കഴിഞ്ഞ ദിവസം ആണ് കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രം ന്നാ താൻ കേസ് കൊട് സിനിമയുടെ പ്രമോഷൻ പരുപാടി ലുലു മാളിൽ വെച്ച് നടന്നത്. കുഞ്ചാക്കോ ബോബൻ, മാളവിക മേനോൻ, തുടങ്ങി താരങ്ങൾ പരുപാടിയിൽ പങ്കെടുത്തിരുന്നു. പരിപാടിക്കിടെ സ്റ്റേജിൽ വെച്ച് നൃത്തം ചെയ്യുന്ന കുഞ്ചാക്കോ ബോബന്റെയും മാളവികയുടെയും ഒക്കെ വിഡിയോയും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. എന്നാൽ മാളവിക മേനോന്റെ വസ്ത്രധാരണത്തെ വിമർശിച്ച് കൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരാണ് എത്തിയത്. കുറച്ച് ഗ്ലാമറസ് ആയ വസ്ത്രം ആയിരുന്നു പ്രമോഷൻ പരുപാടിയിൽ മാളവിക ധരിച്ചിരുന്നത്. ഈ നൃത്ത വിഡിയോയും ശ്രദ്ധ നേടിയതോടെ താരത്തിനെതിരെ വിമർശനവുമായി വീണ്ടും ആളുകൾ എത്തിയിരിക്കുകയാണ്. പലരും പല മോശം കമെന്റുകൾ ആണ് മാളവികയുടെ വസ്ത്രധാരണത്തിനെ കുറിച്ച് പറയുന്നത്.
അല്ല, അറിയാൻ മേലാഞ്ഞിട്ട, ആണുങ്ങൾ മാന്യമായി വേഷം ധരിച്ചു നിൽക്കുന്നിടതു തുണിയില്ലാതെ ഒരുത്തി എന്ദിന. എല്ലാ സ്റ്റേജിലും കാണും ഇങ്ങനത്തെ ഒരു പെഴ എന്നാണ് ഒരാൾ കമെന്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഇയാളുടെ കമെന്റിന് മറുപടിയുമായി എത്തിയത്. മാന്യനായ നിങ്ങൾ ഇത് കാണും എന്ന് ആ കുട്ടി അറിഞ്ഞു എന്നിരുന്നാൽ നന്നായിരുന്നു താങ്കളുടെ B P അങ്ങനെ ഇരുന്നാനേ, അതാണ് സഹോ സത്രീ ശാക്തീകരണം ഇങ്ങിനെയുള്ള എത്പ രിപാടിയിലും ആണിൻ്റ മുഖവും കൈപ്പടവും അല്ലാതെ ഒന്നും വെളിയിൽ കാണില്ല എന്നാൽ സ്ത്രീയുടെ ശരീരത്തൽ 50 cm തുണി പോലും കാണില്ല, പെണ്ണിൻ്റെ കാലും ഡ്രെസ്സും മാത്രം നോക്കാതെ തൊട്ടടുത്ത് നിൽക്കുന്ന kunchacko ബോബനെ കൂടി ഒന്ന് നോക്ക്. പെണ്ണുങ്ങൾ ഒക്കെ കാണുന്ന ഒരു പരിപാടിയിൽ മുണ്ടും പൊക്കി കാലും മുട്ടും ഒക്കെ പ്രതർഷിപ്പിക്കുന്നൂ. അയ്യയ്യേ മോശം മോശം.കുഞ്ചാക്കോ ബോബനും കൂടി നമ്മുടെ സംസ്കാരം ഒന്ന് പഠിപ്പിച്ച് കൊടുക്ക്.
ഉള്ള തുണി കട്ട് ചെയ്‌ത് കളയാണല്ലോ പെണ്ണുങ്ങൾ. ആണുങ്ങൾ എത്ര neet ആയാണ് ഡ്രസ്സ് ധരിച്ചിരിക്കുന്നത്, ഒരുസ്ഥലത് പാട്ടും ഡാൻസും. മറുസ്ഥലത്തു പ്രളയവും കണ്ണീരും കൂട്ട ഓട്ടവും. ഡാൻസ് കളിക്കാൻ നല്ല സമയം, ചാക്കോച്ചാ ആ മുണ്ട് ഊരി ആ സേ സി യ്ക്ക് കൊട്, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.