നിന്നും പല തരത്തിൽ ഉള്ള മോശം അനുഭവങ്ങളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം തന്നെ പറയുകയാണ്. പലരും സിനിമയിലേക്ക് വിളിക്കുമെങ്കിലും ചെന്ന് കഴിയുമ്പോൾ അവർക്ക് അഡ്ജസ്റ്റ് ചെയ്തു കൊടുത്താൽ മാത്രമേ അവസരം ഉള്ളു എന്ന് പറയും. അങ്ങനെ നിരവധി ചിത്രങ്ങളുടെ ലൊക്കേഷനിൽ നിന്ന് താൻ തിരിച്ച് വന്നിട്ടുണ്ട് എന്നും ചാര്മിള അഭിമുഖത്തിൽ പറയുന്നു. കൂടാതെ പണ്ട് തനിക് ഒരുപാട് തെറ്റുകൾ സംഭവിച്ചിട്ടുണ്ട് എന്നും എന്നാൽ ഇന്ന് അതൊക്കെ പരമാവധി തിരുത്തി ആണ് താൻ ജീവിക്കുന്നത് എന്നും ചാര്മിള പറയുന്നു.

Charmila Hot Saree Stills

എന്നാൽ ചാര്മിളയുടെ ഈ വീഡിയോയ്ക്ക് നിരവധി പേരാണ് കമെന്റുകളുമായി എത്തിയത്.  ഇനിയും കൂടുതൽ ഭരത്താക്കൽ ന്മാരോടെ ത്ത് മദ്യപിക്കാൻ ദൈവം അനുവദിക്കട്ടെ, ഈ ഭൂമിയിൽ തെറ്റ് ചെയ്യാതവരായി ആരാ ഉള്ളത്.തെറ്റ് ചെയ്യാത്തവർ ആദ്യം കല്ലെറിയ്യെട്ടെ സത്യം അതാണ്, വളരെ നല്ല കാര്യം… ബാബു ആന്റണി മായി ഉള്ള വിവരം ഒന്നും പറഞ്ഞില്ല, ഒരു കേടും വന്നില്ലല്ലോ നല്ല പ്രായത്തിലാണെങ്കിൽ ഞാൻ കല്യാണം കഴിക്കുമായിരുന്നു, ബാബു ആൻ്ടണിയുടെ കരിയർ കളയാൻ ജന്മം എടുത്തവൾ തുടങ്ങി നിരവധി കമെന്റുകൾ ആണ് ആരാധകരിൽ നിന്നും വരുന്നത്.