സുന്ദരിയായി അണിഞ്ഞൊരുങ്ങി ദിൽഷ, താരത്തിന്റെ പുതിയ ലുക്ക് കണ്ടോ

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ദിൽഷ പ്രസന്നൻ. ഈ തവണത്തെ ബിഗ് ബോസ് മത്സരത്തിൽ ദിൽഷ ആയിരുന്നു ഒന്നാം സ്ഥാനം നേടിയത്. മഴവിൽ  സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ കൂടി ആണ് താരം ആദ്യം ശ്രദ്ധ നേടുന്നത്. അതിനു ശേഷം പാരമ്പരകളിലും താരം അഭിനയിച്ചു. സ്റ്റേജ് പ്രോഗ്രാമുകളും മറ്റുമായി സജീവമായി നിൽക്കുന്ന സമയത്ത് ആണ് താരത്തിന് ബിഗ് ബോസ്സിലേക്ക് ക്ഷണം വരുന്നത്. അങ്ങനെ ദിൽഷ ബിഗ് ബോസ്സിൽ മത്സരാർത്ഥി ആയി എത്തുകയും ചെയ്തു.

പരുപാടിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച ദില്ഷാ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. നിരവധി പേരാണ് ദിവസങ്ങൾക്കുള്ളിൽ തന്നെ ദിൽഷയുടെ ആരാധകർ ആയി മാറിയത്. ദില്ഷായുമായി ബന്ധപെട്ടു ബിഗ് ബോസ് വീട്ടിൽ ചില സംഭവ വികാസങ്ങൾ ഒക്കെ നടന്നു എങ്കിലും അതിൽ ഒന്നും മനസ്സ് മടുക്കാത്ത തന്റെ ലക്ഷ്യത്തിൽ തന്നെ ഉറച്ച് നിന്ന മത്സരാർത്ഥി കൂടി ആയിരുന്നു ദിൽഷ. അത് കൊണ്ട് തന്നെ ബിഗ് ബോസ് മത്സരത്തിൽ ദിൽഷ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.

എന്നാൽ റോബിന്റെ ആരാധകരുടെ വോട്ട് കൊണ്ടാണ് ദില്ഷാ മത്സരത്തിൽ ജയിച്ചത് എന്ന തരത്തിലെ നിരവധി സംസാരങ്ങൾ ആണ് ഉണ്ടായത്. ദിൽഷയുടെ വിജയത്തിന് പിന്നാലെ വലിയ രീതിയിൽ തന്നെ  സോഷ്യൽ മീഡിയയിൽ ഈ വിഷത്തിന്റെ ക്രൂയ്‌ച്ചുള്ള ചർച്ചകൾ നടന്നിരുന്നു. എന്നാൽ അതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങൾ അല്ല എന്നും ഈ വിമർശനങ്ങളിൽ ഒന്നും താൻ തളരില്ല എന്നും ദില്ഷാ തന്റെ പ്രവർത്തികളിൽ കൂടി പറയാതെ പറയുകയാണ്. ഇപ്പോഴിതാ ദില്ഷാ പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

മേക്കപ്പ് ആർട്ടിസ്റ്റ് ആയ വികാസ് തന്നെ ഒരുക്കുന്നതിന്റെ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്നാൽ നിരവധി പേരാണ് താരത്തിനെതിരെ വിമർശനവുമായി എത്തിയത്. പുതിയ കോലം കണ്ടുകഴിഞ്ഞാൽ ഇസ്തിരിപ്പെട്ടി പോലെ ഇരിപ്പുണ്ട് വേറെ ജോലികൾ ഒന്നുമില്ലാത്തതുകൊണ്ട് എവിടേക്ക് പൊക്കിക്കൊണ്ട് നടക്കുന്ന എന്തിനാണെന്ന് അറിയില്ല അവരവരുടെ കാര്യം നോക്കിപോയി, ഇവൾ ഒരുമ്പെട്ടിറങ്ങിയിരിക്കുവാ ഇനി പലതും കാണിക്കും, ഈ വയസാം കാലത്ത് എന്തിന്റെ കേടാണാവോ ഈ അമ്മായിക്ക്.

റോബിന് ഇവളെ വേണ്ടാട്ടോ പറഞ്ഞകാര്യങ്ങൾ തന്നെയാ പിന്നേം റിപ്പിറ്റ് ചെയ്യുന്നേ കെട്ടു മടുത്തു, അല്ലേലും നല്ല മുഴുത്ത പ്രാന്തു ഉള്ളവർക്കു എപ്പോഴും ഒരുപോലെയിരിക്കുന്നത് പൊതുവെ ഇഷ്ടമല്ല അങ്ങനെയാ, ബിഗ്ബോസ്സിൽ മുമ്പും വിന്നർമാർ ഉണ്ടായി തുന്നു’ ഇത്രയും വെറുപ്പിക്കൽ ഉണ്ടായിരുന്നില്ല, തുടങ്ങി നിരവധി കമെന്റുകൾ ആണ് താരത്തിന്റെ പോസ്റ്റിനു ലഭിക്കുന്നത്.

Leave a Comment