ഇത്രയേറെ ചുള്ളിക്കബ് ഇത് എവിടെ നിന്നു വന്നു ! ഒറ്റ മരം പോലുമിലല്ലോ

മലയാള ചലച്ചിത്ര പ്രേമികളിൽ പലരും സിനിമകളെ വിശദമായി തന്നെ വളരെ അധികം തവണ കണ്ട് വിശകലനം ചെയ്യുന്നവരാണ്. മലയാള സിനിമയെ കുറിച്ച് ഇന്ന് സോഷ്യൽ മീഡിയ ചർച്ച വളരെ സജീവമാണ്. മോളിവുഡ് സിനിമ ഇൻഡസ്ട്രിയിലെ എല്ലാ കാര്യങ്ങളും ആരാധകർ പരിശോധിക്കാറുണ്ട്. ഏറെ ആരാധകരെ സ്വന്തമാക്കിയ മലയാള മിനിസ്ക്രീനിലെയും ബിഗ്സ്‌ക്രീനിലെയും താരങ്ങൾ പലരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. താരങ്ങളുടെ എല്ലാം സിനിമ വിശേഷങ്ങൾ ചർച്ചയായി മാറുന്ന ഈ കാലയളവിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രത്തെ കുറിച്ച് ഫേസ്ബുക്കിൽ അടക്കം വളരെയേറെ ഇന്ന് പുരോഗമിക്കുന്ന ഒരു സംശയവും അതിന് പിന്നിലെ രസകരമായ ചില കാര്യങ്ങൾ കൂടി ആരാധകർ ഹിറ്റാക്കി മാറ്റുന്നു. ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രം മാറ്റി കുറിച്ച ഈ ചിത്രം സിനിമ പ്രേമികൾ ഒരുകാലവും മറക്കില്ല.  

മലയാള സിനിമ ആരാധകർ പലരും ഇന്ന് മറ്റ് അന്യഭാഷ ചിത്രങ്ങളുടെ കൂടി വലിയ ആരാധകരാണ്. ഇത്തരത്തിൽ അനേകം ഭാഷകളിൽ മൊഴിമാറ്റം ചെയ്യപ്പെട്ട ഒരു സൂപ്പർ ഹിറ്റ് ചിത്രവും ഒപ്പം സിനിമയിലെ നായിക കഥാപാത്രവും ആരാധകരെ കുഴപ്പിക്കുന്ന ചില സംശയങ്ങൾ കൂടി നൽകുകയാണ്. പലപ്പോഴും മോളിവുഡ് സിനിമകളിൽ തെറ്റുകൾ കാണുവാൻ നമുക്ക് സാധിക്കില്ല എങ്കിലും തെലുങ്ക് സിനിമയിലെ ഈ തെറ്റ് ആരാധകർ പലരും ചർച്ചയാക്കി മാറ്റുന്നു. ബഹുബലി എന്ന ബ്രഹ്മാണ്ട ചിത്രം ഇഷ്ടപെടാത്ത ആരാധകർ ചുരുക്കമാണ്. സിനിമയിൽ നായകനൊപ്പം തിളങ്ങിയ വില്ലന്റെ അഭിനയം പ്രശസ്തി നേടിയപ്പോൾ അനുഷ്ക ഷെട്ടി അവതരിപ്പിച്ച ദേവസേന എന്ന കഥാപാത്രം അനവധി മനോഹര നിമിഷങ്ങളും ഒപ്പം അനേകം അത്ഭുത രംഗങ്ങളും പ്രേക്ഷകർക്ക് സമ്മാനിച്ചു. സിനിമയിലെ ഏറെ കയ്യടി നേടിയ ഒരു രംഗവും ഒപ്പം ആ സീനിനെ കുറിച്ച് ഏതാനും ചില ആരാധകരുടെ വലിയ സംശയവും സോഷ്യൽ മീഡിയയെ തന്നെ കുഴക്കുകയാണ്.

