ജാൻവി കപൂറിനെ കാണാൻ ആരാധകരുടെ തിക്കും തിരക്കും, എന്താണ് കാരണം എന്ന് അറിയാമോ

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ജാൻവി കപൂർ. ബോളിവുഡിൽ ആണ് താരം കൂടുതലും അഭിനയിക്കുന്നത് എങ്കിലും ഇങ്ങു കേരളത്തിൽ വരെ താരത്തിന് ആരാധകർ ഏറെ ആണ്. വളരെ ചെറിയ പ്രായം മുതൽ തന്നെ ജാൻവി കപൂർ പ്രേക്ഷകർക്ക് സുപരിചിതയാണ്. കാരണം നടി ശ്രീദേവിയുടെ മകൾ ആണ് താരം. വർഷങ്ങൾ കൊണ്ട് തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലും ലക്ഷക്കണക്കിന് ആരാധകർ ഉള്ള താരം ആണ് ശ്രീദേവി.

അത് കൊണ്ട് തന്നെ ശ്രീദേവിയുടെ മകൾ ആയ ജാൻവിയും പ്രേക്ഷകർക്ക് പ്രിയങ്കരി ആയിരുന്നു. പതുക്കെ താരവും സിനിമയിലേക്ക് വരുകയായിരുന്നു. ഇപ്പോൾ ജിമ്മിൽ വർക്ക് ഔട്ടിന് പോകുമ്പോൾ ഉള്ള ജാൻവി കപൂറിന്റെ വേഷം ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ഈ വേഷത്തെ വിമർശിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. സ്കിൻ ഫിറ്റ് പാന്റും സ്ലീവ്‌ലെസ് ടീ ഷർട്ടും അണിഞ്ഞു ജിമ്മിൽ എത്തിയ ജാൻവിക്കെതിരെ ആണ് ഇപ്പോൾ വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്.

തെരുവു നായ്ക്കൾക്കുപോലും വേണ്ടാത്ത വർഗ്ഗം. അതുകൊണ്ടാണ് അവിറ്റയുടെ കടികൊള്ളാതെ ഇവിറ്റകൾ രക്ഷപ്പെടുന്നത്, നമ്മുടെ പെൺകുട്ടികളെന്താ ഇങ്ങനെ.ആൺകുട്ടികളെത്രയോ ഭേദം. അവരാരും ഇങ്ങനെനടക്കുകയോ ഒന്നും കാണിച്ചുനടക്കുകയോ ചെയ്തു കാണുന്നില്ല.ഇവർക്ക് മാതാപിതാക്കളോ മറ്റു ബന്ധുക്കളോ ഇല്ലേ. അവരെ വേണം മുക്കാലയിൽ കെട്ടി അടിക്കാൻ. കലികാലം എന്നല്ലാതെ എന്തുപറയാൻ.

ആരങ്കിലും നോക്കിപോയാൽ സ്ത്രീ പീ ഡ നം. ഇതുപോലെ തുണിയും മണിയും, ഇല്ലാതെ നടന്നാൽ ഒരു കുഴപ്പവും ഇല്ല, ഇതൊന്നും അവരെ കുഴപ്പമില്ല നമ്മുടെ നാടിൻറെ കുഴപ്പമാണ് ഒരു മറ്റേടത്തെ സംസ്കാരം. ഇതിലും ചെറിയ ഡ്രസ്സുകൾ ഇട്ട ബോളിവുഡ് ആക്ടര്സ് സ്ഥിരമായി ജിമ്മിൽ പോകാറുണ്ട് അവിടെനിന്നും ഒരു കുഴപ്പവും ഇല്ലല്ലോ ഇല്ലല്ലോ, ഇതെക്കെ എങ്ങനെ ഇടുന്നെന്ന ആലോചിക്കുന്നത്. ഈ പാൻസെക്കെ കെട്ടിത്തുക്കിഇട്ടിട്ട് അതിലോട്ടു ചാടുമായിരിക്കും അല്ലേ.

പ്രൊഡ്യൂസറേയും ഡയറക്ടറേയും തപ്പി പുറകെ നടക്കേണ്ട അവർ ഇങ്ങോട്ടു വന്നോളും, ഇതിലും നല്ലത് തുണി ഒന്നും ഇല്ലാതെ വന്നാൽ നല്ലപോലെ പണം ഉണ്ടാക്കാൻ പറ്റുമായിരുന്നു ഈ സ്ത്രീകൾക്ക്‌. നാണവും മാനവും ഇല്ലാത്ത വർഗ്ഗങ്ങൾ, ഇവർക്ക് തന്തയും തള്ളയും ഇല്ലൊ ഭഗവാനെ, മറ്റോന്ന് ഈ കുട്ടികൾക്ക് കൂടപിറന്നവർ ഉണ്ടാവില്ലൊ ചേട്ടനും അനിയനും അവർക്ക് കണ്ണ് കാണാത്തവരാണോ ഇവരുടെ കുടുംബങ്ങൾ ഒക്കെ, തെരുവിൽ കിടക്കുന്ന പട്ടികൾ വെരെ ഉടുപ്പ് കൾ ഇടാനുള്ള തിരക്കിലാണ് അപ്പോഴാണ് ഇവരോക്കെ ഇങ്ങനെ, നാണം ഇല്ലാതെ ജൻമ്മങ്ങൾ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment