ഇന്ത്യ മുഴുവാന് ആരാധകരുള്ള ഈ താര റാണി പിണങ്ങി നിലകുന്നതിന്റെ കാരണം അറിയാമോ?

ഇന്ത്യൻ സിനിമ ലോകം ഇന്ന് വളരെ ഏറെ അനുഗ്രഹീത താരങ്ങളാൽ പ്രശസ്തി നേടി കഴിഞ്ഞു. മലയാള സിനിമയിലെ പല താരങ്ങളും അന്യഭാഷ ചിത്രങ്ങളിൽ ഏറെ പ്രാധാന്യമുള്ള റോളുകൾ അനവധി തവണ ചെയ്തിട്ടുണ്ട്. മലയാള സിനിമ സൂപ്പർ സ്റ്റാർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവർ മുൻപും ഇപ്പോഴും പല തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ച് വളരെയേറെ വാർത്താപ്രാധാന്യം നേടി മുൻപോട്ട് പോകുന്ന ഈ കാലയളവിൽ മലയാള ചലച്ചിത്ര പ്രേമികളിൽ ഏറെ ആരാധകരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നേടിയെടുത്ത താരത്തിന്റെ ഒരു പുത്തൻ ചിത്രമാണ് ആരാധകരിൽ ഏറെ അമ്പരപ്പും ഒപ്പം ചർച്ചയുമായി മാറിയത്. ലോകമാകെ സിനിമ പ്രേക്ഷകർ മനസ്സിൽ സ്ഥാനം നേടിയ ബോളിവുഡ് താരവും ഒപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടലുകൾ എല്ലാ കാലത്തും നടത്തുകയും ചെയ്യുന്ന സണ്ണി ലിയോണിന്റെ പുതിയ ഒരു ഫോട്ടോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.  

വിവിധ തരത്തിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായ സണ്ണി ലിയോൺ മുൻപും ആരാധകരെ വെറൈറ്റി ലുക്കിലുള്ള ചില ചിത്രങ്ങൾ ഷെയർ ചെയ്ത്‌ വളരെയേറെ തവണ അത്ഭുതപെടുത്തിയിട്ടുണ്ട്. താരം പല വേദികളിലും പ്രത്യക്ഷപ്പെടുന്ന വെറൈറ്റി വസ്ത്രധാരണം ആരാധകരിൽ നിന്ന് പോലും താരത്തിന് വളരെയേറെ കയ്യടി നേടികൊടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം താരം ഒരു രസകരമായ ക്യാപ്‌ഷനിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ഹിറ്റായി മാറിയത്.ഞാൻ ഡ്രസ്സുകൾ ഒന്നും ഫിറ്റ്‌ ആക്കി ധരിക്കാറില്ല പകരം ആ ഡ്രസ്സ്‌ ഒക്കെ തന്നിലേക്ക് ഫിറ്റ്‌ ആകുന്ന രീതിയിൽ വരികയാണ് എന്നും താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ടു. കൂടാതെ ഒരു ഷൂട്ടിംഗ് ലൊക്കേഷനിലെ ചിത്രവും താരം പോസ്റ്റ്‌ ചെയ്തു. ആരാധകരിൽ വളരെ ആകാംക്ഷ നിറച്ച ഈ ചിത്രവും ഒപ്പം പതിവിൽ നിന്നും മാറിയുള്ള സണ്ണി ലിയോൺ ക്യാപ്‌ഷനും സിനിമ ലോകത്ത് വൈറലായി കഴിഞ്ഞു.

എന്നാൽ സിനിമയുമായി ബന്ധപെട്ട് പല വിവാദങ്ങളിൽ പങ്കാളിയായിട്ടുള്ള സണ്ണി ലിയോൺ കേരളത്തിൽ അടുത്തിടെ ദീർഘമയി ഒരു സന്ദർശനം നടത്തി. ഏറെ കാലം കേരളത്തിൽ വന്ന് താമസിച്ച സണ്ണി ലിയോൺ മലയാളി ആരാധകരുടെ എല്ലാം സ്നേഹത്തെ മുൻപ് വാനോളം പുകഴ്ത്തിയിരുന്നു.അഭിനേത്രിയും, മോഡലുമായ സണ്ണി ലിയോണി ഇപ്പോൾ ഇന്ത്യൻ സിനിമ രംഗത്തും നിറ സാന്നിധ്യമാണ്.സണ്ണി ലിയോണി സ്വതന്ത്രയായി അനേകം പരിപാടികളിലും, വേദികളിലും, സിനിമകളിലും, ടെലിവിഷൻ പരിപാടികളിലും നിറസാനിധ്യം അറിയിച്ചിട്ടുണ്ട് കൂടാതെ ചില പ്രധാന ചാരിറ്റി പ്രവർത്തനങ്ങളിൽ പങ്കാളിയായി അനേകം മികച്ച കാര്യങ്ങൾ ചെയ്ത താരം മുൻപ് കേരളത്തിൽ അടക്കം ഇത്തരം കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു.

താരം പങ്കുവെച്ച ഷൂട്ടിംഗ് സ്ഥലത്തെ ചില ചിത്രങ്ങളിൽ അണിയറ പ്രവർത്തകർ ചേർന്നാണ് താരത്തിന് ഈ ഒരു വസ്ത്രം മികവോടെ ധരിക്കാൻ സഹായിക്കുന്നത്.
സിനിമ എന്ന മഹാസമൂദ്രത്തിന് പുറമേ തന്റെ ഔദ്യോഗിക ജീവിതം സാമൂഹിക പ്രവർത്തനത്തിനും മാറ്റിവെച്ച സണ്ണി ലിയോണിനെ അനുകൂലിക്കുന്ന പല ആളുകളും ചിത്രത്തിന് രസകരമായ കമന്റുകൾ നൽകിയിട്ടുണ്ട്.വർഷങ്ങൾ മുൻപ് ലോസ് ആഞ്ചലോസിൽ നടത്തിയ റോക്-അൻ-റോൾ എന്ന പ്രമുഖ പരിപാടിയിൽ കൂടി സമാഹരിച്ച പണം അമേരിക്കൻ ക്യാൻസർ സൊസൈറ്റിക്ക് കൈമാറി ശ്രദ്ധേയയായ താരം അതിന് പുറമേ വളർത്തുമൃഗങ്ങളെ ഏറെ ശ്രദ്ധ നൽകി പരിപാലിക്കുന്ന ക്യാമ്പൈനും മറ്റും നേതൃത്വവും നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചു.