എന്റെ മറുകിലേക്ക് ആണ് എല്ലാവരും ആദ്യം നോക്കുന്നത്

മോഡലിംഗ് രംഗത്ത് ഏറെ പ്രശസ്തി നേടിയ താരമാണ് ജെന്നിഫർ. നിരവധി നല്ല ഫോട്ടോഷൂട്ട് ചിത്രങ്ങൾ ജെനിഫറിന്റെതായി ഇറങ്ങിയിട്ടുണ്ട്. മോഡൽ മാത്രമല്ല അഭിനേത്രി കൂടിയാണ് താരം എന്ന് ജെന്നിഫർ തെളിയിച്ചിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളുടെയും ഹൃസ്വ ചിത്രങ്ങളുടെയും എല്ലാം ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. അത് കൂടാതെ ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു. തൊട്ടതെല്ലാം പൊന്നാക്കിയ ജെന്നിഫർ വളരെ പെട്ടന്ന് തന്നെ ലക്ഷക്കണക്കിന് ആരാധകരെ ആണ് സ്വന്തമാക്കിയത്. നിരവധി ഓഫറുകൾ ആണ് താരത്തിന് ദിനം പ്രതി വന്നുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇവയ്ക്ക് എല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ആരാധകരിൽ നിന്ന് താരത്തിന് ലഭിക്കാറുള്ളത്.

ബോൾഡ് ആൻഡ് ഗ്ലാമറസ് ലുക്കിൽ ഉള്ള ചിത്രങ്ങൾ ആണ് ജെന്നിഫർ പങ്കുവെക്കുന്നതിൽ അധികവും. അത് കൊണ്ട് തന്നെ ഈ ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോൾ അത്തരത്തിൽ കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രങ്ങൾ ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. സിംപിൾ ഡ്രെസ്സിൽ ഉള്ള തന്റെ ചിത്രങ്ങൾ ആണ് ജെന്നിഫർ പങ്കുവെച്ചിരിക്കുന്നത്. ആളുകൾ എന്റെ മറുകിലേക്ക് ആണ് ആദ്യം നോക്കുന്നത് എന്നാണ് താരം നൽകിയ തലക്കെട്ട്. എന്നാൽ നിരവധി വിമർശനങ്ങൾ ആണ് താരത്തിന്റെ ഈ ചിത്രത്തിന് ലഭിക്കുന്നത്. അപ്പോൾ പിന്നെ ഇതുപോലെ കാണിക്കാം മെന്ന വിചിരിച്ചു അല്ലേ എന്നാണ് ഒരാൾ നൽകിയിരിക്കുന്ന കമെന്റ്.

വീട്ടിലിടാൻ ഈ ട്രസ് നന്നായിക്കും. പക്ഷെ അച്ചനും സഹോദരരും മരിച്ച വീട്ടിലാണ് ഇടുന്നത്, ഇങ്ങനെ സമ്പാദിച്ചവരുടെ അവസാനകാലം ശ്രദ്ധിച്ചുനോക്കൂ, എന്തിനാണ് ഈ മ്ലേച്ഛമായ വസ്ത്രം കാണിക്കുന്നത്, ആ മറുക് എവിടേയാണാവോ, കാണിച്ചുകൊണ്ട് നടക്കുമ്പോൾ നോക്കാതിരിക്കുമോ, തുടങ്ങി നിരവധി വിമർശനങ്ങൾ ആണ് താരത്തിന്റെ ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.