ആ പെണ്ണിന്റെ ഇരിപ്പ് കണ്ടാൽ അറിയാം ഈ ഡ്രെസ്സിൽ കംഫർട്ടബിൾ അല്ല താൻ എന്ന്

സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് മാളവിക മേനോൻ. ഫോട്ടോഷൂട്ടുകളിൽ മറ്റും സജീവമായ മാളവികയുടെ ചിത്രങ്ങളും വിഡിയോകളും ഒക്കെ പലപ്പോഴും വൈറൽ ആയി മാറാറുണ്ട്. അവ എല്ലാം തന്നെ വളരെ പെട്ടന്ന് പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ മാളവിക മേനോന്റെ ഒരു വീഡിയോ ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു പൊതു പരുപാടിയിൽ ഗ്ലാമറസ് വേഷത്തിൽ എത്തിയ മാളവികയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഗ്ലാമറസ് വേഷം ആണെങ്കിൽ പോലും ആ വേഷത്തിൽ താരം ഒട്ടും കംഫര്ട്ടബിൾ അല്ല എന്ന് തോന്നിപ്പിക്കും വിധം ആണ് മാളവിക വേദിയിൽ എത്തിയത്. താരത്തിന്റെ വീഡിയോ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു. പതിവ് പോലെ തന്നെ താരത്തിനെ വിമർശിച്ച് കൊണ്ട് എത്തിയവരുടെ എണ്ണവും കുറവല്ല.

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമെന്റുകളുമായി എത്തിയത്. ആ പെണ്ണിന്റെ ഇരിപ്പ് കണ്ടാൽ അറിയാം ഈ ഡ്രെസ്സിൽ കംഫർട്ടബിൾ അല്ല താൻ എന്ന്. എന്നിട്ടും അതിടാൻ കാണിച്ച ആ വല്യ മനസുണ്ടെല്ലോ, ഇതിപ്പോൾ എത്ര തവണയാണ് വസ്ത്രം അങ്ങോട്ടുമിങ്ങോട്ടും വലിച്ച് ശരിയായി ഇടേണ്ടി വരുന്നത്,ഇത്ര അസ്വസ്ഥതയാണെങ്കിൽ ഇതൊക്കെ വലിച്ച് കേറ്റണമോ,അല്ലെങ്കിലും പ്രകടനപരത കാണിക്കാൻ വെമ്പുന്നവരോട് എന്ത് പറയാൻ, കുറെ നേരായല്ലോ മുടി നേരാകുന്നു ഡ്രസ്സ്‌ നേരാകുന്നു ഇതാരേലും കാണാനാണോ അതോ വെറുതെ showoff aano കണ്ടിട്ട് ലേശം പിരി പോയ പോലുണ്ട്. ആൾക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി ഓരോരോ ആൾകാർ, പണ്ട് ചെറുപത്തിൽ മുണ്ട് ഉടുത്ത് പുറത്തെവിടെയെങ്കിലും പോയാൽ , ആയിരം പ്രാവശ്യമെങ്കിലും ചെയ്യുന്ന ഒരു പ്രവൃത്തി ഉണ്ട് , മുറുക്കി കെട്ടുക അയിക്കുക, വീണ്ടും അയിക്കുക കെട്ടുക, ഈ വീഡിയോ കണ്ടപ്പോൾ അതാണ് ഓർമ്മ വന്നത്.

കൂടുതൽ പേർ ശ്രെദ്ധിക്കുന്നതിനു വേണ്ടി ഉടുത്തുനിയുടെ നീളം കുറക്കുന്ന വർഗം അത്രേ ഉള്ളൂ ഇതൊക്കെ, അടിയിൽ ഇട്ട അണ്ടർ വെയർ വരെ കാണാം. എന്തു പറയാനാ. വസ്ത്രം അവരവരുടെ ഇഷ്ടം അല്ലെ, ഇവൾ ഇത്ര ചെറുത് ഇട്ടോണ്ട് വന്നിട്ട് ഇങ്ങനെ പിടിച്ചിടണ്ട കാര്യം ഉണ്ടോ നമ്മൾ ആരോ നിർബന്ധം ചെലുത്തിയ പോലെ ഉണ്ടല്ലോ പ്രകടനം, ഒരു സിനിമാനടി ആയി കഴിയുബോഴാണ് വസ്ത്രത്തിന്റെ വില അറിയുന്നത്. പിന്നെ കുറ്റബോധവും. സിനിമാനടി ആകുന്നതിനെ മുൻപ് വെറുതെ ശരീരം മൊത്തം മറച്ച് വെറുതെ കാശ് കളഞ്ഞു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.