ARTICLES

ഈ മൽസ്യ കന്യക എന്നാ ലൂക്കാ! സൂപ്പർ കൂൾ മൽസ്യ കന്യകയായി ആര്യ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ മിക്ക സിനിമ താരങ്ങളും സജീവമാണ്. ലോക്ക് ഡൗണ് ആയതിനാലും ഷൂട്ടിംഗ് ഇപ്പോൾ നടത്താൻ കഴിയത്തിനാലും സമയം പോകുവാൻ വേണ്ടി താരങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. നേരത്തെ എടുത്തു വെച്ചിട്ടുള്ള ഫോട്ടോഷൂട് ചിത്രങ്ങളും ഇൻസ്റ്റഗ്രാം റീൽസുമൊക്കെയാണ് ഇപ്പോൾ ആരാധകർ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. മിക്ക താരങ്ങുടെയും പുതിയ മേക് ഓവർ സോഷ്യൽ മീഡിയയിൽ തരംഗവും തീർക്കാറുണ്ട്. അതുപോലെ മോഡലിങ്ങിൽ എന്നും ഞെട്ടിക്കുന്ന ഒരു താരം ആണ് ആര്യ. ബഡായ് ബംഗ്ലാവിലൂടെ പ്രശസ്തയായ ആര്യ പ്രേക്ഷകർക്ക് സുപരിചിതയാണ്.

തന്റെ മോളുടെ കൂടെയും സുഹൃത്തക്കളുടെ കൂടെയും ഇടക്കിടക്ക് താരം ഇൻസ്റ്റഗ്രാം റീൽസ് ചെയ്യാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന താരത്തിന്റെ പുതിയ റീൽസ് കണ്ട് അമ്ബരന്ന് നില്കുകയാണ് ആരാധകർ. ഇത്തവണ താരം ഒരു ഞെട്ടിക്കുന്ന ഒരു വീഡിയോ എഡിറ്റിലൂടെയാണ് പ്രേക്ഷകരെ ഞെട്ടിച്ചത്. മൽസ്യ കന്യകയുടെ വേഷത്തിൽ ആണ് താരം വിഡിയോയിൽ പ്രത്യക്ഷ പെട്ടത് . ഫോട്ടോഷൂട്ടിനിടയിൽ പകർതിയ ചിത്രസം ഉപയോഗിച്ച് ബെൻസ് കഫേ വീഡിയോ എഡിറ്റിംഗ് ആണ് താരത്തിന്റെ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.

താരത്തിന് നന്നായി ചേരുന്നുണ്ട് എന്നാണ് മിക്ക ആരാധകരും താരത്തിന് കമന്റ് ചെയ്തിരിക്കുന്നത്. ഈ മൽസ്യ കന്യക്കക് എന്നാ ലൂക്കാ. എന്നൊക്കെയാണ് ഓരോ ആരാധകരും താരത്തിന്റെ വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്. ആര്യ ബഡായ് എന്നതിൽ നിന്നു മേർമൈഡ് ബഡായ്(മൽസ്യ കന്യക) ലേക്കുള്ള ട്രാൻസ്ഫർ മിഷൻ വിഡിയോ ആണ് എന്നാണ് താരം തന്നെ തന്റെ വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്. വലിയ സ്വീകര്യത തന്നെയാണ് താരത്തിന്റെ വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.

അവതാരക ആയും അഭിനേത്രി ആയും ഒരുപോലെ തിളങ്ങിയ താരമാണ് ആര്യ . ബഡായ് ബംഗ്ളവ് ആണ് താരത്തെ കൂടുതൽ സ്വീകര്യത നേടി കൊടുത്തത് എങ്കിലും മിൻസ്ക്രീനിലൂടെ താരം നേരത്തെ അഭിനയ രംഗത്തേക്ക് ചുവടിവെച്ചിട്ടുണ്ട്. ബിഗ്‌ബോസ്സിൽ ശക്തയായ ഒരു മത്സരാര്ഥി ആയിട്ട് വരുവാനും താരത്തിന് കഴിഞ്ഞിരുന്നു. വെള്ളിത്തിരയിലും ഇപ്പോൾ സജീവ സാന്നിധ്യമായ താരത്തിനു നിരവധി ആരാധകർ ആണ് ഉള്ളത്.

Trending

To Top
error: Content is protected !!