അമൃതയെ ഞാൻ വിവാഹം ചെയ്തിട്ടില്ല, തുറന്ന് പറഞ്ഞു ഗോപി സുന്ദർ

അടുത്തിടെ ആണ് ഗോപി സുന്ദറും അമൃത സുരേഷും തമ്മിൽ പ്രണയത്തിൽ ആണെന്നും വിവാഹം കഴിഞ്ഞു എന്നുമുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. അതിനു ശേഷം വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് അമൃതയ്ക്ക് എതിരെ ഉണ്ടായത്. ഗോപി സുന്ദറുമായുള്ള വിവാഹം കാരണം ആണ് താരം വലിയ രീതിയിൽ വിമർശനം നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ വിമർശനങ്ങൾ ഒന്നും തന്നെ ബാധിക്കുന്ന കാര്യം അല്ല എന്ന് പറയാതെ പറയുകയാണ് അമൃത താൻ പങ്കുവെക്കുന്ന പോസ്റ്റുകളിൽ കൂടിയും ചിത്രങ്ങളിൽ കൂടിയും ഒക്കെ. ആളുകൾ എത്ര വിമർശിച്ചാലും തന്റെ ജീവിതം സന്തോഷത്തോടെ കൊണ്ട് പോകേണ്ടത് താൻ ആണെന്നും അത് കൊണ്ട് തന്നെ ഈ ജീവിതത്തിൽ താൻ ഹാപ്പി ആണെന്നും ആണ് അമൃത പറയുന്നത്. എന്നാൽ അമൃതയും ഗോപി സുന്ദറും തമ്മിൽ വിവാഹിതർ ആയി എന്ന വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് ഗോപി സുന്ദർ.

താനും അമൃതയും തമ്മിൽ വിവാഹിതർ ആയി എന്ന വാർത്ത പ്രചരിക്കുന്നുണ്ട്. എന്നാൽ താനും അമൃതയും ഇത് വരെ വിവാഹിതർ ആയിട്ടില്ല എന്നും ഞങ്ങൾ പ്രണയത്തിൽ ആണെന്നുള്ളത് സത്യം ആണെന്നും എന്നാൽ ഒരിക്കൽ പളനിയിൽ പോയപ്പോൾ എടുത്ത ചിത്രങ്ങൾ വെച്ച് ഞങ്ങൾ തമ്മിൽ വിവാഹിതർ ആയി എന്ന വാർത്തകൾ ആണ് പല ചാനലുകളും പ്രചരിപ്പിക്കുന്നത് എന്നും ആണ് ഗോപി സുന്ദർ പ്രതികരിച്ചത്. എന്നാൽ നിരവധി പേരാണ് ഈ വാക്കുകളോട് പ്രതികരണവുമായി എത്തിയിരിക്കുന്നത്. താലി കെട്ടാൻ മാത്രം താൻ മണ്ടനല്ല. ചുമ്മാ ഒരു മാലയിട്ടു. അയ്നാണ് ഇവന്മാർ. ലിവിങ് ടുഗതർ തുടരും. അടുത്ത ആളുമായി വീണ്ടും വരാം. എല്ലാവരും എനിക്ക് മാത്രം സപ്പോർട്ട് ചെയ്യണേ പ്രാർത്ഥിക്കണേ എന്നുമാണ് ഒരാൾ കമെന്റ് ചെയ്തിരിക്കുന്നത്.

ഞങ്ങളുടെ സംസ്കാരം മൂര്‍ദ്ധാവില്‍ കുങ്കുമം ചാര്‍ത്തുന്നത് കലൃാണത്തിന് വരനാണ് , താലികെട്ടി കുങ്കുമം ചാര്‍ത്തുന്നത് ,അങ്ങനെയാണ് സുമംഗലിയാവുന്നത് ,,താനൊക്കെ വാരിതേച്ച്നടക്കുന്നത് എന്തിനാണ് ഗോപി താലികെട്ടിയില്ലെന്നല്ലേ പറഞതാണ് ആരെകാണിക്കാനാണ് ഈ കോപ്രായം, ബാലയ്ക്ക് കാണാനെങ്കില്‍ ഇതിന്‍റെ ആവിശൃമില്ല പിന്നെ ജനങ്ങള്‍ക്ക് ഒട്ടും ആവിശൃമില്ല, അയാള്‍ക്ക് പരിപാടി സ്ത്രികളെയും കൊണ്ട് കറങ്ങലാണ് ഗോപി നിന്‍റെ യൊക്കെ വിചാരം എന്താ , ,,ഞങ്ങള്‍ക്ക് തന്‍റെ പൊട്ടത്തരങ്ങള്‍ കാണാന്‍ സമയമില്ല, പെൺകുട്ടികൾക്കു സ്വാതന്ത്ര്യം വേണം. പക്ഷെ ജീവിതത്തിൽ നല്ലതും മാതാപിതാക്കൾ പഠിപ്പിക്കണം. ഇങ്ങനെ അഴിഞ്ഞടി നടക്കാനും അത് സോഷ്യൽ മീഡിയയിൽ കൂടി നല്ല പിള്ള ചമയനും നോക്കുന്നത് ആ ഭാസം തന്നെ. കുലശ്രീ എന്ന് സ്വയം പറഞ്ഞു നടക്കുക, ആവശ്യം കഴിഞ്ഞോ പ്രതീക്ഷിച്ചപോലെ ഒന്നും കിട്ടിയിട്ടുണ്ടാവില്ല കഷ്ടം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.