പന്ത്രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിൽ ആണ് യുവാക്കളുടെ എനർജി ലെവൽ കൂടുന്നത്

പ്രേക്ഷകർക്ക് ഏറെ പെരിയങ്കരിയായ താരമാണ് ലെന. മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തിയ താരം കൂടി ആണ് ലെന. വളരെ പെട്ടന്ന് ആണ് ബിഗ് സ്‌ക്രീനിൽ ലെന തന്റേതായ സ്ഥാനം നേടിയത്. നിരവധി സിനിമകളിൽ ആണ് താരം കുറഞ്ഞ സമയം കൊണ്ട് അഭിനയിച്ചത്. ആദ്യമൊക്കെ ചെറിയ കഥാപാത്രങ്ങളും ആയാണ് താരം പ്രേഷകർക്ക് മുന്നിൽ എത്തിയിരുന്നത്. എന്നാൽ കുറച്ച് വർഷങ്ങൾ ആയി അഭിനയ പ്രസക്തി ഉള്ള കഥാപാത്രങ്ങളുമായാണ് താരം പ്രേഷകരുടെ മുന്നിൽ എത്തുന്നത്.  അത് കൊണ്ട് തന്നെ സീനിയർ നടി എന്ന നിലയിൽ ലെന തന്റേതായ സ്ഥാനം സിനിമയിൽ നേടിയിരിക്കുകയാണ്. നിരവധി മികച്ച കഥാപാത്രങ്ങളെ ആണ് ലെന ഇപ്പോൾ അവതരിപ്പിച്ച് കൊണ്ടിരിക്കുന്നത്. ബോൾഡ് ആയ സ്ത്രീകഥാപാത്രങ്ങളുമായി ലെന പ്രേഷകരുടെ മുന്നിൽ എത്തുന്നത്. റിയൽ ലൈഫിലും അതെ ബോൾഡ്നെസ്സ് തന്നെ ലെന കാണിക്കുന്നുണ്ട്.

ഇപ്പോഴിതാ തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് ലെന ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഈ നാട്ടിലെ ചെറുപ്പക്കാർക്ക് പന്ത്രണ്ട് മണി മുതൽ മൂന്ന് മണി വരെ എനർജി ലെവൽ വളരെ കൂടുതൽ ആണെന്ന് ആണ് എനിക്ക് മനസ്സിലായ കാര്യം എന്നും ഈ സമയത്ത് ഫോണിൽ വരുന്ന മിസ് കോൾ കൊണ്ട് പൊറുതി മുട്ടിയതോടെ രാത്രി പത്ത് മണിക്ക് ശേഷം ഞാൻ ഫോൺ സൈലന്റ് ആക്കി വെക്കാറാണ് പതിവ് എന്നും ആണ് ഒരു അഭിമുഖത്തിനിടയിൽ ലെന പറഞ്ഞത്. നിരവധി പേരാണ് ലെനയുടെ ഈ വാക്കുകൾക്ക് കമെന്റുകളുമായി എത്തിയത്. കറക്ട് എനർജി ലെവൽ കണ്ടെത്താനുള്ള ചേച്ചിയുടെ ത്വര നമ്മൾ കാണാതെ പോവല്ലേ, ദിവസത്തിൻ്റെ.24 മണിക്കൂറും ഇതു തന്നെയാണു പണി. അതു കൊണ്ടാണല്ലോ ആ സമയം കൃത്യമായി കണ്ടു പിടിച്ചത്.. ശരിക്കും നീയൊക്കെ കറ തീർന്ന കൊടുപ്പു കാർ തന്നെയാണല്ലോ.

ചേച്ചി അ എന്നർജി ലെവൽ അളന്ന യന്ത്രത്തിന്റെ ഉടമ ഇപ്പോളും ജീവനോടെ ഉണ്ടോ, നമ്മളൊക്കെ ആ സമയം ഉറങ്ങി എനർജി വേസ്റ്റ് ചെയ്യുകയാണല്ലോ ഈശ്വരാ, എത്രപേരുടെ എനർജി ലെവൽ പരിശോധിച്ചിട്ടുണ്ട്, ഇങ്ങനെ ആധികാരികമായി പറയാൻ, നമ്പർ തന്നിരുന്നെങ്കിൽ എന്റെയും എനർജി ലെവൽ കൂട്ടാമായിരുന്നു, ചേച്ചിയുടെ അനുഭവം പറഞ്ഞതുകൊണ്ട് പിന്നെ നമുക്കൊന്നും പറയാനില്ല, ഈ എനർജി ലെവൽ നോക്കുന്ന യന്ത്രം ഏതാണ്, ചിലപ്പോൾ ശെരി ആയിരിക്കുo,, ലെന ചേച്ചി കണ്ടിട്ടുള്ള ആണുങ്ങൾ കൂടുതലും ലഹരിക്ക് അടിമകൾ ആയിരിക്കും,,,എല്ലാരും അങ്ങനെ അല്ല, രാത്രി 12 മണി മുതൽ യുവാക്കളുടെ എനർജി നോക്കുന്ന യന്ത്രം ആണോ നിങ്ങള്‍??? എന്തൊക്കെ ടൂള്‍സ് ആണ് നിങ്ങള്‍ എനർജി ടെസ്റ്റിങ് നടത്താന്‍ ഉപയോഗിക്കുന്നത് തുടങ്ങിയ മോശം കമെന്റുകൾ ആണ് ഈ പോസ്റ്റിന് ലഭിക്കുന്നതിൽ കൂടുതലും.