പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് മാധുരി ബ്രിഗാൻസ. ജോസഫ് എന്ന ചിത്രത്തിൽ കൂടി മലയാളി പ്രേഷകരുടെ ശ്രദ്ധ പിടിച്ച് പറ്റിയ താരം ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയുടെ ഭാഗമായി മാറുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല, തെന്നിന്ത്യൻ ഭാഷ ചിത്രങ്ങളിലും താരം ഇതിനോടകം തന്നെ അഭിനയിച്ച് കഴിഞ്ഞു. എന്നിരുന്നാലും താരത്തിന്റെ കരിയർ ബ്രേക്ക് ചിത്രം ആയിരുന്നു ജോസഫ്. അധികം സീനുകളിൽ ചിത്രത്തിൽ താരം ഇല്ല എങ്കിലും വളരെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ആയിരുന്നു താരത്തിന്റേത്. അത് കൊണ്ട് തന്നെ നിരവധി മലയാളി ആരാധകരെയും താരം സ്വന്തമാക്കി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. മികച്ച സ്വീകാര്യതയാണ് മാധുരി ബ്രിഗാൻസ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്.
ബോൾഡ് ആണ് ഗ്ലാമറസ് ചിത്രങ്ങൾ ആണ് താരം പങ്കുവെക്കുന്നതിൽ കൂടുതലും. അത് കൊണ്ട് തന്നെ ഈ ചിത്രങ്ങൾക്ക് ഒക്കെ വിമർശനങ്ങളും ലഭിക്കാറുണ്ട്. അടുത്തിടെ താരം പങ്കുവെച്ച ഒരു ചിത്രവും അതിനു താരം നൽകിയ തലക്കെട്ടും ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മറ്റുള്ളവരെ പേടിച്ച ഇഷ്ട്ടപെട്ട ഗ്ലാമറസ് ചിത്രങ്ങൾ ഒക്കെയും എഡിറ്റ് ചെയ്തു പോസ്റ്റ് ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോൾ എന്നാണ് തന്റെ ഒരു എഡിറ്റ് ചെയ്ത ചിത്രത്തിന് മാധുരി നൽകിയിരിക്കുന്ന തലക്കെട്ട്. എന്നാൽ ഇതിനു നിരവധി പേരാണ് കമെന്റുകളുമായി എത്തിയിരിക്കുന്നത്. ഒരു കാലത്തു മാറ് മറക്കാൻ സമരം ചെയ്ത നാടിന്റെ ഇപ്പോഴത്തെ അവസ്ഥ എന്നാണ് ഒരാൾ കമെന്റ് ചെയ്തിരിക്കുന്നത്.
കാട്ടുവാസികൾ വരെ ഇലയും മരത്തോലും കൊണ്ട് വസ്ത്രമുണ്ടാക്കി ഉടുക്കും, പങ്കുവെക്കാതെ ഇരുന്നാൽ പോരെ…. പിന്നെ ആരെ പേടിക്കാനാണ്, വിമർശകർ വേണം കുട്ടി എന്നാലെ കൂടുതൽ ഭാവം വരൂ, ഏതവനാണവൻ. നിങ്ങൾ ട്രസ്സിന്റെ അളവ് പാടെ കുറക്കൂ. അല്ലെങ്കിൽ ട്രസ്സ് തന്നെ വേണമെന്നില്ല. ആരാധകർ സന്തോഷിക്കട്ടേ, പോയി ചത്തൂടെ ഇതിലും നല്ലത് പെണ്ണുങ്ങൾക്ക് അപമാനം മാറുമറക്കാൻ സമരം വേണ്ടായിരുന്നോ ഒരു സംശയം, ഇവളെ പ്പോലുള്ള വർ തുണിക്കടയുടെ ശത്രുക്കൾ. ഒരു പുരുഷ മോഡൽ underwear ഇട്ട് പോസ് ചെയ്ത ചിത്രം കണ്ട് സടകുടഞ്ഞ് എണീറ്റ മഹതികൾ ഈ വൃത്തി കെട്ട രൂപം കണ്ടില്ലേ എന്തോ, ആരെയെങ്കിലുമൊക്കെ ഒരുപേടിയുണ്ടെങ്കിൽ നല്ലതാണ് തുടങ്ങി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.