അച്ഛന്റെയും സഹോദരന്റെയും മുന്നിൽ പോലും ബ്രാ ധരിക്കേണ്ട ആവശ്യം ഉണ്ടോ

കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആണ് ഹേമാംഗി ചപ്പാത്തി ഉണ്ടാക്കുന്ന ഒരു വീഡിയോ പ്രേക്ഷകരുമായി പങ്കുവെച്ചത്. എന്നാൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ ഒരു വിഭാഗം ആളുകൾ ബ്രാ ധരിക്കാതെ ആണ് ഹേമാംഗി വീഡിയോ എടുത്തിരിക്കുന്നത് എന്ന കണ്ടുപിടുത്തവുമായി വരുകയും ചെയ്തു. എന്നാൽ ഈ കണ്ടു പിടുത്തത്തെ ശരി വെക്കുന്ന കുറിപ്പുമായി ഹേമാംഗിയും എത്തിയിരുന്നു. അതെ, ഞാൻ ബ്രാ ധരിക്കാതെ ആണ് ആ വീഡിയോ എടുത്തത്, അതിൽ എന്താണ് തെറ്റ് എന്നാണ് താരം ആദ്യം തന്നെ ചോദിക്കുന്നത്. അതിനൊപ്പം വലിയ ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.

പെൺകുട്ടികൾ ആണെങ്കിലും സ്ത്രീകൾ ആണെങ്കിലും ഇപ്പോഴും ബ്രാ ധരിക്കണം എന്ന് ആരാണ് പറഞ്ഞിട്ടുള്ളത് എന്നാണ് താരം ചോദിക്കുന്നത്. ഏതു വസ്ത്രം ധരിക്കണം ധരിക്കേണ്ട എന്നുള്ളത് അവരവരുടെ സ്വാതന്ത്രം ആണ്. അത് ഇഷ്ട്ടം ഉള്ളവർ അങ്ങനെ ധരിക്കട്ടെ. എന്നാൽ ധരിക്കാത്തവരെ എന്തിനാണ് അങ്ങനെ തന്നെ ധരിക്കണം എന്ന് നിര്ബന്ധിപ്പിക്കുന്നത്? ചില പെൺകുട്ടികൾ ആണെങ്കിൽ നിപ്പിൾ തെളിഞ്ഞു കാണാതിരിക്കാൻ വേണ്ടി ബ്രായ്ക്ക് അകത്ത് തന്നെ റ്റിസ്സ്എ വെയ്ക്കുകയോ വേറെ പാഡ് വെയ്ക്കുകയോ ഒക്കെ ചെയ്യും. സത്യത്തിൽ ഇതിന്റെ ആവശ്യം എന്താണ് എന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല.

ചിലർ ആണെങ്കിൽ പകൽ മുഴുവൻ ബ്രാ ധരിച്ചിട്ട് ആരോ അനുവാദം നൽകിയത് പോലെ രാത്രിയിൽ ബ്രാ അഴിച്ച് വെച്ചിട്ട് ആണ് കിടക്കുന്നത്. സത്യത്തിൽ ഇവർ ആരെ ആണ് പേടിക്കുന്നത്? സ്വന്തം വീട്ടിൽ പോലും ബ്രാ ധരിക്കാതെ നടക്കാൻ പറ്റില്ല എന്ന സ്ഥിതി ആണോ? നമ്മളെ ചെറുപ്പത്തിൽ ഒരു വസ്ത്രവും ഇല്ലാതെ നമ്മുടെ അച്ഛനും സഹോദരങ്ങളും എല്ലാം കണ്ടിട്ടുള്ളതല്ലേ, അത് പോലെ തന്നെ അല്ലെ വലുതാകുമ്പോഴും? ആ അവരുടെ മുന്നിൽ എന്തിനാണ് നമ്മൾ ഭയക്കുന്നത്? ഞാനും എന്റെ ചേച്ചിയും വീട്ടിൽ ബ്രാ ധരിക്കാറില്ല. എന്നാൽ അത് കാണുമ്പോൾ എന്റെ അച്ഛനോ സഹോദരനെ ഒരു ഭാവ വത്യാസവും ഉണ്ടാവില്ല എന്നുമാണ് താരം പറയുന്നത്.

എന്നാൽ നിരവധി പേരാണ് താരത്തിനെതിരെ കമെന്റുമായി എത്തിയിരിക്കുന്നത്. അച്ഛനും അനിയനും ചെറുപ്പത്തിൽ തുണിയില്ലാതെ കണ്ടിട്ടുണ്ടെങ്കിൽ വലുതായപ്പോഴും തുണിയില്ലാതെ നടക്കുമോ . അങ്ങനെ നടന്നിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ. സംസ്ക്കാരമാണ്, നീ ഇനിയും അച്ഛൻ്റെയും അങ്ങളയുടെയും.അമ്മയുടെയും മുന്നിൽ തുണിയില്ലാതെ നടന്നോ അതിനു എന്തിനാ നാട്ടുകാരുടെ അഭിപ്രായം ചോദിക്കുന്നു, ഇവളുമാർ എന്തു് ഇട്ടിട്ടുണ്ടെന്ന് ആരെങ്കിലും ചോദിച്ചോ പിന്നെയെന്തിനാണ് ഇതൊക്കെ നാട്ടുകാരോട് പറയുന്നത്.

ഓരോരോ വയതിയുടെയും സ്വാതന്ത്ര്യം ആണ് അടിവസ്ത്രം ധരിക്കണമോ വേണ്ടയോ എന്നത്. അവരവർക്ക് കംഫർട്ട് ആണെങ്കിൽ ഏതു വസ്ത്രവും ധരിക്കാം പക്ഷെ ആളുകളെ തുറിച്ചു നോക്കാൻ പ്രേരിപ്പിക്കരുത്. അതും കഴിഞ്ഞു. പീ ഡിപ്പിച്ചു. ചുവയോടെ നോക്കി,സംസാരിച്ചു. അനത്തിനെയൊന്നും പറയരുത്‌, ഒന്നും പറഞ്ഞിട്ട് കാണിച്ചിട്ടും ആരും നോക്കുന്നില്ല അതാ പാവം, കലിയുഗം. മറ്റൊന്നും പറയാനില്ല. എല്ലാവർക്കും എങ്ങനെയെങ്കിലും വൈറലാവണം, അവർ അവരുടെ അഭിപ്രായം സത്യസന്ധമായി പറഞ്ഞു. മറ്റുള്ളവരുടെ വസ്ത്രത്തിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരുടെ മുഖത്തേക്കാണ് അവർ കാർക്കിച്ചു തുപ്പിയത് തുടങ്ങിയ കമെന്റുകൾ ആണ് വരുന്നത്.

Leave a Comment