പുതിയ ചിത്രം പങ്കുവെച്ച് കരിക്ക് താരം ദീപ തോമസ്. ഇരുകയ്യും നീട്ടി സ്വീകരിച്ചാരാധകരും.

കരിക്ക് എന്ന ഏറ്റവും കൂടുതൽ ജനശ്രദ്ധ ആകർഷിച്ച പ്ലേറ്റ്റ്‌ഫോമിലൂടെ ജനസ്വീകര്യത നേടിയ മട്ട്ടൊരു നടത്തിയാണ് ദീപ തോമസ്. കരിക്കിന്റെ തന്നെ പല എപ്പിസോഡുകളിലും താരം ആരാധകർക്ക് മുന്നിൽ എത്തിയിട്ടുണ്ട. മോഡൽ ആയും അഭിനേതാവായും ഒരുപോലെ ശ്രദ്ധ നേടിയ ദീപ തോമസിന് ഇന്ന് വലിയൊരു ആരാധക സമൂഹം തന്നെയാണ് പിന്തുണക്കുന്നുള്ളത്. സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവന് താരം. പലപ്പോഴും താരത്തിന്റെ ഫോട്ടോഷൂട് വിഡിയോകൾ ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.


എന്നും താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഇരുകയ്യും നീറ്റി സ്വീകരിച്ചിട്ടേ ഉള്ളു. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ച ഏറ്റവുംപുതിയായ ചിത്രമാണ് സോഷ്യൽ മീഡിയിയൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിനേക്കാൾ ഉപരി താരം നൽകിയ തലക്കെട്ട് ആണ് ശ്രദ്ധ നേടിയിരിക്കുന്നത് . ” എന്ത് തന്നെ ആയാലും, എന്തൊക്കെ എങ്ങനെ ഒക്കെ ആണെങ്കിലും അവസാനം നിങ്ങളെ ജനങ്ങൾ ജഡ്ജ് ചെയ്യും . അതുകൊണ്ടു തന്നെ മറ്റുള്ളവരെ ഇമ്പ്രെസ്സ് ചെയ്യിക്കുവാൻ വേണ്ടി ജീവിക്കാതെ നിങ്ങൾക്ക് നിങ്ങളെ സ്വയം ഇമ്പ്രെസ്സ് ചെയ്യുവാൻ വേണ്ടി ജീവിക്കുക”


ഇതാണ് താരം തന്റെ ഏറ്റവും പുതിയ ചിത്രത്തിന് നൽകിയ കമന്റ്. താരത്തിന്റെ ചിത്രത്തിനോടൊപ്പം തന്നെ ഈ തലക്കെട്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മലയാള സിനിമയുടെ മറ്റൊരു അഭിനേത്രി ആയ അനാർക്കലി മരിക്കാർ ആണ് ചിത്രം പകർത്തിയിരിക്കുന്നത്. അനാർക്കലിയെ ടാഗ് ചെയ്തുണ്ടായിരുന്നു താരം ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കരിക്കിന്റെ വെബ്‌സീരിസിൽ മാത്രമല്ല നിരവധി സിനിമകളിലും ദീപ അഭിനേത്രിയായി എത്തിയിട്ടുണ്ട്.


കരിക്ക് അവതരിപ്പിച്ച റോക്ക് പേപ്പർ സീസർ എന്ന വെബ് സീരിസ് ആയിരുന്നു താരം ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത്. തുടർന്ന് ആഷിക് അബു സംവിധാനം നിർവഹിച്ച വയറസ് എന്ന സിനിമയിലും താരം നല്ളൊരു വേഷം ചെയ്തിരുന്നു. ഫഹദ് ഫാസിൽ നായകനായി അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസ് എന്ന സിനിമാ ആയിരുന്നു ദീപ ചെയ്ത അടുത്ത സിനിമ. പിന്നീട് മോഹൻ കുമാർ ഫാൻസ്‌ എന്ന സിനിമയിൽ സൂപ്പർ താരം ആകാശ് മേനോന്റെ കാമുകി റോളിലും ദീപ അഭിനയിച്ചിട്ടുണ്ട്.