വീണ്ടും ചർച്ചയായി ഹണി റോസിന്റെ ചിത്രം .

മലയാള സിനിമയിൽ ഇന്നും നിറയെ ആരാധകരുള്ള സിനിമാ താരമാണ് ഹണി റോസ്. നിരവധി സിനിമകളിൽ മികച്ച വേഷങ്ങളും മികച്ച പ്രകടങ്ങളും കാഴ്ചവെച്ച താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ ആണെങ്കിലും നിരവധി ആരാധകരാണ് താരത്തിനെ താരത്തിന്റെ സോഷ്യൽ മീഡിയയിൽ പിന്തുണക്കുന്നത്. അതുകൊണ്ടു തന്നെ ഏതൊരു ചിത്രം പങ്കുവെച്ചാലും ഉടനെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുവാൻ കഴിവുള്ള ഒരു സിനിമ താരം കൂടിയാണ് താരം എണ്ണത്തിൽ സംശയമില്ല. മിക്ക സൂപ്പർ താരങ്ങളുടെയും ഒപ്പം അഭിനയിച്ച താരത്തിന്റെ പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടിരിക്കുന്നത്.


അഭിനയത്തിൽ മാത്രമല്ല മോഡലിംഗിലും താരം നമ്പർ വൺ ആണ്. അതുകൊണ്ടു തന്ന്നെ തരാം ഇടക്ക് ഇടക്ക് തൻറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് പതിവാണ് . ഇപ്പോളിതാ താരം തന്റെ സമൂഹമാധ്യമത്തിൽ ഒരു പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. നീല നിറത്തിലുള്ള വേഷത്തിലുള്ള ഒരു സെൽഫി ആണ് തരാം തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടിരിക്കുന്നത്. എന്നാൽ ഇതിനേക്കാൾ ഏറെ ശ്രദ്ധ നേടിയത് താരം തന്റെ ചിത്രത്തിന് നൽകിയ തലകെട്ടാണ്.


കിസ്സഡ് ബൈ ദി സൺ എന്നാണ് താരം തന്റെ ചിത്രത്തിനിന്നു നൽകിയ ക്യാപ്‌ഷൻ. മിക്ക താരങ്ങളും ഇത്തരം ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ ഇതുപോലെ തലക്കെട്ട് നൽകാറുണ്ട്. കിസ്സഡ് ബൈ ദി സൺ എന്നത് ഏറെ ശ്രദ്ധ നേടിയിട്ടുള്ള ഒരു തലകെട്ടാണ്. സൂര്യന്റെ വെളിച്ചം ദേഹത്തു തട്ടുന്നതിനെയാണ് ഇത്തരത്തിൽ റൊമാന്റിക്കായി പറയുന്നത് . സിനിമ താരങ്ങൾ മാത്രമല്ല മിക്ക പ്രേക്ഷകരും ഇത്തരം ചിത്രങ്ങൾ എടുക്കാറുണ്ട്. ഇപ്പോളിതാ ഹണി റോസിന്റെയും ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.


കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വളരെ വലിയ രീതിയിൽ ചർച്ച ആയിരുന്നു സാരിയിൽ മനോഹരിയായ താരത്തിന്റെ ചിത്രത്തിന് നേരെ ചിലർ മോശമായ കമന്റുകൾ നൽകുകയും അത് സോഷ്യൽ മീഡിയയിൽ ചർച്ച ആവുകയും ചെയ്തു. എന്നാൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന വിമർശനങ്ങളോട് പ്രതികരിക്കാത്ത ഒരാൾ കൂടിയാണ് ഹണി റോസ് . അതുകൊണ്ടു താനെ ഉത്തരം വിമര്ശനങ്ങൾക്ക് താരം ചെവി കൊടുക്കാറില്ല.

Leave a Comment