എന്നാൽ എസ്.എസ് രാജമൗലി സംവിധാനം ചെയ്ത് രണ്ടായിരത്തി പതിനഞ്ചിൽ പ്രദർശനത്തിനെത്തിയ പുരാവൃത്ത സിനിമയാണ് ബാഹുബലി : ദ ബിഗിനിങ്.പ്രഭാസ്, തമന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സത്യരാജ്, നാസ്സർ, രമ്യ കൃഷ്ണൻ ,തുടങ്ങിയവരും അഭിനയിച്ചു. പക്ഷേ ഈ സിനിമയുടെ രണ്ടാം ഭാഗം റിലീസിന് പിന്നാലെ ഹിറ്റായി മാറിയിട്ടും ആദ്യ ഭാഗത്തിൽ ദേവസേന സൃഷ്ടിച്ച ഒരു സംശയം ഇന്നും മാഞ്ഞിട്ടില്ല. തന്റെ പ്രിയ ഭർത്താവിന്റെ പെട്ടന്നുള്ള വിയോഗത്തിന് കാരണമായി മാറിയ പലവാർ ദേവന്റെ അവസാനം സ്വപ്നം കാണുന്ന ദേവസേന പലപ്പോഴും ചുള്ളി കമ്പുകൾ തന്റെ ഈ ബന്ധനത്തിൽ കിടന്നും ശേഖരിച്ച് തന്റെ ജീവിതം മുൻപോട്ട് നയിക്കുന്നത് നമുക്ക് കാണുവാൻ സാധിക്കും. എന്നാൽ ആ രാജാവായ പൽവാർ ദേവന്റെ ഏറെ ആഗ്രഹിച്ച അവസാനം കുറിക്കാൻ മകൻ എത്തുമെന്ന് പറയുന്ന ദേവസസേനക്ക് എന്നും ഇത്രയേറെ ചുള്ളികൾ എല്ലാം എവിടെ നിന്നാണ് ലഭിക്കുന്നത് എന്ന് പല ആരാധകരും ചോദിക്കുന്നുണ്ട്. കൂടാതെ ഇത്തരം മനോഹരമായ രാജാവിന്റെ കൊട്ടാരത്തിൽ ഇത്തരം കാര്യങ്ങൾ ഒന്നും വൃത്തിയാക്കുവാൻ ആരും ഇല്ലേ എന്നും ആരാധകർ വിമർശന രൂപത്തിൽ ചോദിക്കുന്നുണ്ട്. ഇത്തരം ഒരു കാര്യം പല ആരാധകരും ചിന്തിച്ചിട്ടുണ്ട് എങ്കിലും ഉത്തരം കിട്ടാത്ത സമസ്യയായി ഈ ഒരു ചോദ്യം ഇതിനകം മാറി കഴിഞ്ഞു.

അതേസമയം ഇത്രയേറെ ചങ്ങലകളാൽ ബന്ധിച്ചിരിക്കുന്ന സ്ത്രീ എത്രത്തോളം ദൂരം ചുള്ളികൾ ശേഖരിക്കാനായി പോകും എന്നതും സിനിമ പ്രേമികളിൽ ചില ഉയർത്തുന്ന സംശയമാണ്. പല ഹിറ്റ് ചിത്രങ്ങളിലും ഇത്തരം ചില തെറ്റുകൾ കൂടാതെ സംശയങ്ങൾ കാണുവാനായി സാധിക്കും എങ്കിലും ബാഹുബലി പോലെ ലോകം ശ്രദ്ധിച്ച ഒരു ചിത്രത്തിൽ ഇങ്ങനെ ഒരു സംശയം ആരാധകരിൽ ജനിച്ചത് പലർക്കും അത്ഭുതമാണ്. എന്നും ഓടി ദേവസേനയെ വെല്ലുവിളിക്കുവാനായി അവരുടെ അടുത്തേക്ക് എത്തുന്ന പൽവാർ ദേവനും ഈ ചുള്ളി കമ്പുകൾ ശേഖരിക്കുന്ന സ്വഭാവം തിരിച്ചറിഞ്ഞില്ല എന്നത് യുക്തിക്ക് നിറക്കുന്നതാണോ എന്നും ആരാധകർ അഭിപ്രായപ്പെടുന്നു