ചോദ്യം ചോദിച്ച ഉടനെ മാളവിക ചിത്രം പങ്കുവെക്കുകയായിരുന്നു

ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മാളവിക മോഹനൻ. എന്നാൽ മലയാളത്തിൽ അധികനാൾ തിളങ്ങാൻ താരത്തിന് കഴിഞ്ഞില്ല. അതിനു മുൻപ് തന്നെ തമിഴിലേക്ക് ചേക്കേറുകയായിരുന്നു താരം. എന്നാൽ നിരവധി മികച്ച വേഷങ്ങൾ ആണ് താരത്തിന് തമിഴിൽ നിന്ന് ലഭിച്ചത്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ലഭിച്ചതോടെ താരം ആരാധകർക്ക് ഇടയിലും ശ്രദ്ധ നേടുകയായിരുന്നു. നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കുറച്ച് നാളുകൾ കൊണ്ട് കഴിഞ്ഞു എന്നതാണ് സത്യം. തമിഴിലെ ഒട്ടുമിക്ക നായകന്മാർക്ക് ഒപ്പവും ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമ ചെയ്യാൻ താരത്തിന് കഴിഞ്ഞു. ഗ്ലാമറസ് വേഷങ്ങളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോൾ അത്തരത്തിൽ ആരാധകരുമായി സംവാദിക്കുന്നതിനിടയിൽ ഒരു ആരാധകൻ താരത്തിനോട് ചോദിച്ച ചോദ്യവും അതിനു താരം നൽകിയ ഉത്തരവും ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. തങ്ങൾ ലാസ്റ്റ് ധരിച്ച ബിക്കിനി ചിത്രം പങ്കുവെക്കുമോ എന്നാണ് ഇയാൾ താരത്തിനോട് ചോദിച്ചത്. എന്നാൽ ഈ ചോത്യത്തിനു അയാൾക്ക് രൂക്ഷമായ മറുപടി താരത്തിന്റെ ഭാഗത്ത് നിന്നും ലഭിക്കുമെന്നാണ് ആരാധകർ കരുതിയത്. എന്നാൽ താരം നൽകിയ മറുപടി കണ്ടു ആരാധകർ ഞെട്ടിയിരിക്കുകയാണ്. ഇന്നർ വെയറിന്റെ ചിത്രങ്ങൾ ആണ് താരം ചോദ്യം ചോദിച്ച ആളുടെ പേര് മെൻഷൻ ചെയ്ത് കൊണ്ട് ട്വിറ്ററിൽ പങ്കുവെച്ചത്. എന്നാൽ ഇങ്ങനെ ഒരു മറുപടി ആയിരിക്കും മാളവിക നൽകുന്നത് എന്ന് ആരാധകർ ഒട്ടും തന്നെ കരുതി കാണില്ല.

നിരവധി പേരാണ് ഇതിനു തങ്ങളുടെ അഭിപ്രായം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്. ലാസ്റ്റ് ധരിച്ച ബിക്കിനിആർക്ക് ആണ് വേണ്ടത് അവർക്ക് മാത്രം കൊടുത്താൽ പോരെ ചേച്ചി, പറഞ്ഞത് എല്ലാം കൊടുക്കുന്ന ചേച്ചി ഗൂഗിൾ സെർച്ച്‌ seo പോലും ഇത്രക്ക് പെർഫെക്ട് അല്ല, ലാസ്റ്റ് ബിക്കിനി ആകെട്ടൊന്ന് അഴിച്ച് വിട് നോക്കട്ടെ, ഇങ്ങനെ കുറെ ഞരമ്പ് രോഗികൾ. ഇവരെ വിളിക്കലൊ ആരാധകരെന്ന്, ഇനി അതിന്റെ ഉള്ളിൽ ഉള്ളത് കാണേണം എന്ന് പറഞ്ഞാൽ അത് കൂടി കാണിച് കൊടുക്കുമോ, ഇതൊക്കെ ധരിക്കേണ്ട ആവശ്യമുണ്ടോ അടുത്ത foto ഷൂട്ടിനെന്നാവും ആരാധകന്റെ അടുത്ത ചോദ്യം വിട്ടുകൊടുക്കരുത് മാളവികേ ഉള്ളതെല്ലാം എടുത്തു പ്രയോഗിക്ക്. ആരാധകർ ഉണ്ണാക്കന്മാർ പഠിക്കട്ടെ അനാട്ടമി തുടങ്ങി നിരവധി കമെന്റുകൾ ആണ് താരത്തിന് വരുന്നത്.