Celebrity updates

തെറ്റുപറ്റിയത് ജോർജുകുട്ടിക്കോ.. ജിത്തു ജോസേഫിനോ..?

സിനിമാലോകവും സിനിമ പ്രേമികളും ഒരുപോലെ ആഘോഷമാക്കിയ ഒരു ചിത്രമാണ് ദൃശ്യം. ജിത്തു ജോസെഫിന്റെ സംവിധാനത്തിൽ മോഹൻലാൽ മീന എന്നിവർ കേന്ദ്രകഥാപാത്രനാകയി എത്തിയ ചിത്രമാണ് ദൃശ്യം. സാധാരണ ഒരു കുടുംബപശ്ചാത്തലവും അതിനൊത്ത ഒരു കഥയുമാണ് ചിത്രം കാണിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകരേവരും.

ഇപ്പോഴിതാ ചിത്രത്തിലെ ആരും ശ്രദ്ധിക്കാതെ പോയ കുറെ തെറ്റുകൾ ചൂടികാണിച്ചുകൊണ്ടു ഒരു വിഡോസ് സോഷ്യൽ മീഡിയകളിൽ വിരലായിരിക്കുമാകയാണ്. അബദ്ധങ്ങൾ സാധനയാണ്. വിമര്ശനത്തിനുപരി വിനോദമായി കണ്ടാൽ മതി എന്നാണ് വീഡിയോയുടെ തുടക്കം. ഒരു ഇന്വെസ്റ്റിഗേറ്റീവ് ത്രില്ലെർ ആയ ഈ ചിത്രത്തിൽ ഒരു മികച്ച കൊലപാതകകുറ്റം അനേഷണമാണ് ചിത്രീകരിച്ചിരിക്കുന്നത്.

ആമസോൺ‍ പ്രൈം വഴി റിലീസിനെത്തുന്ന ദൃശ്യം 2 ആശ്രിവാദ് സിനിമാസിന്റെ ബണ്ണീരിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്.

 

ജിത്തു ജോസെഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ മോഹൻലാൽ മീന എന്നിവർക്കൊപ്പം സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്ഥേർ, സായികുമാർ എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Trending

To Top
error: Content is protected !!