ഇവരെ ബാബുരാജ് ഉപ ദ്രവിച്ചപ്പോൾ സത്യം പറഞ്ഞാൽ പുള്ളിക്ക് ഇട്ട് രണ്ട് കൊടുക്കാൻ തോന്നിയിരുന്നു

ആരാധകരുടെ ഇടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു ചിന്താമണി കൊ ലക്കേസ്. ഇന്നും ചിത്രം ആരാധകരുടെ ഇടയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. സുരേഷ് ഗോപിയുടെ നായകനായും വില്ലനായും ഉള്ള രൂപ മാറ്റം തന്നെ ആണ് ചിത്രത്തെ കൂടുതൽ ശ്രദ്ധേയമാക്കിയത്. നിരവധി നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. സുരേഷ് ഗോപിയെ കൂടാതെ ഭാവന, ബിജു മേനോൻ, വാണി വിശ്വനാഥ്, ബാബു രാജ്, തിലകൻ തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.

വ്യത്യസ്തമായ കഥയുമായി എത്തിയ ചിത്രം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. അത് തന്നെ ആണ് ചിത്രം പുറത്തിറങ്ങി ഇത്ര വര്ഷം ആയിട്ടും ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ ആരാധകരുടെ ഇടയിൽ നടന്ന് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഇടയിൽ വന്ന ഒരു ചർച്ച ആണ് വീണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ ആണ് സിനിമയെ കുറിച്ചുള്ള പോസ്റ്റ് വന്നിരിക്കുന്നത്.

ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റ് ഇങ്ങനെ, സുരേഷ് ഗോപി വക്കീൽ വേഷത്തിൽ വരുന്ന പുതിയ ചിത്രം അനൗൺസ് ചെയ്തിരിക്കുകയാണല്ലോ.. അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് മടങ്ങി വരുന്ന ചിത്രം കൂടിയാവും അത്.. സുരേഷ് ഗോപി വക്കീൽ വേഷം ചെയ്ത് ഹിറ്റായ ചിത്രമാണ് ചിന്താമണി കൊലക്കേസ്.. ഇന്നും LK യ്ക്ക് നല്ല ഫാൻ ബേസ് ഉണ്ട്. ചിന്താമണി കണ്ടവർ റസിയ ടീച്ചർ ആയി വന്ന നടിയെ മറക്കാൻ വഴിയില്ല.

ഇവരെ ബാബുരാജ് ഉപദ്രവിച്ചപ്പോൾ സത്യം പറഞ്ഞാൽ പുള്ളിക്ക് ഇട്ട് രണ്ട് കൊടുക്കാൻ തോന്നിയിരുന്നു. ഈ നടി അഭിനയിച്ച മറ്റു ചിത്രങ്ങളും ഇവരുടെ പേരും അറിയുന്നവർ ഉണ്ടോ? ഒറ്റകൊമ്പൻ ഏറെകുറെ ഡ്രോപ്പ് ആയ സ്ഥിതിക്ക് LK-2 അടുത്ത് തന്നെ വരുമെന്ന് പ്രതീക്ഷിക്കാം. ചിന്തമണി കൊലകേസിലെ റസിയ ടീച്ചർ ആയി വന്ന നടി മറ്റു സിനിമകളിൽ ഉണ്ടോ? എന്നുമാണ് ഗ്രൂപ്പിൽ വന്നിരിക്കുന്ന പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വന്നിരിക്കുന്നത്.

ഇങ്ങനെ മേക് അപ്പ് ഇട്ട് നിസ്കരിക്കുന്ന ആദ്യത്തെ സ്ത്രീ ആവും ഇവർ, ഇതിൽ എവിടെ മേക്കപ്പ്.. ഇത് ഒറിജിബൽ ആണെന്ന തോന്നിയത്, സുരേഷ് ഗോപിയുടെ ഇനി ഇറങ്ങാൻ ഇരിക്കുന്ന സിനിമ വരെ ഫ്ലോപ്പ് ആണ്‌. ഈ പെണ്ണിനെ എക്സ്പ്ലൈൻ ചെയ്യാൻ സുരേഷ് ഗോപിയെ ടാർഗറ്റ് ചെയ്യണ്ട കാര്യം ഉണ്ടോ? ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്. ഈ സൂക്കേട് വേറെ ആണ് സുഹൃത്തുക്കളെ. ടിയാന്റെ മുന്നേ ഉള്ള ഒരു പോസ്റ്റിനു കൊടുത്ത കമന്റ്റ് എന്നൊക്ക ആണ് ആരാധകൻ പങ്കുവെക്കുന്ന പോസ്റ്റ്.

 

Leave a Comment