ARTICLES

വിനീത് ശ്രീനിവാസന്റേയും ദിലീഷ് പോത്തന്റെയും സിനിമകൾ എന്തിന് വേണ്ടെന്ന് വച്ചു. ബൈജു

മലയാള സിനിമയിൽ ഏറെ ആരാധകരുള്ള സംവിധായകരിൽ ഒരാളാണ് ദിലീഷ് പോത്തൻ. റിയലിസ്റ്റിക് സിനിമകളിൽ ഒരു ബഞ്ച് മാർക്ക് തന്നെ സൃഷ്ടിച്ച സംവിധായകൻ ആയ ദിലീഷ് പോത്തൻ ആണ് ഡയറക്ട്ടർ ബ്രില്ലിയൻസ് എന്ന കൻസെപ്റ്റ് വരെ ഏറ്റവും കൂടുതൽ തരംഗം ആക്കിയ സംവിധായകന് സിനിമ അരദാഹകരുടെ ഇടയിലും യുക്കാക്കളുടെ ഇടയിലും വലിയ ഒരു ആരാധക പിന്തുണ തന്നെയാണ് ഉള്ളത്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ സംവിധായകരുടെ ഇടയിലേക്ക് ചുവടുവെച്ച താരം ഇന്ന് മൂന്ന് സിനിമകൾ മാത്രം സംവിധാനം ചെയ്തുകൊണ്ട് തന്റെ സംവിധാന മികവ് ഉയർത്തിയിരിക്കുകയാണ്.

മഹേഷിന്റേ പ്രതികരാം അതിനു ശേഷം തൊണ്ടിമുതലും ദൃക്‌സാക്ഷിയും മൂന്നാമതായി ജോജി എന്നിങ്ങനെ മൂന്നു സിനിമകൾ ആയിരുന്നു താരം ചെയ്തത്. മൂന്നാമത്തെ സിനിമയായ ജോജി ഏറെ പ്രേക്ഷക പ്രീതി നേടിയ സിനിമയായി മാറിയിരുന്നു. ഫഹദ്, ബാബുരാജ്, ഷമ്മി തിലകൻ തുടങ്ങി കുറച്ച പുതുമുഖ താരങ്ങളുടെ വരെ മികച്ച പ്രകടനം ആയിരുന്നു സിനിമയിൽ കാണുവാൻ സാധിച്ചത്. അതിലെ മറ്റൊരു കഥാപത്രം ആയിരുന്നു ജൈസൻ ഫഹദിന്റെ രണ്ടാമത്തെ ചേട്ടന്റെ കഥാപത്രം അഭിനയിച്ച നടന് പകരം നടൻ ബൈജു ആയിരുന്നു ആദ്യം തീരുമാനിച്ചത്.

എന്നാൽ ശമ്പളത്തിന്റെ കുറച്ച് പൊരുത്തക്കേടുകൾ കാരണം അദ്ദേഹം സിനിമയിൽ നിന്ന് പിന്മാരുകയായിരുന്നു ചെയ്തത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത് ഈ കാര്യമാണ്. ഒരു ആരാധകൻ പങ്കുവെച്ച കുറിപോയന് സോഷ്യൽ മീഡിയയിൽ തരംഗം ആകുനത്. വിനീത് ശ്രീനിവാസന്റെ ഒരു സിനിമായിൽ നിന്നും ബൈജു പിന്മാറിയിരുന്നു. എന്നാൽ ഇത്തരത്തിൽ കഴിവുള്ള സംവിധായകരുടെ ചിത്രങ്ങൾ വേണ്ടെന്ന് വെക്കുന്നത് ബൈജു എന്ന നടന് വിനയാകും എന്നാണ് ആരാധകർ കുറിച്ചത്.

ഈ പടങ്ങളലിൽ ശമ്പളം നോക്കതെ അഭിനയിച്ചാൽ വീണ്ടും ചിത്രങ്ങൾ കിട്ടുമെന്ന് ഉറപ്പാന്നെന്നും അത് നിഷേധിക്കുനത് നല്ലതല്ല എന്നുമാണ് ആരാധകർ പറയുന്നത്. എന്നാൽ അദ്ദേഹത്തിന്റെ സിനിമകളിലെ പരിചയം ദിലീഷ് പോത്തൻ , വിനീത് ശ്രീനിവാസൻ രണി സംവിധായകരുടെ മുകളിൽ ആണെന്നും അദ്ദേഹം നല്ലൊരു ശമ്പളം അര്ഹിക്കുന്നുണ്ടെന്നും ഈ ഒരു അവസരം പോയാൽ അടുത്തത് തീർച്ചയായും കിട്ടുമെന്നും സിനിമ ആരാധകർ താരത്തിന് മറുപടി നൽകി.

Trending

To Top
error: Content is protected !!