യൂറിൻ കുടിക്കുന്നത് വളരെ നല്ലതന്നെന്നും പല രോഗങ്ങല്കും പ്രതിവിധി ആണെന്നും കൊല്ലം തുളസി.


മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ മികച്ച കുറച്ചധികം വേഷങ്ങൾ ചെയ്ത താരമാണ് കൊല്ലം തുളസി എന്ന കലാകാരൻ. തുളസീധരൻ എന്നാണ് തന്റെ യഥാർത്ഥ നാമം എങ്കിലും താരത്തിനെ കലാരംഗത്ത് അറിയപ്പെടുന്നത് കൊല്ലം തുളസി എന്ന നാമധേയത്തിലാണ്. നെഗറ്റീവ് കഥാപത്രങ്ങളിൽ കൂടി എട്ടാവ്‌സും കൂടുതൽ സ്വീകര്യത നേടിയെടുത്ത താരാമാണ് കൊല്ലം തുളസി എന്ന താരം. വ്യത്യസ്തമാർന്ന ശബ്ദ ശൈലിയും തൻേറതായ അഭിനയ ശൈലിയും മറ്റുള്ളവരിൽ നിന്നും താരത്തെ വിത്യസ്തനാക്കുന്നുണ്ട്.

താരങ്ങളുടെ അഭിമുഖങ്ങളും അവരുടെ വാക്കുകളൂം ഏറ്റവും കൂടുതൽ ചർച്ച ആകുന്ന ഇക്കാലതെത്തി കൊല്ലം തുളസി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയി കൊണ്ടിരിക്കുന്നത് . ഗ്ലോബൽ ടി വിക്ക് നൽകിയ അഭിമുഖത്തിൽ ആണ് താരം തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയത് . യൂറിൻ തെറാപ്പിയാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്നാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. എല്ലാ രോഗങ്ങൾക്കുമുള്ള പ്രതിവിധി കൂടിയാണ് യൂറിൻ തെറാപ്പി എന്നും താരം വ്യക്തമാക്കുന്നു.

രാവിലെയും ഉച്ചക്കും താൻ തന്റെ സ്വന്തം യൂറിൻ കുടിക്കാറുണ്ടെന്നും, അതുപയോഗിച്ചു കൊണ്ട് തന്നെ മുഖം കഴുകാറുണ്ടെന്നും ഗാർഗിൽ ചെയ്യാറുണ്ടെന്നും താരം തുറന്നു പറഞ്ഞു. ആദ്യമൊക്കെ തനിക് വളരെ അധികം പ്രയാസമുണ്ടായിരുന്നു എന്നും എന്നാൽ പിന്നീട് അത് നോർമൽ ആയി മാറിയെന്നും താരം പറഞ്ഞു. യൂറിൻ തരിപ്പി വളരെ അധികം എഫക്റ്റീവ് ആയിട്ടുള്ള ഒന്നാണ് എന്നാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു ബുക്കിൽ നിന്നും വായിച്ച അറിവാണ് ഇതെന്നും അതിൽ പിന്നെ താൻ ഈ മാര്ഗം ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ് എന്നും താരം വ്യകത്മാക്കി.

പല പൂർണ്ണങ്ങളിലും ഇതിനെ പറ്റി പറഞ്ഞിട്ടുണ്ട് എന്നും താരം പ്രസ്താവന ഇറക്കിയിരുന്നു. എന്നാൽ ഈ വാക്കുകൾ സോസിലാൽ മീഡിയയിൽ വളരെ അധികം ചർച്ച ആയി മാറുകയും. ചിലർ കൊല്ലം തുളസിക്ക് നേരെ വരികയും ചെയ്തിരുന്നു. തുടർന്ന് താരം മാപ്പ് പറയുകയും താൻ അങ്ങനെയല്ല ഉദേശിച്ചത് എന്ന വ്യക്തമാക്കുകയും ചെയ്തു. താരത്തിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ആയിരിക്കുകയാണ്.