Celebrity updates

പ്ലാസ്റ്റിക് സർജറിയിലൂടെ സുന്ദരികളായ നടിമാർ ആരൊക്കെ?

 

സൗന്ദര്യ സങ്കല്പങ്ങളെ തകർക്കുന്ന നായികമാരാണ് മലയാളത്തിൽ ഉള്ളത്. സിനിമാ മേഖലയിലുള്ള പ്രവേശന സമയത്തുള്ള താരങ്ങളുടെ മുഖത്തേക്കാൾ വളരെയേറെ സൗന്ദര്യ വിധികളാണ് കുറച്ചു വർഷങ്ങൾക്കു ശേഷം താരങ്ങളെ കാണുന്നത്. ചുണ്ടിനും, കണ്ണിനും, മുഖത്തും മൂക്കിനും എല്ലാം സർജറി ചെയ്ത അടിമുടി മാറുന്ന താരങ്ങളെയാണ് നമ്മൾ സ്ഥിരം കാണുന്നത്. മലയാളത്തിൽ പ്ലാസ്റ്റിക് സർജറി ചെയ്ത നടിമാർ ആരൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത നടിയാണ് ഭാവന താരം മൂക്കിനാണ് സർജറി ചെയ്തത്. പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട നായികയായി കാണുന്ന താരമാണ് നയൻതാര മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഇന്ന് തെന്നിന്ത്യ മുഴുവൻ കീഴടക്കിയ താരം മൂക്കിനും ചുണ്ടിനും ആണ് സൗന്ദര്യം വർധനവിനായി സർജറി നടത്തിയത്.

മലയാള സിനിമയിൽ കൂടെ സിനിമാരംഗത്തേക്ക് പ്രവേശനം കുറിച്ച് മലയാളി പിന്നീട് ബോളിവുഡിൽ വരെ തന്റെ സാന്നിധ്യമറിയിച്ച താരമാണ് അസിൻ തോട്ടുങ്കൽ. കുഞ്ചാക്കോ ബോബൻ റെ നായികയായി സിനിമാ മേഖലയിലേക്ക് പ്രവേശനം കുറച്ച് ഇന്ന് അസിൻ ലോക ശ്രദ്ധ നേടിയ താരമാണ് താരം തന്റെ സൗന്ദര്യത്തിനായി ചുണ്ടിനാണ് സർജറി ചെയ്തത്.

സർഗ്ഗം എന്ന സിനിമയിലൂടെ സിനിമാരംഗത്തേക്ക് പ്രവേശനം കുറിച്ച് രംഭ മൂക്കിന് സർജറി നടത്തിയത്.

സൗന്ദര്യം വർദ്ധിപ്പിക്കാനായി തൃഷാ കൃഷ്ണ സർജറി നടത്തിയ തന്റെ മൂക്കിന് ആയിരുന്നു. പ്രിയങ്ക ചോപ്ര തന്റെ സൗന്ദര്യം വർദ്ധിപ്പിക്കാനായി സർജറി നടത്തിയ തന്റെ മൂക്കിനായിരുന്നു സർജറിക്ക് ശേഷവും താരത്തിന് വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചില്ല.

Trending

To Top
error: Content is protected !!