വിദേശികള്‍ക്ക് എന്തും കാണിക്കാം മലയാളികള്‍ കാണിച്ചാല്‍ സദാചാരം , അവര്‍ക്ക് ഉള്ള സാധനങ്ങള്‍ തന്നെയല്ലേ നമ്മള്‍ക്കും ഉള്ളത്

ബിഗ്‌ ബോസ് സീസൺ 4 കണ്ടെസ്റ്റെന്റും ഹോളി വുണ്ട് നായികയുമായ ജാനകി സുധീർ വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖം സോഷ്യൽ മീഡിയയിൽ വളരെ അധികം ചൂടുപ്പിക്കുന്നു. കഥ ഞാൻ ആദ്യം വായിച്ചിരുന്നു അറിഞ്ഞു കൊണ്ടാണ് ഇങ്ങനെ ഒരു റോൾ ഞാൻ ചോദിച്ചു വാങ്ങിയത്. ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരു പെണ്ണിനെ ചും ബിക്കുന്നത്. ഒരു ആണിനോട് എന്താണോ തോന്നുന്നത് അത് തന്നെയാണ് എനിക്ക് അവിടെയും തോന്നിയത്.

രണ്ടും കല്പ്പിച്ചു അങ്ങ് ചെയ്തു. പൂർണമായും വിവ സ്ത്രയായി ചെയ്ത സീനുകൾ ചെയ്യുമ്പോൾ നമ്മുടെ ചുറ്റുപാടും എങ്ങനെ നോക്കി കാണുമെന്നു ചിന്തിച്ചിട്ടുണ്ടോ എന്നുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടിയായി ജാനകി പറയുന്നത്. എന്റെ ശെരികൾ ആണ് ഞാൻ ചെയ്യുന്നത്, അതിൽ എനിക്ക് കാണിക്കാൻ പറ്റുന്ന ഭാഗങ്ങൾ ആണ് ഞാൻ കാണിക്കുന്നത്. എനിക്കൊരു ലിമിറ്റേഷൻ ഉണ്ട്‌. അത് മാറി കടക്കാൻ എനിക്ക് ആയിട്ടില്ല. നാട്ടുകാരെ ഭയക്കേണ്ട കാര്യമില്ല

എന്റെ കോൺഫിഡൻസ് ആണ് ഞാൻ നോക്കുന്നത്. ആ റോൾ ഞാൻ ചോദിച്ചു വാങ്ങിച്ച സ്ഥിതിക്ക് അതിനോട് അത്രയും കമ്മിറ്റിമെന്റ് കാണിക്കേണ്ടതാണ്. അവിടെ സമൂഹത്തിന്റെ അല്ല നോക്കേണ്ടത്. ഞാൻ ഒരു കലാകാരി ആണ് അതിന്റെ ഔട്ട് പുട്ട് ആണ് അവർക്ക് വേണ്ടത്. ഫോറിനേഴ്സിന് ഇവിടെ വന്നു എന്തും കാണിക്കാം മലയാളികൾക്ക് എന്ത് കൊണ്ട് ചെയ്തുകൂടാ ഇവരുടെ കയ്യിൽ ഉള്ള സംഭവങ്ങൾ തന്നെയാണ് നമ്മുടെ കയ്യിലും ഉള്ളത്. നമുക്ക് ആത്മവിശ്വാസം ഉണ്ടേൽ നമുക്ക് ചെയ്യാം.

നോർമൽ ഷൂട്ടിനേക്കാൾ കൂടുതൽ പണം കിട്ടുന്നത് ബോൾഡ് ഷൂട്ടിനാണ്. നോർമൽ ഷൂട്ട്‌ ഒരു പത്തെണ്ണം ചെയ്യുന്നതിനേക്കാളും നല്ലത് നമുക്ക് ഇതൊരെണ്ണം ചെയ്താൽ മതിയാകും. ഈ പറയുന്നവർക്ക് ചെയ്യാൻ കഴിയാത്തത് കൊണ്ടായിരിക്കും അവർക്ക് പ്രശ്നം തോന്നുന്നത്. മാത്രമല്ല അവരുടെ അമ്മയോ പെങ്ങളോ ആര് അല്ല ഞാൻ. എന്റെ വീട്ടുകാർക്ക് ഇല്ലാത്ത കുഴപ്പം അവർക്കെന്തിനാണ്. പിന്നെ ആവശ്യം ഇല്ലാത്ത ഒന്നും കാണിക്കുന്നില്ല. ഹോളിവുഡ് സിനിമകളിൽ പറ്റും മലയാളത്തിൽ പറ്റില്ല അതാണ് ചിന്താഗതി. അമ്പലങ്ങളിലും മറ്റും ചിത്ര പണികൾ ഒക്കെ ഇത് തന്നെയാണ് ഇതൊക്കെ പണ്ട് മുതൽ തന്നെ ഇവിടെ ഉള്ളതാണ് എണ്ണും ജാനകി സുധീർ പ്രതികരിച്ചു.