സോഷ്യൽ മീഡിയയിൽ വീണ്ടും അമ്പരപ്പിലാക്കി ബാലന്റെ ചിത്രം! ആരാണെന്ന ചോദ്യവുമായി പ്രേക്ഷകർ

താരങ്ങളുടെ ചെറുപകാല ചിത്രങ്ങൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ്. പ്രേക്ഷകർ സ്നേഹിച്ച ഈ താരങ്ങളുടെ ചിത്രങ്ങൾ കണ്ട് എപ്പോളും ആരാധകർ അമ്പരന്ന് പോയിട്ടുണ്ട്. ചില ചിത്രങ്ങൾ കാണുമ്പോൾ ആരാധകർക്ക് തോന്നിയിട്ടുണ്ട് ഇത്രക്കും ക്യൂട്ട് ആയിരുന്നോ നമ്മുടെ താരങ്ങൾ എന്നായിരുന്നു. അങ്ങനെ പലപൊഴും പല താരങ്ങളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിട്ടുണ്ട്. ഇപോലീത അതുപോലെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ഒരു ചിത്രം സോഷ്യൽ മേടിയായിൽ ചർച്ചയായി മാറിയിരിക്കുകയാണ് .

പൊട്ടി ചിരിക്കുന്ന ഒരു കോച്ച് കുട്ടിയുടെ ചിത്രം ആണ് സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരിക്കുന്നത് . ചിത്രത്തിലേത് പോലെ തന്നെ നമ്മളെ എന്നും കുടു കൂടാ ചിരിപ്പിച്ച ഒരു താരം ആണ് ചിത്രത്തിൽ ഉള്ളത്. ഒരു സിനിമ പാരമ്പര്യവും ഇല്ലാതെ കഴിവ് കൊണ്ടു മാത്രം സിനിമയിൽ സ്ഥാനം പിടിച്ച് പറ്റിയ ഈ താരം ഇന്ന് മലയള സിനിമയിൽ എല്ലാ തരത്തിലുള്ള കഥാപത്രങ്ങളും ചെയ്തു കഴിഞ്ഞു ഇഞ് തന്നെ പറയാം. ഹാസ്യ കഥാത്രങ്ങളിലൂടെ പ്രേക്ഷക ഒരീതി നേടിയെടുത്ത് ഇന്ന് നായകനായും, വില്ലനായും ഈ താരം അഭിനയിച്ചു കഴിഞ്ഞു.

ഇത് മറ്റാരുമല്ല. മലർവാടി ആർട്‌സ് ക്ലബ്ബ് എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമക്ക് ലഭിച്ച കലാകാരൻ അജു വർഗീസ് ആണ് ചിത്രത്തിൽ. മലർവാദിയും തട്ടത്തിന് മറയത്തും, തിടങ്ങി ഒന്നിനൊന്ന് മികച്ച ഒരുപാട് കഥാപത്രങ്ങൾ അജു സിനിമ അര്ധകർക്ക്ക് സമ്മാനിച്ചു കഴിഞ്ഞു. ബോഡി ലങ്ങുവേജ് കൊണ്ടും ചിരിപിക്കുവാൻ അജുവിന് കഴിഞ്ഞിരുന്നു. നിറയെ ഹാസ്യ കഥാപത്രങ്ങൾക്ക് ശേഷം നായകാനായും അഭിനയിക്കുവാൻ താരത്തിന് കഴിഞ്ഞു. രഞ്ജിത് ശങ്കർ സവിധാനം നിർവഹിച്ച കമല എന്ന സിനിമയാണ് താരം നായകനായി അഭിനയിച്ച സിനിമ.

ഹാസ്യ കഥാപാത്രങ്ങൾ മാത്രമല്ല , സിരിയസ് കഥാപത്രങ്ങൾ ചെയ്യുവാനും തനിക്ക് പറ്റും എന്നു തെളിയിക്കുന്നതായിരുന്നു ഹെലൻ എന്ന സിനിമയിലെ വില്ലൻ കഥാപാത്രം. പോലീസ് റോളിൽ എത്തിയ അജു പ്രകടനം കൊണ്ട് ഏവരെയും ഞെട്ടിച്ചിരുന്നു. ഇപ്പോളിതാ വീണ്ടും ഒരു സീരിയസ് റോളിൽ പ്രത്യക്ഷ പെടാൻ പോവുകയാണ് അജു. ബിലാഹരി സവിധാനം ചെയ്യുന്ന കുടുക്ക് എന്ന സിനിമയിൽ ആണ് അജു പുതിയതായി അഭിനയിക്കുന്നത്.