ഹണി റോസ് അരങ്ങേറ്റം കുറിക്കുന്നത് വിനയൻ സംവിധാനം ചെയ്ത ചിത്രമായ ബോയ് ഫ്രണ്ടിൽ കൂടി ആണ്. മണിക്കുട്ടനൊപ്പം സിനിമ ചെയ്ത താരം ആദ്യം ഒന്ന് രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിലും പിന്നീട് കുറച്ച് കാലത്തേക്ക് സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ കുറച്ച് ഇടവേള എടുത്ത താരം ശക്തമായ തിരിച്ച് വരവ് തന്നെ ആണ് രണ്ടാം വരവിൽ നടത്തിയത്. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിനു അവസരം ലഭിച്ചു. ആദ്യ സിനിമകളേക്കാൾ ലുക്കിന്റെ കാര്യത്തിൽ ആയാലും അഭിനയത്തിന്റെ കാര്യത്തിൽ ആയാലും വമ്പൻ മേക്കോവർ തന്നെ ആണ് ഹണി റോസ് നടത്തിയത്.

അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് പ്രേഷകരുടെ ശ്രദ്ധ നേടാനും താരത്തിന് കഴിഞ്ഞു. നിരവധി നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ച ഹണി റോസ് വളരെ പെട്ടന്ന് തന്നെ മലയാള സിനിമയിലെ മുൻ നിര നായികമാരുടെ ഒപ്പം സ്ഥാനം നേടുകയായിരുന്നു. താരത്തിന്റെ സൗന്ദര്യവും താരത്തെ വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാൻ സഹായിച്ചു എന്നതാണ് സത്യം. മമ്മൂട്ടിക്കും മോഹൻലാലിനും ജയറാമിനും ഒപ്പം എല്ലാം സിനിമ ചെയ്യാൻ സിനിമയിൽ എത്തി കുറച്ച് നാളുകൾ കൊണ്ട് തന്നെ ഹണി റോസിന് കഴിഞ്ഞു.

ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടയിൽ താൻ ഒരിക്കലും വിവാഹം കഴിക്കില്ല എന്ന് ഹണി റോസ് പറഞ്ഞിരിക്കുന്ന കാര്യം ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. എന്നാൽ എന്ത് കൊണ്ടാണ് താൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് ഹണി റോസ് വ്യക്തമാക്കിയിട്ടില്ല. എന്നാൽ നിരവധി പേരാണ് ഈ വിഷത്തിൽ പ്രതികരണവുമായി എത്തിയത്. പലരും മോശമായ രീതിയിലെ കമെന്റുകൾ ആണ് പറഞ്ഞിരിക്കുന്നത്.

അല്ലെങ്കിലും ടാക്സി വണ്ടി പ്രൈവറ്റ് ആക്കാതെ ഇരിക്കുന്നതാണ് നല്ലത് അത് നാട്ടുകാർക്ക് ഗുണം ചെയ്യുംനല്ല ഒരു തീരുമാനമാണ് ഇത്, അല്ലെങ്കിലും ഒരു പൊതുമേഖലാ സ്ഥാപനം എന്തിനാ വെറുതെ സ്വകാര്യവൽക്കരിക്കുന്നത്? മഴയത്തു നിക്കുന്ന ചെടിക്കു വെള്ളമൊഴിക്കേണ്ട ആവശ്യം ഇല്ലല്ലോ, ഇനി കാഴ് ചിട്ടും വല്ല്യ കാര്യമൊന്നും ഇല്ല ഇങ്ങനെ ആകുബോൾ ഭർത്താവിനെ മക്കളെ ഒന്നും ഓർത്തു ടെൻഷനും വേണ്ട എവിടെയെങ്കിലും പോയാൽ വരാൻ വൈകി യാല് മ് പേടിക്കണ്ട, സ്വന്തം സ്ഥാപനത്തിനെ ആരും തന്നെ ഒരാൾക്ക് വിൽക്കാറില്ല വാടകക്ക് കൊടുക്കുന്നതാണ് നല്ലത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.