ദിൽഷ റോബിനെ അകറ്റി നിർത്താൻ കാരണം സൂരജോ

ഈ തവണത്തെ ബിഗ് ബോസ്സിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയം ആണ് റോബിനും ദിൽഷയും തമ്മിൽ ഉള്ള പ്രണയം. ഇരുവരും പ്രണയത്തിൽ ആണെന്നും ഉടൻ തന്നെ വിവാഹം കഴിക്കുമെന്നും ഒക്കെ ഉള്ള പ്രചാരണം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് സോഷ്യൽ മീഡിയയിൽ ഇരുവർക്കും ആർമിയും രൂപം കൊണ്ടിരുന്നു. ദിൽഷയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചപ്പോൾ തന്നെ റോബിൻ കാരണം ആണ് ദിൽഷയ്ക്ക് വിജയം കൈവരിക്കാൻ കഴിഞ്ഞത് എന്നും വിജയിക്കാൻ വേണ്ടി ദിൽഷ മനഃപൂർവം റോബിൻ കൂട്ടുപിടിച്ചത് ആണെന്നും തരത്തിൽ ഉള്ള വിമർശനങ്ങൾ വ്യാപകമായി ഉയർന്നു വന്നിരുന്നു. റോബിനുമായുള്ള ഇത്തരം പ്രചാരണം തനിക്ക് താങ്ങാവുന്നതിനും അപ്പുറം ആണെന്നും ഇനിയും ഒരു ഫ്രണ്ട്ഷിപ്പിന്റെ പേരിൽ ഇതൊന്നും സഹിക്കാൻ തനിക്ക് കഴിയില്ല എന്നും അത് കൊണ്ട് തന്നെ റോബിനുമായുള്ള സൗഹൃദം അവസാനിപ്പിച്ചു എന്നും ദിൽഷ ലൈവിൽ എത്തി പറഞ്ഞിരുന്നു.

എന്നാൽ സൂരജ് എന്ന യുവാവുമായുള്ള സൗഹൃദം കൊണ്ടാണ് ദിൽഷ റോബിൻ അകറ്റിയത് എന്ന് തുടങ്ങി നിരവധി വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ദില്ഷാ സൂരജിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ശ്രദ്ധ നേടിയതോടെ ആണ് ഇത്തരത്തിൽ പ്രചാരണം ഉണ്ടായത്. നിരവധി പേരാണ് ഈ ചിത്രത്തിന് മോശം കമെന്റുകളുമായി എത്തിയത്. ഒന്നു മനസിലാക്കിയിട്ടു വേണ൦ റോബിന് എടുത്തുചാടാന്.മിന്നുന്നതെല്ലാ൦ പൊന്നല്ല, റോബിൻ നേടികൊടുത്ത ട്രോഫി യും പിടിച്ച് നാണമില്ലാതെ ഫോട്ടോ എടുക്കുന്ന തേപ്പ് കുഞ്ഞാവയും സൂരജ് നാറിയും, എന്തായാലും ഈപെണ്ണ് വിള ഞ്ഞ വിത്ത് തന്നെ, യെന്റിനാണ് ഒരു ഉപകാരവും ആർക്കും ചെയ്യാത്ത രണ്ടെണ്ണത്തിനെ പൊക്കി നടക്കുന്നത്.

റോബിൻ്റെ “കുട്ടി”കളിപ്പാട്ടവുമായി കാമുകൻ്റെ കൂടെ ദിൽക്ഷ, ആരാധകർ എന്ന് പറയുന്നവർ ആരാണ് ഒരു ആരാധകരും ഇല്ല വെറുതെ താനേ തരം താഴരുതേ, മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി, അഴകിയ രാവണന് പോലും നല്ലൊരു ക്ലൈമാക്സ്‌ ഉണ്ടായിരുന്നു, സത്യത്തിൽ ഇവോറൊക്കെ ആരാ, ഈ show കൊണ്ട് ഉദ്ദേശിച്ചത് എന്താണ്, കഴിവുള്ള ഒരുപാട് കലാകാരന്മാർ തഴയപ്പെട്ടു പോയവരാണ്, പ്രേമവും പ്രേമനൈരാശ്യവും ഉള്ള ഒരുപാട്‌പേർ നാട്ടിലുണ്ട് അതിൻവേണ്ടി ആരും അലമുറയിടുന്നില്ല, ദിൽഷയേഫ്രണ്ടയ്കിട്ടിയസുരേജ്മോനെടുത്താഫ്രണ്ടിന്റെകൂടെപ്പോകാതെപിടിച്ചോ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ലഭിക്കുന്നത്.