ടെക്സ്റ്റൈൽസ് സ്റ്റാഫുകൾക്ക് ഒപ്പം നൃത്തം ചെയ്തു ദിൽഷ

കഴിഞ്ഞ ദിവസം ദിൽഷ ഒരു ടെക്സ്റ്റൈൽസിന്റെ ഉൽഘാടനം നടത്തിയിരുന്നു. ഉൽഘാടനത്തിന് ശേഷം സ്റ്റാഫുകൾക്ക് ഒപ്പം പാലാപ്പള്ളി എന്ന് തുടങ്ങുന്ന ഗാനത്തിന് താരം ചുവടും വെച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്തു. ഉൽഘാടനത്തിന് ശേഷം ചുവടുകൾ ദിൽഷയ്ക്ക് പറഞ്ഞു കൊടുക്കുന്നതും അത് കേട്ട് ദിൽഷ സ്റ്റാഫുകൾക്ക് ഒപ്പം നൃത്തം ചെയ്യുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. ഈ വീഡിയോ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിരിക്കുകയാണ്. വളരെ സന്തോഷത്തിൽ തന്നെ സ്റ്റാഫുകൾക്ക് ഒപ്പം നൃത്തം ചെയ്യുന്ന ദിൽഷയെയും വിഡിയോയിൽ കാണാം. എന്നാൽ നിരവധി വിമർശന കമെന്റുകൾ ആണ് ദിൽഷയ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ ഈ വീഡിയോക്ക് വരുന്നത്.

അവിടെ നിന്നും വാങ്ങുന്ന വസ്ത്രങ്ങൾ ഒരിക്കലും ചുളിയത്തില്ല ദില്ഷാ ഗ്യാരണ്ടി, ഇനി ദിൽഷയ്ക്ക് കേരളത്തിലെ ജനങ്ങൾ കൊടുക്കാനുള്ള ഏറ്റവും വലിയ അവാർഡ് തേപ്പിനുള്ള അവാർഡ് ഇപ്പോൾ അവളുടെ ഫ്രണ്ട് സൂരജിനെ കാണാനില്ല കാരണം അവനും ഒരു ചെറിയ ഒരു തേപ്പ് കിട്ടി എന്ന് തോന്നുന്നു, ഞങ്ങടെ റോബിനെ പറ്റിച്ച് വാങ്ങിയ സാരിയല്ലേ ഉടുത്തിരിക്കുന്നത് എന്ന് ആരെങ്കിലും കമന്റിട്ടോ ന്ന് നോക്കാൻ വന്ന ഞാൻ, എന്ത് ക്രൂരതയാണിത് മാനവും മര്യാദയ്ക്ക് അന്നത്തിന് വേണ്ടി ജോലി ചെയ്യുന്ന പാവപ്പെട്ട പെങ്ങൾ മാരെ ഈ കൂതറയോട് ചേർത്ത് കളിപ്പിക്കുന്നത് മനുഷ്യത്തലംഘനമല്ലെ മുതലാളി ഈ പക്കാ ഫ്രോഡിനു വേണ്ടി പാവത്തും ങ്ങളെ വിഢിവേഷം കെട്ടിക്കല്ലെ. തൊഴിലാളികൾ അടിമകളല്ലന്ന് ഓർക്കണം.

റോബിൻ ഫാൻസുകാരുടെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ മാത്രം ജയിച്ച മഹതിയുടെ ഡാൻസ്.. അത്രന്നെ, ഇവളെ തേപ്പ് കടയുടെ ഉത്ഘാടനത്തിന് ക്ഷണിക്കാൻ പറ്റിയ ഐറ്റം ആണ്, ഇത് നമ്മുടെ ബിഗ്‌ബോസ്സിലെ റോബിനെ പറ്റിച്ച തേപ്പ്കാരിഅല്ലെ 50,0000, ദിൽഷയേയും ജാസ്മിനേയും ഉൽഘാടനത്തിന് വിളിച്ച് കടയുടമ മുതലാക്കി വിട്ടു. കാരണം ഇവരൊന്നും സ്വന്തമായി Space ഉണ്ടാക്കുന്നില്ല’ അതു കൊണ്ട് ഷോപ്പിൻ്റെ ഉടമ തന്നെ കൊടുക്കുന്ന കാശ് മുതലാക്കി എടുത്തു, ആര് Step ഇട്ട് കൊടുത്താലും സ്വന്തം Step മാത്രമേ ഉപയോഗിക്കൂ. ആവർത്തന വിരസത, ഇതിന്റെ മുതലാളി ബുദ്ധിമാൻ ആണ്…. ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ നെഗറ്റീവ് പബ്ലിസിറ്റി ഉള്ള ഒരാൾ ആണ് ദിൽഷാ. അപ്പോൾ ഏതെങ്കിലും തരത്തിൽ ആയാലും പബ്ലിസിറ്റി ഹെവി ആകും. മൂപ്പരുടെ ഉദ്ദേശം നടന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.