celebrity photos

ഇത് നമ്മുടെ ഐഷൂ തന്നെയാണോ ? സൂപ്പര് ഹോട്ട് ലൂക്കില് ഐശ്വര്യ

ഐശ്വര്യ മേനോൻ എന്ന മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന ഐഷുവിന്റെ പുത്തൻ ഫോട്ടോഷൂട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി കൊണ്ടിരിക്കുകയാണ്. ഷി മാഗസിന് വേണ്ടി താരം നടത്തിയ ഫോട്ടോഷൂട് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആരാധകരുടെ കണ്ണു തള്ളിച്ചിരിക്കുന്നത്. അത്രയും സുന്ദരിയായി പ്രത്യക്ഷ പെട്ട ഐശ്വര്യയുടെ ചിത്രങ്ങൾ ഇപ്പോൾ തന്നെ ട്രെൻഡിങ് ലിസ്റ്റിൽ സ്ഥാനം നേടി പിടിച്ചു കഴിഞ്ഞിരിക്കുകയാണ്. തന്റെ ഇൻസ്റ്റഗ്രാമിലും താരം ചിത്രങ്ങൾ പങ്കുവെച്ച് കഴിഞ്ഞു.
 
ഒരു ഗോൾഡൻ പിങ്ക് , വയലറ്റ് നിറത്തിലുള്ള ഒരു സാരിയും അതി ഗംഭീരമായ മേക് ആപ്പും , ആ മേക് ഓവറും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു എന്നു വേണമെങ്കിൽ പറയാം. പുത്തൻ സ്റ്റൈലിൽ എത്തിയ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറയുകയാണ്. ചിത്രങ്ങൾ പങ്കുവെച്ച് പന്ത്രണ്ട് മണിക്കൂറുകൾ കഴിയുമ്പോൾ ചിത്രം നേടിയെടുത്തത് ഏകദേശം മൂന്നു ലക്ഷതോളം ലൈക്കുകൾ ആണ്. കമന്റുകളും കുറവല്ല. നിരവധി നല്ല കമന്റുകളും രസകരമായ കമന്റുകളും ഇതിനോടകം കമന്റ് ബോക്‌സിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു.

ഡ്രെസ് വാങ്ങാൻ കാശില്ലെങ്കിൽ പറഞ്ഞാൽ പോരെ ഞാൻ തരൂല്ലേ എന്നാണ് ഒരു ആരാധകണ് ചിരിച്ചു കൊണ്ട് പങ്കുവെച്ച കമന്റ്. സിനിമ താരങ്ങളും ചിത്രത്തിന്റെ ചിത്രങ്ങൾ കണ്ടു ഞെട്ടതിരുന്നില്ല. അന്ന ബെൻ ഉം ഓകെ താരത്തിന്റെ ചിത്രത്തിന് കമന്റികളും നൽകി. എന്തൊരു സുന്ദരി ആണ് എന്നാണ് മിക്കവരും താരത്തിന്റെ ചിത്രത്തിന് നൽകിയ കമന്റ് . മലയാള സിനിമക്ക് ശേഷം ഇപ്പോൾ തമിഴ് സിനിമയിലും താരം അരങ്ങേറ്റം നടത്തിയിരിക്കുകയാണ്.

ധനുഷ് നായകനായ ജഗമേ തന്തിരം എന്ന സിനിമയാണ് ഐഷു അഭിനയിച്ച ഏറ്റവും പുതിയ തമിഴ് സിനിമ. കാർത്തിക്ക് സുബ്ബരാജ് സവിധാനം ചെയ്ത ചിത്രം കഴിഞ്ഞ മാസം നേറ്റഫലിക്സിൽ റീലീസ് ചെയ്തിരുന്നു. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമയിൽ ജോജു ജോർജും മറ്റൊരു വേഷത്തിൽ പ്രത്യക്ഷ പെട്ടിരുന്നു. ഹോളിവുഡ് ലെവലിൽ ചെയ്ത ചിത്രം തിയറ്ററിൽ നിന്നു കാണാൻ പട്ടാഞ്ഞ വിഷമത്തിൽ ആണ് ഇപ്പോൾ ആരാധകർ. അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന അർച്ചന 31 നോട് ഔട്ട് എന്ന സിനിമയാണ് താരത്തിന്റെ പുതിയ മലയാള ചിത്രം.

Trending

To Top
error: Content is protected !!